സുൽത്വാൻ 3 [ജിബ്രീൽ] 417

 

മമ്മാ….. ” തീവണ്ടിയുടെ എ സി യും പുറത്തു ആർത്തലച്ചു പെയ്യുന്ന മഴയിലും ഷാനു വിയർത്തു കുളിച്ചു പതിയെ സീറ്റിലെഴുന്നേറ്റിരുന്ന അവൻ കിതയ്ക്കുന്നുണ്ടായിരുന്നു 

 

പതിയെ തല പൊക്കി നോക്കിയവൻ കാണുന്നതു തന്നെ നോക്കി കണ്ണും മിഴിച്ചിരിക്കുന്ന റാഹിലാനെയാണ് 

 

“നീ എന്തിനാടാ ഇങ്ങനെ അലറി വിളിക്കുന്നെ ” അവൾ കലിപ്പോടെ ചോദിച്ചു 

 

” അത് ………അതൊരു സ്വപ്നം “

 

“താൻ സ്വപ്നം കണ്ടോ…… ആരാ കാണണ്ടാന്നു പറഞ്ഞെ അതിനെന്തിനാ എന്നെ പേടിപ്പിക്കുന്നെ അലവലാതി ” എന്നു പറഞ്ഞവൾ അപ്പുറത്തേക്കു തിരിഞ്ഞു കിടന്നു 

അവന്റെ കയ്യിലുണ്ടായിരുന്ന ഒരു കുപ്പി വെളളവും കുടിച്ചവനും പതിയെ തന്റെ സീറ്റിലേക്കു കിടന്നു  

 

 ഷാനു തൻ്റെ കണ്ണു തുറന്നു നോക്കുമ്പോൾ ട്രൈനിൻ്റെ കുലുക്കം നിലച്ചിരിക്കുന്നു അവനവന്റെ വലതുവശത്തേക്കു നോക്കി 

  അവിടം ശൂന്യമാണ് 

അവൻ തീവണ്ടിക്കു പുറത്തേക്കിറങ്ങിയപ്പോൾ കാണുന്നതു ട്രൈനിലെ ആളുകൾ TT യെ വളഞ്ഞിരിക്കുന്നതാണ് TT യുടെ കൂടെ റൈയിൽവേ പോലീസും ഫയർ ഫോർസുമുണ്ട് 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.