ഉണ്ടാകും കാർലോസ് സൂര്യൻറെ ശബ്ദം പെട്ടെന്ന് കനത്തു എത്ര തിരക്കിലും ആരും എനിക്കുവേണ്ടി നിനക്ക് സമയം ഉണ്ടാകും ചത്തു കിടക്കുമ്പോൾ പോലും അതും നീ സൂര്യൻ എൻറെ ചോദ്യത്തിന് ഉത്തരം പറയും ഇപ്പോൾ ചോദ്യമിതാണ് ആണ് നിനക്ക് എന്നാണ് ആണ് കസ്റ്റംസിന്റെ പണി കിട്ടിയത്
കാർലോസ് നിശബ്ദനായി
ബുദ്ധി നല്ലത് പക്ഷേ ക്ലൈമാക്സ് ചീറ്റിപ്പോയി കാരണം എന്തെന്ന് അറിയാമോ നീ കളിച്ച കളം മാറിപ്പോയി അങ്കിൾ ഉലയിൽ വച്ച് തീ പഴുപ്പിച്ച ആയുദ്ധത്തോടെ നിൻറെ കളി നടക്കുമോ കുട്ടാ ഓക്കേ ഓക്കേ വേറൊന്നുമില്ല ഇല്ല ഇവിടെ മഴയുണ്ട് ഉണ്ട് അവിടെയോ ഗുഡ് നൈറ്റ് സൂര്യൻ ഫോൺ തിരികെ അനന്തനുകൊടുത്തു ചുരുട്ടുക ഉയർന്ന പിന്നെയും ഉയർന്നു ഇന്ന് അലങ്കാര വിളക്കിൽ ചെന്നൂരുമി
അനന്ത എല്ലാവരും ഇല്ലേ ഇന്ന് സൂര്യൻ തൻറെ മുന്നിൽ നിരന്നു നിൽക്കുന്ന അവരുടെ നേരെ കണ്ണോടിച്ചു ഏലിയാസ് ഇല്ല ബാക്കി എല്ലാവരുമുണ്ട് ബോസ്
അവൻറെ നെഞ്ച് വേദന കുറവുണ്ടോ കുറവുണ്ടെങ്കിൽ വിളിക്കൂ 10 മിനിറ്റിനുള്ളിൽ ഏലിയാസ് എത്തി സൂര്യൻ അടുത്ത് ചെന്ന് ചുമലിൽ തട്ടി വിളിച്ചു ചോദിച്ചു വേദന എങ്ങനെ ഡോക്ടറെ കണ്ടോ
കണ്ടു ബോസ്
മരുന്നു കഴിച്ചോ ഭേദം ഉണ്ടോ ഇപ്പോൾ
കഴിച്ചു കുറവുണ്ട് ഇപ്പോൾ
നന്നായി സൂര്യൻ നടന്നു കൊണ്ട് തുടർന്നു ബോയ്സ് ബോയ്സ് ഓരോ ദൗത്യം നിർവഹിച്ച ഓരോതവണയും യും നിങ്ങൾ തിരിച്ചെത്തുമ്പോൾ ഇപ്പോൾ വിജയ് ആഘോഷത്തിന് ഭാഗമായി ഞാൻ നിങ്ങൾക്ക് അ തരാറുള്ള ഉള്ള പതിവു മുടക്കണ്ട ചന്ദ്രൻ സൂചന ഉൾക്കൊണ്ടുകൊണ്ട് ഉണ്ട് ചന്ദ്രൻ ഓടി ഓടി കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളിൽ ചന്ദ്രനും ഒരു കേസ് മദ്യവും വന്നു കുപ്പിയുടെ അടപ്പ് തെറിപ്പിച്ചു ക്ലാസുകളിലേക്ക് മദ്യം നിറഞ്ഞ സൂര്യൻ തന്നെ നിറഞ്ഞ ക്ലാസുകൾ അവർക്ക് ഓരോരുത്തർക്കായി നീട്ടി ഏലിയാസ് എൻറെ ഊഴം എത്തിയപ്പോൾ അപ്പോൾ ചോദിച്ചു നെഞ്ചുവേദനയ്ക്ക് മദ്യം നല്ലതാണോ ഏലിയാസ്
അത് പിന്നെ
സാരമില്ല വിലക്കുകൾ അവൾ ചിലപ്പോൾ നമുക്ക് വലിച്ചെറിയേണ്ടി വരും ആരും ഈ നിമിഷം ഈ നിമിഷം ആണ് നാളെ അത് കിട്ടില്ല ഈ നിമിഷത്തിന് സുഖം നീയും ആസ്വദിക്കും ഇതാ
സൂര്യ നേടിയ ഗ്ലാസ് ഏലിയാസ് ദാസ് ആർത്തിയോടെ വാങ്ങി അവൻറെ വിരലുകൾ വിറച്ചു എന്ന് തോന്നി
ബോയ്സ് ബോയ്സ് മദ്യം ചുണ്ടിൽ എത്തും മുൻപ് മുമ്പ് ഒരു ചോദ്യം ആദ്യം നിങ്ങൾ ഒരു പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ പാല് കൊടുത്ത കൈക്ക് കൊത്തുക പഴഞ്ചൊല്ലിൽ പതിരില്ല അമ്മയുടെ മുലപ്പാലാണ് അല്ലേ
വളരെ നന്നായിട്ടുണ്ട്.. ബാക്കി കൂടെ പെട്ടെന്ന് പോന്നോട്ടെ..
?
Adutha dhivasam edam thanks
വളരെ നന്നായിട്ടുണ്ട്.. ചടുലമായ അവതരണം.. കൂടുതൽ വ്യക്തത നല്കാതെയുള്ള അവതരണമാണ്,ഒരുപക്ഷേ സസ്പെൻസ് നിലനിർത്താൻ ആയിരിക്കുമല്ലേ..ബാക്കി പൊന്നോട്ടെ.. ആശംസകൾ?
Thanks
??
♥♥♥
ഒന്നും അങ്ങട് മനസ്സിലായില്ല.
???
?
????
♥️
❤❤❤❤