സുൽത്വാൻ 3 [ജിബ്രീൽ] 417

അവളുടെ പ്രകടനത്തിൽ പകച്ചുനിന്ന ബാക്കി നാലു പേരും അവളുടെ അടുത്ത നീക്കത്തിനായി കാത്തിരുന്നു ആ സമയം കൊണ്ട് അടി കൊണ്ട രണ്ടുപേരും എഴുന്നേറ്റിരുന്നു 

 

അവർ അവളെ വട്ടത്തിൽ ചുറ്റിയതോടെ മുന്നിൽ നിന്ന് രണ്ടുപേർ അവളോട് അടുത്തേക്ക് കുതിച്ചു 

 

 

ആദ്യം വന്നവന്റെ കഴുത്തിലേക്ക് വലതുകാലുകൊണ്ട് സൈഡ് കിക്ക് ചെയ്തശേഷം ആ കാല് നിലത്ത് കുത്തി മറ്റേ കാലുകൊണ്ട് രണ്ടാമത് വന്നവന്റെ നെഞ്ചിൽ ഊക്കിൽ ചവിട്ടി 

 

അവർ രണ്ടുപേരും രണ്ടു ഭാഗത്തേക്ക് തെറിച്ചു വീണു

 

പെട്ടെന്നാണ് പുറകിൽ നിന്നൊരുത്തൻ അവളുടെ പുറത്തേക്കു ചവിട്ടിയത് അത് തീരെ പ്രതീക്ഷിക്കാതെ നിന്നവൾ മുന്നോട്ട് പോയി വീണത് വണ്ടിയിൽ ചാരി നിൽക്കുന്നാളുടെ ദേഹത്തേക്കാണ് വീണത്

 

അദ്ദേഹത്തേക്ക് വീണ അവൾക്ക് ഒരു അവസരവും നൽകാതെ അയാളവളുടെ കൈ പിടിച്ചു തിരിച്ചു അവളെ നിർത്തിശേഷം വളരെ വേഗം അവളുടെ ഇരു കൈകൾക്കിടയിലൂടെ ലോക്ക് ചെയ്തു  

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.