സുൽത്വാൻ 3 [ജിബ്രീൽ] 417

“മോളെ ഈ രാത്രി ആ റോഡിലൊരു പെൺകുട്ടി ഒറ്റക്ക്……….. എനിക്കും ഒരു മകളുള്ളതാണ് ” 

തന്റെ ഉപ്പാന്റെ പ്രായമുള്ളയാമനുഷ്യന്റെ അപേക്ഷ നിരസിക്കാനവൾക്കു മനസ്സു വന്നില്ല 

അവൾ സമ്മതം മൂളി 

 

 മഴ ഒന്നു ശമിച്ചപ്പോൾ അവരിരുവരും ബസ്റ്റോപ്പിലേക്കു നടന്നു 

പോകും വഴിയെല്ലാം ഇരുവരും മൗനത്തിലായിരുന്നു 

 

സംസാരിക്കുന്നില്ലെങ്കിലും റാഹിയുടെ ചിന്ത പലവഴിക്കു പോയിക്കൊണ്ടിരുന്നു 

 

 ‘എന്തിനാണ് എനിക്കീ ആദ്യമായി കാണുന്ന ഇയാളോടിത്ര ആത്മബന്ധം തോനുന്നതു ,എങ്ങനെയാണിയാളുടെ കണ്ണുകളെനിക്കു സന്തോഷവും വെപ്രാളവും ഒരുമിച്ച് വരുത്തുന്നത് , എങ്ങനായാണിവന്റെ കണ്ണുകൾ നിറം മാറുന്നതു , ‘

 

പേരറിയാത്ത ഒരനുഭൂതി മനസ്സിൽ നിറയുന്നതവൾക്കറിയുന്നുണ്ടായിരുന്നു 

അങ്ങനെയോരോന്നു ചിന്തിച്ചു അവർ ബസ്റ്റോപ്പിലെത്തി 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.