സുൽത്വാൻ 3 [ജിബ്രീൽ] 417

അയാളുടെ വേഗതക്കു മുമ്പിൽ അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല 

 

“ഈ മണിയെനിക്കട്ടെ ഉൻ വമ്പാ ” ( ഈ .മണി യന്റെടുത്താണോ നിന്റെ കളി )എന്നവളുടെ ചെവിയുടെ അടുത്തേക്ക് വന്നു ചോദിച്ചു 

 

അതുകേട്ട് ദേഷ്യം വന്നവൾകുതറി മാറാൻ ശ്രമിച്ചുഅയാളുടെ കൈ കരുത്തിനു മുമ്പിൽ അത് ഫലവത്തായില്ല 

 

കൂടെ നിന്നിരുന്ന ഒരുത്തൻ സിറിഞ്ചിൽ എന്തോ അപ്പോഴേക്ക് അവളുടെ ദേഹത്ത് കുത്തിവെച്ചിരുന്നു 

 

ആ…………. തൻറെ ശരീരത്തിൽ ഒരു വേദന കടന്നു പോയതും അവൾ ഉച്ചത്തിൽ നിലവിളിച്ചു

 

 അവളുടെ കൈകാലുകൾക്ക് ബലം കുറയുന്നത് അവൾക്ക് തിരിച്ചറിയിന്നുണ്ടായിരുന്നു 

 

അവസാനമായി ഷാനു പോയ വഴിയിലേക്ക് തിരിഞ്ഞുനോക്കാൻ അവളൊരു പാഴ് ശ്രമം നടത്തി നോക്കി

അവക്കവളുടെ തല ചലിപ്പിക്കാൻ പോലും സാധ്യമായിരുന്നില്ല

 

അവൻ പറഞ്ഞത് അനുസരിക്കാതിരുന്ന ആ സമയത്തെ അവൾ മനസ്സാ ശപിച്ചു

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.