സുൽത്വാൻ 3 [ജിബ്രീൽ] 417

“ട്രെയിനിൽ ഒപ്പമുണ്ടായിരുന്നു ” ഷിബിൻ മറുപടി വളരെ ചുരുക്കി

 

“നിനക്ക് വേണമെങ്കിൽ ഒന്ന് കേറി കണ്ടോ “

 

ഷിബിൻ അകത്തേക്ക് കയറി അവളുടെ ദേഹത്ത് പല മിഷനുകളും ഘടിപ്പിച്ചിരുന്നു മുഖത്തു വച്ചിരുന്ന ഓക്സിജൻ മാസ്കിലൂടെ ശ്വസിക്കുന്ന അവളുടെ മുഖം അവനിൽ ഒരു നോവു ഉണർത്തി 

 

പതിയ അടുത്തെത്തിയ അവൻ അവളുടെ നെറ്റിയിൽ മൃദുവായി തലോടി 

 

അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ തൻ്റെ ഭൂതവും ഭാവിയും മറന്ന് വർത്തമാനകാലത്തിലെ നിമിഷത്തിലേക്ക് ജീവിതം മുഴുവനും നിൽക്കുന്നതുപോലെയാണവന് അനുഭവപ്പെട്ടത് 

 

കുറച്ചുനേരം അവിടെ ഇരുന്ന ശേഷം അവൻ പുറത്തേക്കിറങ്ങി 

♦♦♦♦♦♦♦♦♦♦♦♦♦♦

യമാമ (ആലമീങ്ങളുടെ ലോകം)

 

യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘ 

അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ 

അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു 

 

ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി 


6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.