സുൽത്വാൻ 3 [ജിബ്രീൽ] 417

“താങ്ക്യു ച്ചേട്ടാ ” എന്നു പറഞ്ഞവൻ തിരിഞ്ഞു നടന്നു 

 

“മോനെ ” അയാൾ അവനെ വിളിച്ചു 

 

അവൻ പുറകിലേക്കു തിരിഞ്ഞു 

 

“ഇവിടെ കുറച്ചു മുമ്പ് ഒരു പെൺകുട്ടി ഇതേ കാര്യം ചോദിച്ചു വന്നിരുന്നു ആ കുട്ടിക്കു നാളെ രാവിലെ തന്നെ വീട്ടിലെത്തണമെത്രെ, ഈ രാത്രി ആ റോട്ടിലൊരു പെൺകുട്ടി തനിച്ചു നിൽക്കുന്നതു സേഫല്ല മോനസൗകര്യം ഒന്നുമില്ലെങ്കിലാ കുട്ടിയെ കൂടി ഒപ്പം കൊണ്ടു പോവുമോ “

ആ ചേട്ടന്റെ കണ്ണുകളിലെ ടെൻഷൻ കണ്ട് അവനതിനു സമ്മദിച്ചു 

അവൻ ട്രൈനിൽ പോയി തന്റെ ബാഗു മായി തിരിച്ചുവന്നപ്പോൾ കാണുന്നതു എൻക്വയറിയിലെ ചേട്ടനോടു സംസാരിച്ചു നിൽക്കുന്ന റാഹിലാനെയാണ് 

 

. “മോളെ ഇതാണ് ഞാൻ പറഞ്ഞ മോൻ ഇവനും ആ ബസ്സിലാണ് പോവേണ്ടതു കൊണ്ട് നിങ്ങൾ കൊരുമിച്ചു പൊയ്ക്കൂടെ ” അയാളവളോടു ചോദിച്ചു 

 

“ഞാനൊറ്റക്കു പൊക്കോളാം ചേട്ടാ ” അവൾ മറുപടി പറഞ്ഞു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.