“ഒന്നുമില്ല മോളെ ഞാന്‍ നിന്നെ പറ്റി തന്നെ ചിന്തിക്കുക ആയിരുന്നു , സ്മൃതി എന്നോടെല്ലാം പറഞ്ഞു ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ മോള്‍ സത്യം പറയണം”അമ്മ പറഞ്ഞു. വീണ്ടും തുടര്‍ന്നു , നീ ഇന്ന് പുതുതായി ആരെയെങ്കിലും കണ്ടായിരുന്നോ?
ഞാന്‍ ഇല്ല എന്ന് പറഞ്ഞു.
നീ എന്തെങ്കിലും വെത്യസ്ഥമായി എന്തെങ്കിലും കണ്ടായിരുന്നോ,അതോ വെത്യസമായി എന്തെങ്കിലും സംഭവിച്ചോ? അമ്മ വീണ്ടും ചോദിച്ചു
. എനിക്ക് എന്ത്പറയണമെന്ന് മനസിലായില്ല ,പക്ഷെ ഇന്ന് നടനന്നതൊക്കെ അമ്മയോട് പറയണമെന്ന് ഉണ്ടായിരുന്നു. അമ്മ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതിനാല്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ അമ്മയുട മടിയില്‍ തലവെച്ചു കിടന്നു അപ്പോഴൊക്കെയും എന്‍റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ ഉടലെടുതുകൊണ്ടേയിരുന്നു.അമ്മ എന്താ അങ്ങനെ ചോദിച്ചത് ഞാന്‍ അമ്മയോട് ചോദിച്ചു. അമ്മ അതിനു ഒരുമറുപടിയും പറഞ്ഞില്ല .
എത്ര ശ്രമിച്ചിട്ടും അതിന്നൊരു ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല , പിന്നീടുള്ള ദിവസങ്ങളെല്ലാം അതിനുള്ള ശ്രമത്തിലായിരുന്നു.
അങ്ങനെ രണ്ടു മാസം കടന്നു പോയ്. ഇതിനിടക്ക് റിഷഭ് എന്നോട് വന്നു അന്ന് സംഭാവിച്ചതിനൊക്കെ ക്ഷമ ചോദിച്ചു. ഞാനും റിഷഭും തമ്മില്‍ പഠന വിഷയങ്ങളില്‍ പലപ്പോഴും എട്ടുമുട്ടരുണ്ടായിരുന്നു ക്ലാസ്സിലെ എന്‍റെ ഏക എതുരളിയും റിഷഭ് മാത്രമാണ്.
ഒരു കുഴപ്പവും കൂടാതെ ആദ്യ സെമെസ്റ്റെര്‍ കടന്നു പോയ്.
************************************************************
ഫോണിലെ മെസ്സേജ് ടോണ്‍ കേട്ടപ്പോഴാണ് ഞാന്‍ ഉണര്‍ന്നത് ഞാന്‍ ഫോണ്‍ എടുത്ത് നോക്കി അമേല്യയുടെ മെസ്സേജ് അവളുടെ ബെര്‍ത്ത് ഡേ പാര്‍ട്ടിക്ക് നേരത്തെ എത്തനമെന്നാണ് അതില്‍ ഉണ്ടായിരുന്നത്.ഞാന്‍ ആന്‍റിയോട് ചെന്നു കാര്യം പറഞ്ഞു അവിടെ അമ്മയും ഇരിപ്പുണ്ടായിരുന്നു.
നീ എവിടെ പോകുന്ന കാര്യമാ പറഞ്ഞെ? അമ്മ ചോദിച്ചു
അവള്‍ക്ക് അവളുടെ കൂട്ട്ക്കാരിയുടെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് പോകണമെന്ന് അതിനു ഗിഫ്റ്റ് വാങ്ങാന്‍ എന്നെ കൂടെ ചെല്ലാന്‍ പറഞ്ഞതാ.
കൊള്ളാം നല്ല കഥ
തുടക്കം നന്നായിട്ടുണ്ട്
ഒരു അഭിപ്രായം
പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,
അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും
Harshan bro
നല്ല വാക്കുകൾക്ക് നന്ദി ❤
അടുത്ത പാർട്ട് മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?
ചേച്ചി
ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?
എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…
കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
❤️
❤❤❤❤❤
❤
?നീയായിരുന്നല്ലേ ആ സൈക്കോ
Ya?
❤
3
❤
Second
❤
❣️
ഹാവൂ… 1സ്റ്റ് കിട്ടി
❤