കണ്ണടക്കാന്‍ കഴിയുന്നില്ല ,കണ്ണടക്കുപൊഴെല്ലാം പലവിധമായ സ്വപ്നങള്‍ കടന്നുവരുന്നു.എന്നെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് ഇത് പകലുകളില്‍ മനസ്സു ഫ്രീ ആയിരിക്കുന്ന സമയങ്ങളില്‍ സ്വപ്‌നങ്ങള്‍ കടന്നുവരുന്നു.
എന്ന് മുതലാണ് ഇങ്ങനെ സ്വപ്‌നം കാണാന്‍ തുടങ്ങി എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല ,എന്‍റെ ഊഹം ശരിയാണെങ്കില്‍ റിഷഭ് എന്ന് പറയുന്നവന്‍ എന്‍റെ ജീവിതത്തില്‍ കടന്നു വന്നതിനു ശേഷമാണു ഞാന്‍ ഒരു സ്വപ്‌നരോഗിയായി മാറിയത്.
റിഷഭ് നെ കുറിച്ച് അറിയുന്നതിന് മുന്‍പ് റിച്ചു വിനെ കുറിച്ച് പറയാം. റിച്ചു , ഞാന്‍ എന്തിനെക്കാളും സ്നേഹിക്കുന്ന ഒരുവന്‍. അവന്‍ ഞങ്ങളുടെ ഫാമിലി ഡോക്റ്റര്‍ മാത്യു അങ്കില്‍ ന്‍റെ മകനാണ് ആണ്. ആദ്യമൊക്കെ റിച്ചുവിനോട് അമ്മയും ആന്‍റിയും നന്നായി പെരുമാറിയിയുന്നു പോകെ പോകെ അത് കുറഞ്ഞു വന്നു എനിക്ക് റിച്ചുവിനെ കാണാനുള്ള അവസരങ്ങള്‍ കുറച്ചു. അത്കൊണ്ട് തന്നെ ഞങളുടെ കൂടിക്കഴ്ച കോളെജില്‍ വച്ചുമാത്രം ആയി. റിച്ചു എന്‍റെ സിനിയര്‍ ആണ്.
റിഷഭ് നെ ഞാന്‍ ആദ്യം കാണുന്നത് കോളെജിലെ ആദ്യ ദിവസമാണ്. അന്ന് ഉച്ചക്ക് ശേഷമാണു അവന്‍ ക്ലാസ്സില്‍ കയറി വന്നത് ആസമയം ക്ലാസ്സിലുണ്ടായിരുന്ന മുഴുവന്‍ ആണ്‍ കുട്ടികളുടെയും , പെണ്‍ കുട്ടികളുടെയും ശ്രദ്ധ അവനിലെക്കയിരുന്നു അത്രമേല്‍ സൗന്ദര്യം ആയിരുന്നു അവന് മുഖത്ത് ഒരു പാട് പോലും കാണാന്‍ സാധിക്കുനില്ല അത്രമേല്‍ നിറമായിരുന്നു.മുടി യൊക്കെ കളര്‍ ചെയ്യ്ത് ,രണ്ടു കയ്യും ടറ്റു ചെയ്യ്തിട്ടുണ്ട്.
പെട്ടന്നാണ് ക്ലാസ്സ് ടീച്ചര്‍ കടന്നു വന്നത് മുഴുവന്‍ കുട്ടികളുടെ ശ്രദ്ധ അവനിലേക്ക് ആണെന്ന് മനസിലാക്കിയ ടീച്ചര്‍ കയ്യില്‍ ഉണ്ടായിരുന്ന ബുകുകള്‍ കൊണ്ട് ഡെസ്ക്കില്‍ ആഞ്ഞടിച്ചു ആ ശബ്ദം ക്ലാസ്സ് മുഴുവനും മുഴങ്ങി ,ആ ശബ്ദം എല്ലാപേരുടെയും ശ്രദ്ധ ക്ലാസ്സിലേക്ക് തിരിച്ചു കൊണ്ടുവന്നു. ടീച്ചര്‍ അവനെ സെല്‍ഫ് ഇന്ട്രട്യുസ് ചെയ്യാന്‍ പറഞ്ഞു തന്‍റെ സ്ഥാനത്ത് ചെന്നിരുന്നു. അവന്‍ സ്വയം പരിചയപ്പെടുത്തി കഴിഞ്ഞു ഏറ്റവും ബാക്ക് ബെഞ്ചില്‍ പോയിരുന്നു.അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി ക്ലാസ്സില്‍ അവന്‍ ആരോടെങ്കിലും മിണ്ടുന്നതായോ, കൂട്ട് കൂടുന്നതായോ കാണാന്‍ സതിച്ചില്ല അവന്‍ ആകെ സംസരികുന്നത് അമേല്യ യോട് മാത്രമാണ്.അമേല്യ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്. അവളുടെ വിട്ടില്‍ ആണ് അവന്‍ പേ ഇന്‍ ഗസ്റ്റ് ആയി താമസിക്കുന്നത്.
കൊള്ളാം നല്ല കഥ
തുടക്കം നന്നായിട്ടുണ്ട്
ഒരു അഭിപ്രായം
പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,
അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും
Harshan bro
നല്ല വാക്കുകൾക്ക് നന്ദി ❤
അടുത്ത പാർട്ട് മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?
ചേച്ചി
ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?
എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…
കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
❤️
❤❤❤❤❤
❤
?നീയായിരുന്നല്ലേ ആ സൈക്കോ
Ya?
❤
3
❤
Second
❤
❣️
ഹാവൂ… 1സ്റ്റ് കിട്ടി
❤