സൂര്യൻ.. [Athira] 74

ഒരു നിമിഷം  നിശബ്ദത പണ്ട് ഉണ്ട് ക്രിസ്തുദേവൻ അവൻ തൻറെ 12 ശിഷ്യന്മാരോടു പറഞ്ഞു നിങ്ങളിൽ ഒരാൾ ആൾ എന്നെ ഒറ്റി കൊടുക്കും എന്ന് ക്രിസ്തുവിനെ അറിയാമായിരുന്നു ആ ശിഷ്യൻ ആരാണെന്ന് അയാം നോട്ട് ക്രൈസ്റ്റ് ഒരു സാധാരണ മനുഷ്യൻ അവൻ ഞാൻ ചോദിക്കട്ടെ എന്നെ ഒറ്റുകൊടുത്തത് ആരാണ് എൻറെ കപ്പലിൽ ചോർച്ച ഉണ്ടാക്കിയത് അസ്ഥി മരവിപ്പിക്കുന്ന നിശബ്ദത അത് അതിനെ ക്രമമായി ഉപയോഗിച്ചത് അത് സൂര്യൻ ശബ്ദം മാത്രം എനിക്ക് അറിയണം ഓണം സൂര്യൻ അലറിയതും ഏരിയയിൽ നിന്നും ഒരു നിലവിളി പുറത്തേക്ക്  വന്നതും ഒന്നിച്ചായിരുന്നു

ബോസ് ക്ഷമിക്കൂ ഞാൻ

ഏലിയാസ് നിയമന വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല നെഞ്ചിൽ ഹൃദയഭാഗത്ത് സൂര്യ നിറയൊഴിച്ചു ഏലിയാസ് എൻറെ കയ്യിൽ നിന്നും  ഗ്ലാസ് നിലത്തു ചിതറി ആ ചിതറിവീണ ക്ലാസിലേക്ക് ഏലിയാസ്  വീണു

 

 

12 Comments

  1. വളരെ നന്നായിട്ടുണ്ട്.. ബാക്കി കൂടെ പെട്ടെന്ന് പോന്നോട്ടെ..
    ?

    1. Adutha dhivasam edam thanks

  2. വളരെ നന്നായിട്ടുണ്ട്.. ചടുലമായ അവതരണം.. കൂടുതൽ വ്യക്തത നല്കാതെയുള്ള അവതരണമാണ്,ഒരുപക്ഷേ സസ്പെൻസ് നിലനിർത്താൻ ആയിരിക്കുമല്ലേ..ബാക്കി പൊന്നോട്ടെ.. ആശംസകൾ?

  3. അശ്വിനികുമാരൻ

    ??

  4. മന്നാഡിയാർ

    ♥♥♥

    1. മന്നാഡിയാർ

      ഒന്നും അങ്ങട് മനസ്സിലായില്ല.

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ❤❤❤❤

Comments are closed.