ഇനി ഇതുപോലെ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞു ഞങ്ങളോട് പോകാന്‍ പറഞ്ഞു. ഓഫീസ് റൂമില്‍നിന്നും ഇറങ്ങി ക്ലാസ്സില്‍ നിന്നും ബാഗും എടുത്ത് ഞങ്ങള്‍ പാര്‍ക്കിങ്ങില്‍ ആന്‍റി യുടെ കാര്‍ കിടക്കുന്ന സ്ഥലത്തേക്ക് പോയി അവിടെ റിഷഭും അമേല്യയും നില്‍ക്കുന്നുണ്ടായിരുന്നു. ആന്‍റി എന്നോട് കാറില്‍ ഇരിക്കാന്‍ പറഞ്ഞുകൊണ്ട് അവരിരുവരുടെയും അടുത്തേക്ക് പോയി ഏറെ നേരം കഴിഞ്ഞാണ് തിരിച്ചു വന്നത് ,വിട്ടിലേക്ക് പോകുന്ന വഴി ആന്‍റി എന്നോട് ഒരുകാര്യം മാത്രമാണ്ചോദിക്കാനും പറയാനും ഉണ്ടായിരുന്നുള്ളു:
“എപ്പോള്‍ മുതലാണ് നീ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയത്; എനിക്കറിയമെന്നുള്ള റിവാന ആരെയും ഉപദ്രവിക്കാത്ത, മറ്റുള്ളവരെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു പാവം ആയിരുന്നു”.
എനിക്ക് അതിനു ഒരു മറുപടിയും ഉണ്ടായിരുന്നില്ല ഞാന്‍ സീറ്റില്‍ ഒന്നുകൂടെ ചാരി കിടന്ന് ഇന്ന് രാവിലെ മുതല്‍ ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ആലോചിക്കുകയായിരുന്നു. പെട്ടെന്നാണ് അവന്‍റെ കൈയില്‍പച്ചകുത്തിയിരുന്ന പേര് എന്‍റെ ഓര്‍മയില്‍ വന്നത് അത് എന്‍റെ ചിന്തയെ മാറ്റി മറിച്ചു അതിന്‍റെ സ്ഥാനത്ത് നിറമില്ലാത്ത ഒരുപാടു ചിത്രങ്ങള്‍ കടന്നു വന്നു അത് എന്‍റെ തലക്കകത്തുവല്ലാത്ത വേദന ഉളവാക്കി അപ്പോഴേക്കും ഞാന്‍ കണ്ണ് തുറന്നു ഞങ്ങള്‍ വീട് എത്തിയിരിക്കുന്നു ഞാന്‍ കാറില്‍ നിന്നുമിറങ്ങി എന്‍റെ റൂം ലക്ഷ്യമാക്കി ഓടി മുന്‍പില്‍ അമ്മയിരിക്കുന്നുണ്ടായിരുന്നു.ഞാന്‍ റൂമിനകത്തു കയറി വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട് ഞാന്‍ ബെഡിലെക്ക് മറിഞ്ഞു.എന്‍റെ പെട്ടെന്നുള്ള മാറ്റം എനിക്ക് തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല അങ്ങനെ കിടന്നു ഞാന്‍ ഉറങ്ങി പോയ്.
വാതിലില്‍ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് ഞാന്‍ ഉറക്കംവിട്ട് ഉണര്‍ന്നത് സന്ധ്യകഴിഞ്ഞിരിക്കുന്നു ഞാന്‍ ചെന്നു വാതില്‍ തുറന്നു അമ്മ മുന്‍പില്‍ നില്‍ക്കുന്നു. എന്നെ കണ്ടതും അമ്മയുടെ മുഖം മാറി എന്നോട് ഭക്ഷണംകഴിക്കാന്‍ പറഞ്ഞു ഒരു പാത്രത്തില്‍ എനിക്ക് ഇഷ്ടപെട്ട ബിരിയാണി എന്‍റെ നേരെ നീട്ടി,ഞാന്‍ അത് വാങ്ങിയതും പെട്ടെന്ന് അമ്മ തിരിഞ്ഞു നടന്നു. അത് ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മ കയറി വന്ന്എന്‍റെ അടുത്ത് ഇരുന്നുകൊണ്ട് എന്‍റെ തലയില്‍ തലോടി അവിടെ ഇരുന്നു , ഞാന്‍ കാഴുച്ചുകഴിഞ്ഞു കൈ കഴുകി വരുമ്പോഴും അമ്മ എന്നെ തന്നെ നോക്കിയിരിക്കുകയാണ്. ഇങ്ങനെ നോക്കിയിരിക്കാന്‍ എന്ത് പറ്റി അമ്മേ ഞാന്‍ ചോദിച്ചു.
കൊള്ളാം നല്ല കഥ
തുടക്കം നന്നായിട്ടുണ്ട്
ഒരു അഭിപ്രായം
പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,
അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും
Harshan bro
നല്ല വാക്കുകൾക്ക് നന്ദി ❤
അടുത്ത പാർട്ട് മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?
ചേച്ചി
ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?
എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…
കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
❤️
❤❤❤❤❤
❤
?നീയായിരുന്നല്ലേ ആ സൈക്കോ
Ya?
❤
3
❤
Second
❤
❣️
ഹാവൂ… 1സ്റ്റ് കിട്ടി
❤