സൈക്കോ 1[MI] 68

ഒരുദിവസം ഞാന്‍ കോളേജ് ല്‍ വരാന്‍ ലേറ്റ് ആയി, ക്ലാസ്സില്‍ കയറാന്‍ ലേറ്റ് ആയതിനാല്‍ ഞാന്‍ ഓടി വരുകയായിരുന്നു പെട്ടെന്നാണ് ഞാന്‍ ആരുടെയോ ദേഹത്ത് തട്ടിയത്, ആ കൂട്ടിയിടിയുടെ ആഘാതത്തില്‍ ഞാന്‍ പിന്നെലെക്ക് വീഴന് തുടങ്ങവേ, ആരോ എന്നെ താങ്ങിപിടിച്ചത് കൊണ്ട് ഞാന്‍ വീഴാതെ രക്ഷപെട്ടു അപ്പോഴാണ് ഞാന്‍ എന്നെ പിടിച്ചിരിക്കുന്ന ആളെ ശ്രദ്ധിച്ചത് അത് റിഷഭ് ആയിരുന്നു. ആദ്യമായാണ് ഞാന്‍ റിഷഭ്നെ ഇത്ര അടുത്ത് കാണുന്നത് അവന്‍റെ കണ്ണുകള്‍ എന്‍റെ കണ്ണുകളെ കാന്തം ആകര്‍ഷിക്കുന്നത് പോലെ ആകര്‍ഷിക്കുകയാണ് ഞാന്‍ എവിടെയോ കാണ്ടുമറന്നത് പോലെ ആ കണ്ണുകള്‍ക്ക് എന്നോടെന്തോ പറയനുള്ളപോലെ തോന്നി ഞങ്ങളുടെ കണ്ണുകള്‍ അടുത്ത്കൊണ്ടെയിരുന്നു. ആരുമാരും കയ്യ് വിടുവിക്കാന്‍ ശ്രമിച്ചില്ല , ക്ലാസ്സില്‍ നിന്നും പല പല ശബ്ദങ്ങള്‍ ഉയര്‍ന്നുകൊണ്ടെയിരുന്നു ആ ശബ്ദമാണ് ഞങ്ങളെബോധത്തില്‍ തിരിച്ച്കൊണ്ടുവന്നത് അപ്പോഴേക്കും അവന്‍ എന്നെ നേരെ നിര്‍ത്തി സോറി പറഞ്ഞു പുറത്തേക്ക് പോയി.ടീച്ചര്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അകത്ത് കയറിയപ്പോള്‍ ക്ലാസ്സിലെ എല്ലാപേരുടെയും നോട്ടം എന്നിലേക്ക് തന്നെയായിരുന്നു ,പലകോണുകളില്‍ നിന്നും പലതരത്തിലുമുള്ള കമന്‍റുകള്‍ കേട്ട് എന്‍റെ തലകുനിഞ്ഞുപോയി ഇതില്‍ എനിക്ക് കൂടുതല്‍ വിഷമം ഉണ്ടാക്കിയത് എന്‍റെ റിച്ചുവിന്‍റെ സ്ഥാനത്ത് റിഷഭിനെവച്ച് കംപെയര്‍ചെയ്യ്തതാണ് എന്‍റെ ഈ അവസ്ഥയിലും ഞാന്‍ പോലും അറിയാതെ എന്‍റെ ദേഷ്യം കൂടി വരുകയായിരുന്നു ഞാന്‍അമേല്യയെയും വിളിച്ച് കൊണ്ട്പോയ്‌ ബാക്ക് ബെഞ്ചില്‍ ഇരുന്നു ആരുവന്നു ചോദിച്ചാലും എനിക്ക് സുഖമില്ലെന്നു പറയാന്‍ പറഞ്ഞുകൊണ്ട് ഞാന്‍ ഡെസ്കില്‍ തലവച്ചു കിടന്നു. ആരൊക്കെയോ ക്ലാസ്സില്‍ വന്നുപോയിരുന്നു ഞാന്‍ അതിലൊന്നും ശ്രദ്ധിച്ചില്ല എന്‍റെ ചിന്തമുഴുവന്‍ രാവിലെ നടന്ന സംഭവങ്ങളെ കുറിച്ചായിരുന്നു. ആ കണ്ണുകള്‍ എന്നെ വേട്ടയാടുകയായിരുന്നു. ലഞ്ച് ബ്രേക്ക്‌ ആയിട്ടുകൂടെ എനിക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല ഞാന്‍ അങ്ങനെ തന്നെ കിടന്നു, പെട്ടെന്നാണ് സൈടിലുടെ ഏതോ ഭാരമുള്ള വസ്തു എന്‍റെ തലയില്‍ വന്നു കൊണ്ടത് തിരിഞ്ഞു നോക്കുമ്പോള്‍ എന്നേ തന്നെ നോക്കി ചിരിക്കുന്ന റിഷഭ്നെയാണ് കണ്ടത്,അത് എന്‍റെ ദേഷ്യം ഇരട്ടിപ്പിക്കുകയാണ് ചെയ്യ്തത് ഉടനേ ഞാന്‍ എഴുനേറ്റു ചെന്ന് റിഷഭിനെ പിടിച്ച് നിര്‍ത്തി അവന്‍റെ മുഖത്ത് തന്നെ ഒരെണ്ണംപൊട്ടിച്ചു. അവനോ ,ക്ലാസിലുള്ളമറ്റുള്ളവര്‍ക്കോ എന്താനടക്കുന്നതെന്ന് മനസിലായില്ല ദേഷ്യം

Updated: May 19, 2021 — 5:31 pm

19 Comments

  1. കൊള്ളാം നല്ല കഥ

  2. തുടക്കം നന്നായിട്ടുണ്ട്

    ഒരു അഭിപ്രായം
    പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,

    അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും

    1. Harshan bro
      നല്ല വാക്കുകൾക്ക് നന്ദി ❤

      അടുത്ത പാർട്ട്‌ മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?

      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤

  3. കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
    അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?

    1. ചേച്ചി
      ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?

      1. എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…

  4. ചെമ്പരത്തി

    കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
    പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……

    1. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
      ❤️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

  6. രാവണാസുരൻ(rahul)

    ?നീയായിരുന്നല്ലേ ആ സൈക്കോ

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    3

    1. ഹാവൂ… 1സ്റ്റ് കിട്ടി

Comments are closed.