സൂര്യൻ.. [Athira] 74

പെട്ടെന്ന് ഒരു ഗ്രനേഡ് പറന്നുവന്നു ജീപ്പുകൾക് മുൻപിൽ വീണു സ്ഫോടനം ജീപ്പു കൾക്ക് മുന്നിൽ വീണു ജീപ്പുകളുടെ പുറകിലും താഴെയുമായി പതുങ്ങി ഇരുന്നവർ പ്രാണരക്ഷാർത്ഥം ഇരുട്ടിലേക്ക് ഓടിമറഞ്ഞു വീണ്ടും ഒരു ഗ്രാനേഡ് വന്നു വീണു വീണ്ടും സ്ഫോടനം തീ വെളിച്ചത്തിൽ ഓടിമറയുന്ന യോദ്ധാക്കളെ അവർ കണ്ടു കുറ്റി താടിക്കാരൻ മുന്നിൽ കിടക്കുന്ന വണ്ടിയിലേക്ക് സൂക്ഷിച്ചു നോക്കിയിരുന്നു വണ്ടിയിൽ നിന്നും അഞ്ചുപേർ പുറത്തിറങ്ങി ആയുധം നീട്ടിപ്പിടിച്ച് അവർ ജീപ്പുകൾ ക്ക് അരികിലേക്ക് പാഞ്ഞു വന്നു

കുറ്റി താടിക്കാരൻ കണ്ണുകൾ സന്തോഷംകൊണ്ട്  തിളങ്ങി സംഘം സംഘത്തെ തിരിച്ചറിഞ്ഞു അവർക്കുനേരെ ഓടിച്ചെന്നു

Well done അനന്തൻ തക്കസമയത്ത് എത്തി കുറ്റി താടിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു

നമ്മുടെ ബോസിന്  ഒരിക്കലും സമയം തെറ്റാറില്ല ല്ലോ  ചന്ദ്രൻ ബോസിൻറെ ആ സിക്സ് സെൻസ് ഉണ്ടല്ലോ അതാണ് ഞങ്ങളെ നിങ്ങൾക്ക് പുറകെ  അയച്ചത്

ബോസിൻറെ  വലംകൈ ആണ് അനന്തൻ

വേഗം ചരക്ക്  വണ്ടിയിലേക്ക് മാറ്റ് ഏതെങ്കിലും ബോക്സ് മിസ്സ് ആയിട്ടുണ്ട് ഉണ്ടോ എന്ന് നോക്കണം വേഗം

ഞൊടി നേരത്തിനുള്ളിൽ അത് നടന്നു ഭാഗ്യം ഒരു പെട്ടി പോലും നഷ്ടപ്പെട്ടിട്ടില്ല പുറപ്പെടാം അനന്തൻ തിരിഞ്ഞുനടന്നു മുൻപിലും പുറകിലുമായി ആയി മൂന്നു കാറുകളും യാത്രയായപ്പോൾ മഴ മഴ പെയ്തു തുടങ്ങി ഇടിമുഴക്കം ആകാശത്തെയും  ഭൂമിയേയും പിടിച്ചുകുലുക്കി വാഹനങ്ങൾ വിറച്ചു അവർക്ക്  അത് രസകരമായി തോന്നി അവരുടെ വിജയത്തിൻറെ ഇടിമുഴക്കം ആണ് അത്

അപ്പോൾ ചുരുട്ടു പുകയൂതി ചുണ്ടിൽ മന്ദഹാസത്തോടെ അവരുടെ ദൈവം അവരെ കാത്തിരിക്കുകയായിരുന്നു

********************************* ഒന്നൊന്നായി  ഇറക്കപ്പെട്ട പെട്ടി കളിലേക്ക് സൂര്യൻ  സൂക്ഷിച്ചുനോക്കി മച്ചിൽ നിന്നും തൂങ്ങുന്ന അലങ്കാര വിളക്കിൻറെ വെട്ടത്തിൽ പെട്ടിക്കുള്ളിൽ നിന്നുള്ള തിളക്കം ഏറെ സുന്ദരമായി മനുഷ്യനെ എന്നും ഭ്രാന്ത് പിടിപ്പിച്ചിട്ടുള്ള മഞ്ഞലോഹം സൂര്യൻ ഒരു ബിസ്ക്കറ്റ് കയ്യിലെടുത്തു നോക്കി സൂര്യൻ ചുരുട്ട് ആഞ്ഞു വലിച്ചു ക്ലോസ് ചെയ്തേക്ക് സൂര്യൻ പറഞ്ഞു

ബോക്സുകൾ അടഞ്ഞു

അയാൾഅയാൾ അവൾക്കു നേരെ നോക്കി മന്ദഹസിച്ചു ബോയ്സ് അവരെ അങ്ങനെയാണ് അയാൾ വിളിക്കുക ബോംബെയിൽ റെയിൽ ആരംഭിച്ച ബന്ധം ഇവിടെയും അവർ അയാൾക്കൊപ്പം മരണത്തിനു മാത്രം വിക്ഷേപിക്കാൻ കഴിയുന്ന ബന്ധം

ഇടയ്ക്കിടെ നരച്ച താടി തടവി പുകയൂതി സൂര്യൻ  നടന്നു അനന്തനും ചന്ദ്രനും സൂര്യൻറെ രണ്ടു കൈകൾ ആണ് ബോസിൻറെ ചലനങ്ങൾ അവർ ശ്രദ്ധിച്ചു ആ മനസ്സിൽ എന്തോ കരട് കടന്നിട്ടുണ്ട് രക്തംവ്യക്തം അവർക്ക് അറിയാം അത് ചന്ദ്രൻ സൂര്യൻ വിളിച്ചു

ബോസ്  ചന്ദ്രൻ ആദരവോടെ വിളികേട്ടു

കൃത്യസമയത്ത് എങ്ങനെ  ആ നായ്ക്കൾ എത്തി കാർലോസ് ഇൻറെ നായ്ക്കൾ

12 Comments

  1. വളരെ നന്നായിട്ടുണ്ട്.. ബാക്കി കൂടെ പെട്ടെന്ന് പോന്നോട്ടെ..
    ?

    1. Adutha dhivasam edam thanks

  2. വളരെ നന്നായിട്ടുണ്ട്.. ചടുലമായ അവതരണം.. കൂടുതൽ വ്യക്തത നല്കാതെയുള്ള അവതരണമാണ്,ഒരുപക്ഷേ സസ്പെൻസ് നിലനിർത്താൻ ആയിരിക്കുമല്ലേ..ബാക്കി പൊന്നോട്ടെ.. ആശംസകൾ?

  3. അശ്വിനികുമാരൻ

    ??

  4. മന്നാഡിയാർ

    ♥♥♥

    1. മന്നാഡിയാർ

      ഒന്നും അങ്ങട് മനസ്സിലായില്ല.

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. ❤❤❤❤

Comments are closed.