സുൽത്വാൻ 3 [ജിബ്രീൽ] 416

“ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “

.ഇ.

അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) അവരെ അവരുടെ ‘ഖദ്റിലേക്ക്'(നിയോഗം) നയിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം  അതല്ലേ നമുക്ക് സാധിക്കൂ 

 

എന്നു പറഞ്ഞ് ബാസിം ആലം വീണ്ടും തസ്ബീഹ് മാല കൈയ്യിലെടുത്തു 

♦♦♦♦♦♦♦♦♦♦♦♦♦♦

 പതിയെ കണ്ണു തുറന്ന റാഹി കാണുന്നത് തൻ്റെ കൈയ്യിൽ ഘടിപ്പിച്ച വയറുകളും മുഖത്തെ ഓക്സിജൻ മാസ്കുമാണ് 

താനൊരാശുപത്രിയിലാണെന്നവൾക്ക് മനസ്സിലായി

ഇന്നലെ തളർന്നുപോയ കൈകാലുകൾ അവൾ അനക്കി നോക്കി

അത് പ്രവർത്തനക്ഷമമാണെന്ന് മനസ്സിലാക്കി

പതിയെ തന്റെ തലയിൽ ചെരിച്ച് അവിടെയുള്ള നേഴ്സിനെ തൊണ്ടയനക്കി വിളിക്കാൻ ശ്രമിച്ചു

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നേഴ്സ് അവൾ കണ്ണു തുറന്നിരിക്കുന്നത് കണ്ട് അവളുടെ അടുത്ത് ചെന്ന് പറഞ്ഞു

“സ്റ്റ്രൈനെടുക്കണ്ടാ തനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ ഡോക്ടറെ വിളിക്കാം ” എന്നു പറഞ്ഞ്  പുറത്തേക്ക് പോയി

അല്പസമയത്തിനകം ഡോക്ടർ സാമുവൽ ഐസിയു വാതിൽ തുറന്നു ഉള്ളിലേക്ക് കയറി

തുടരും

 

 

 

 

 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.