സൈക്കോ 1
Author : MI
ഞാന്‍ ആധ്യമയാണ് ഒരു കഥ എഴുതാന്‍ ശ്രമിക്കുന്നത്.
കഥയില്‍ തെറ്റുകള്‍ ഉണ്ടാകാം ക്ഷമിക്കുക.
സൈക്കോ
അമ്മേ !
എന്ന അലര്‍ച്ചയോടെ ഞാന്‍ ഞെട്ടിയെണിറ്റു ചുറ്റും നോക്കി ഒന്നും കാണുനില്ല , ചുറ്റും ഇരുട്ടുമാത്രം. അടുത്ത് അമ്മ കിടക്കുന്നുണ്ട് സ്വബോധം തിരിച്ച് കിട്ടിയപ്പോള്‍ ഞാന്‍ സ്വപ്‌നം കണ്ടതാണെന്ന് മനസിലായി. അപ്പോഴേക്കും അമ്മ ഉണര്‍ന്നു എന്ത് പറ്റിയെന്നുച്ചോധിച്ചു, ഒന്നുമില്ലെന്ന് പറഞ്ഞു ഞാന്‍ കിടന്നു. എത്ര ശ്രമിച്ചിട്ടും പിന്നെ ഉറങ്ങാന്‍ സാധിച്ചില്ല കുറച്ച് സമയം മുന്പ് കണ്ട സ്വപ്‌നം തന്നയായിരുന്നു എന്‍റെ മനസ്സില്‍ , റിഷഭ് കാരണം എന്‍റെ എല്ലാം എല്ലമായ റിച്ചുവിനെ ഞാന്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ഇത് ഒരു പതിവാണ് ഇങ്ങനെ പരസ്പര വിരുദ്ധമായ സ്വപ്നം കണ്ടുണരുന്നത്.
രാവിലെ ആന്റി വന്നുണര്‍ത്തി ,ഒരു പത്ത് മിനിറ്റ് എന്ന പറഞ്ഞു ഞാന്‍ വീണ്ടും കിടന്നു.എന്നെ പറ്റി പറഞ്ഞില്ലല്ലോ , ഞാന്‍, റിവാന ദേവിക യുടെയും സുര്യ കുമാറിന്റെയും ഏക സന്തതി. അച്ഛന്‍ ഒരു ബിസിനെസ്സ് കാരനാണ് എപ്പോഴും യാത്രകാളയിരിക്കും, അമ്മ ടെക്സ്റ്റയില്‍ രംഗത്ത് ബിസിനെസ്സ് ചെയ്യുന്നു.അച്ഛന്‍റെ സഹോദരി സ്മൃതി ,പിന്നെ ആന്‍റിയുടെ ഭര്‍ത്താവ് പ്രേം. ഇതാണ് എന്‍റെ കുടുംബം .അങ്കില്‍ അച്ഛന്‍റെ ബിസിനസ് പാര്‍ടനെര്‍ ആണ്. ആന്‍റി അമ്മയെ സഹായിക്കുന്നു.
ഒരൊന്നൂ൦ ചിന്തിചിങ്ങനെ കിടക്കുമ്പോള്‍ ആന്‍റി വീണ്ടും വന്നു വിളിക്കുന്നത് അപ്പോള്‍ത്തന്നെ എണിറ്റു ഫ്രഷ് ആയി താഴേക്ക് ചെന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. ആന്‍റിയോടൊപ്പം ഞങ്ങളുടേ കമ്പനിയില്‍ വന്നു. കമ്പനിയില്‍ എത്തുന്നതു വരെ ഞാന്‍ കണ്ട സ്വപ്‌നം എന്നെ അലട്ടുകയയിരുന്നു.കമ്പനിയില്‍ എത്തിയതോന്നും ഞാന്‍ അറിഞ്ഞില്ല, ആന്‍റി വിളിക്കുമ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും പുറത്ത് വന്നത്. ആന്‍റി എന്നെയും കൊണ്ട് തന്‍റെ മുറിക്കുള്ളില്‍ കയറിയ, ഉടനെ എന്നോട് ചോദിച്ചു എന്താ നിന്‍റെ മുഖമോക്കെ വല്ലാതിരികുന്നെ ?
കുഴപ്പമൊന്നുമില്ല ചെറിയ തലവേദന പോലെ എന്ന് ഞാന്‍ പറഞ്ഞു
ആന്‍റി എന്നോട് റസ്റ്റ് എടുക്കാന്‍ പറഞ്ഞു എന്നെ അവിടെ കിടന്നൊരു സോഫയില്‍ കിടത്തി ആന്‍റി തന്‍റെ ജോലിയിലേക്ക് മുഴുകി.
കൊള്ളാം നല്ല കഥ
തുടക്കം നന്നായിട്ടുണ്ട്
ഒരു അഭിപ്രായം
പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,
അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും
Harshan bro
നല്ല വാക്കുകൾക്ക് നന്ദി ❤
അടുത്ത പാർട്ട് മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤
കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?
ചേച്ചി
ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?
എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…
കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……
കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
❤️
❤❤❤❤❤
❤
?നീയായിരുന്നല്ലേ ആ സൈക്കോ
Ya?
❤
3
❤
Second
❤
❣️
ഹാവൂ… 1സ്റ്റ് കിട്ടി
❤