സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ
Author : Akme
ഹായ് ഞാൻ മഹീന്ദ്രൻ മഹി എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കും നിങ്ങളും അങ്ങനെ എന്നെ വിളിച്ചോ ഈ കഥ വായിച്ചതിനുശേഷം നിങ്ങൾ വിചാരിക്കും ഞാൻ ഒരു വിചിത്ര മനുഷ്യൻ ആണെന്ന് പക്ഷേ എന്നെപ്പോലെ തന്നെയാണ് നിങ്ങളിൽ പലരും.
- ഞാൻ മഹി ഒരു ആലപ്പുഴക്കാരൻ രാമങ്കരിയിൽ ആണ് എന്റെ വീട് അമ്മയ്ക്കും അച്ഛനും ഒറ്റ മകനാണ് ഞാൻ പ്ലസ്ടുവിന് ശേഷം പാരാമെഡിക്കൽ കോഴ്സിന് ചേർന്നു ശേഷം പിഎസ്‌സി വഴി നമ്മുടെ ആലപ്പുഴയിൽ തന്നെ സർക്കാർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ ജോലി ചെയ്യുന്നു നിങ്ങളെപ്പോലെ എനിക്കുമുണ്ട് സുഹൃത്തുക്കൾ പക്ഷേ എന്റെ ആത്മസുഹൃത്ത് എന്റെ കട്ടിലും മെത്തയും ആണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കും ഞാൻ എന്തൊക്കെയാണ് ഈ പറയുന്നത് എന്ന് പക്ഷെ ഇതാണ് യാഥാർത്ഥ്യം ഞാൻ ഒരു ലഹരിക്ക് അടിമയാണ് പക്ഷേ അത് നിങ്ങൾ വിചാരിക്കുന്ന പോലെ മദ്യവും മയക്കുമരുന്നും അല്ല സ്വപ്നമാണ് എന്റെ ലഹരി ആ സ്വപ്നം കാണാൻ എന്റെ കൂടെ നിൽക്കുന്ന ചങ്ക് കൂട്ടുകാരാണ് എന്റെ കട്ടിലും മെത്തയും ജോലി കഴിഞ്ഞ് തിരികെ വന്നാൽ ഞാനെന്റെ യാത്ര ആരംഭിക്കും സ്വപ്നങ്ങളിലൂടെ ഉള്ള യാത്ര അങ്ങനെയൊരു യാത്രയിൽ ഞാൻ കണ്ടിരുുന്ന ഒരു സ്വപ്നം എന്റെ ജീവിതത്തിലേക്ക് ഇറങ്ങി വന്നു
തുടരും………………….
♥♥♥
ഇതിപ്പോ എങ്ങനെ ആണ് മാറ്റുന്നത് എഡിറ്റിംഗ് ഓപ്ഷൻ ഒന്നുമില്ലല്ലോ ????
Evideyo oru thakarar pole….nthayallum waiting for nxt part
കഥയുടെ പേര് തന്നെ ഒരു പ്രശ്നമാണല്ലോ ? “സ്വപ്നങ്ങൾക്ക് ചിറക് മുറിച്ചപ്പോൾ “അത് തന്നെ തെറ്റാണല്ലോ , ഒന്നുകിൽ സ്വപ്നങ്ങളുടെ ചിറക് മുറിച്ചപ്പോൾ എന്നോ , സ്വപ്നങ്ങളുടെ ചിറക് മുറിഞ്ഞപ്പോൾ എന്നോ ആണെങ്കിൽ ശരിയായേനേ. അതോ “സ്വപ്നങ്ങൾക്ക് ചിറക് മുളച്ചപ്പോൾ ” എന്നാണോ ഉദ്ദേശിച്ചത്. താങ്കൾ ആദ്യം കഥയുടെ പേരെങ്കിലും ശരിയാക്ക് പിന്നെ സ്വപ്നങ്ങൾ പറന്നിറങ്ങിവന്നു അപ്പോൾ വന്ന വഴി ആരെങ്കിലും ചിറക് മുറിച്ചതായിരിക്കും അല്ലേ ?
Ok am listening ✌
?
ഇതിപ്പോ എന്താ ചേട്ടാ ???
Title തന്നെ അക്ഷരതെറ്റ് ??
ഇതിപ്പെന്താ പരിവാടി……………….?
ബൈ ദി ബൈ “ചിറകു മുളച്ചപ്പോള്‍” ആണോ ഉദ്ദേശം…?