സൈക്കോ 1[MI] 68

ഞാന്‍ മറുപടി നല്കുന്നതിനുമുന്പ് ആന്‍റി പറഞ്ഞു.
എങ്കില്‍ ഞാനും വരാം എനിക്ക് കുറച്ച്സാധനങ്ങള്‍ മേടിക്കണം അമ്മ പറഞ്ഞു .
അങ്ങനെയാണെങ്കില്‍നമുക്ക്ഒരുഷോപ്പിങ്ങിനോക്കെപോയിവരാം,എത്രയായി
ഒരുമിചൊക്കെ പുറത്ത് പോയിട്ട് ഞാന്‍ആന്‍റിയോടുംഅമ്മയോടുംചോദിച്ചു
അവരിരുപരും സമ്മതിച്ചു.
ഞങ്ങള്‍ ഷോപ്പിങ്ങിനു പോകാന്‍ ഇറങ്ങി,
ഒരു മണികഴിഞ്ഞിരുന്നു,അത്കൊണ്ട്തന്നെനല്ലൊരുഹോട്ടലിലെക്കണു പോയത് ,അമ്മ ആദ്യം കഴിച്ചു എഴുനേറ്റു,അമ്മക്ക് എന്തോ പ്രധാനപെട്ട കാള്‍ വന്നതു കൊണ്ട് പുറത്തേക്ക് പോയി. ഞാനും ആന്‍റയും ബില്‍ പേ ചെയ്തു ഇറങ്ങിയപ്പോള്‍ കണ്ടത് അമ്മ ആരുടെയോ കൂടെ സംസാരിച്ചു നില്‍ക്കുന്നതാണ് പെട്ടെന്ന് അയ്യാളുടെ ഫോണ്‍ അടിച്ചു അയ്യാള്‍ ഫോണ്‍ എടുത്ത് സംസാരിച്ചു തിരിഞ്ഞു നടന്നു ഞാന്‍ ആ മുഖം കണ്ടു
ഞെട്ടി !

Updated: May 19, 2021 — 5:31 pm

19 Comments

  1. കൊള്ളാം നല്ല കഥ

  2. തുടക്കം നന്നായിട്ടുണ്ട്

    ഒരു അഭിപ്രായം
    പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,

    അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും

    1. Harshan bro
      നല്ല വാക്കുകൾക്ക് നന്ദി ❤

      അടുത്ത പാർട്ട്‌ മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?

      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤

  3. കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
    അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?

    1. ചേച്ചി
      ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?

      1. എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…

  4. ചെമ്പരത്തി

    കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
    പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……

    1. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
      ❤️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

  6. രാവണാസുരൻ(rahul)

    ?നീയായിരുന്നല്ലേ ആ സൈക്കോ

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    3

    1. ഹാവൂ… 1സ്റ്റ് കിട്ടി

Comments are closed.