സൂര്യൻ.. [Athira] 74

അറിയില്ല ബോസ് പക്ഷേ

പറയൂ

നമ്മുടെ പ്ലാൻ ലീക്ക് ആയിട്ടുണ്ട് എന്ന് തോന്നുന്നു

സൂര്യൻ ചിരിച്ചു തീപോലെ പൊള്ളുന്ന ചിരി സൂര്യൻ ചുരുട്ടി നിൻറെ തീ തലയിൽ മെല്ലെ ഊതീ പിന്നെ പിന്നെ തൻറെ എൻറെ ഓമനയായ ഹായ് ഫ്രാങ്കോ എന്ന എന്ന് ടോബർ മാൻ നായയുടെ ശിരസ്സിൽ തലോടി അനന്താ  ഇവൻ ഈ ചന്ദ്രൻ പറയുന്നത് കേട്ടോ ഫൂൾസ് എങ്ങിനെയാണ് നമ്മുടെ യുടെ പ്ലാൻ ചോരുക ഉരുക്ക് എങ്ങനെ മുറിവേൽക്കും എൻറെ കുട്ടികൾ കാവൽ നിൽക്കുമ്പോൾ ഇവിടെനിന്നും ഒരു ശ്വാസം പോലും പുറത്തേക്ക് വരുമോ നോ

സൂര്യൻ സൂര്യൻറെ എൻറെ കസേരയുടെ പിന്നിൽ ചുവരിൽ ഇരിക്കുന്ന വലിയ ഫോട്ടോയിലേക്ക്  മുഖമുയർത്തി അങ്കിൾ കിളി അറിഞ്ഞില്ലേ അല്ലേ കാർലോസ്  കളി തുടരുന്നു  ബോംബെയിൽ വെച്ച് കളിച്ചിരുന്ന  ആ കള്ള കളി അവൻ ഇവിടെയും തുടരുന്നു ഇന്ട്രെസ്റ്റിംഗ് അല്ലേ

അവർ ബോസിൻറെ വാക്കുകൾ  ശ്രദ്ധിച്ചു നിന്നു  ഇത് പതിവാണ് അങ്കിളിൻറെ ചിത്രവുമായി ഉള്ള ഡയലോഗ്

അങ്കിൾ കൂടെ കൂടെ ഓർമ്മിപ്പിച്ചിരുന്നു ഇല്ലേ ചതിയൻ മാരെ സൂക്ഷിക്കണമെന്ന് ബി വെയർ ഓഫ് ഓഫ് ബാക്ക് ഷിപ്പ്സ് കൂടെ നിന്നു ചതിക്കുന്നവർ അവർ ശത്രുവിനെ കാൾ അപകടകാരി പക്ഷേ എനിക്കാ കാര്യത്തിൽ ഭാഗ്യം ഉണ്ട്  എൻറെ കപ്പലിൽ കള്ളന്മാർ ഇല്ല എൻറെ കുട്ടികൾ നന്ദിയുള്ളവനാണ് സൂര്യൻ അവർക്കുനേരെ തിരിഞ്ഞു അനന്തൻ

ബോസ്

കാർലോസ് എൻറെ നമ്പർ ഫോണിൽ അനന്തൻ  നഗരത്തിൻറെ രണ്ടാമത്തെ രാജാവിനെ എത്തിച്ചു ഫോൺ കാതോട് ചേർത്തു സൂര്യൻ നിന്നും നരച്ച താടി മീശ തടവി വിരലുകൾ നീങ്ങി ചുരുട്ടു പുക നിർബാധം ഉയർന്നു അങ്ങേത്തലക്കൽ കാർലോസ് ശബ്ദിച്ചത് അതും സൂര്യൻ ഉഷാറായി അതെ കാർലോസ് ഞാൻ തന്നെ എന്തു വേണം നിനക്ക്

എനിക്ക് വേണ്ടത് അത് ഒന്നേ ഒന്ന് എന്ന ഒരു ചോദ്യത്തിന് ഉത്തരം

എനിക്ക് സമയമില്ല

12 Comments

  1. വളരെ നന്നായിട്ടുണ്ട്.. ബാക്കി കൂടെ പെട്ടെന്ന് പോന്നോട്ടെ..
    ?

    1. Adutha dhivasam edam thanks

  2. വളരെ നന്നായിട്ടുണ്ട്.. ചടുലമായ അവതരണം.. കൂടുതൽ വ്യക്തത നല്കാതെയുള്ള അവതരണമാണ്,ഒരുപക്ഷേ സസ്പെൻസ് നിലനിർത്താൻ ആയിരിക്കുമല്ലേ..ബാക്കി പൊന്നോട്ടെ.. ആശംസകൾ?

  3. അശ്വിനികുമാരൻ

    ??

  4. മന്നാഡിയാർ

    ♥♥♥

    1. മന്നാഡിയാർ

      ഒന്നും അങ്ങട് മനസ്സിലായില്ല.

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ❤❤❤❤

Comments are closed.