സുൽത്വാൻ 3 [ജിബ്രീൽ] 417

അവൻ മറുപടിയൊന്നും പറഞ്ഞില്ല

” ഡോ …..തന്നോടാണ് ചോദിച്ചത് ” 

“സോറി ‘മാഡം’ ഞാനൊരു മണിക്കൂറുമുമ്പേ ചെക്ക് ചെയ്തപ്പോൾ പോലും ഈ സീറ്റ് കാലിയായിരുന്നു അതുകൊണ്ടാണങ്ങനെ ചോദിച്ചത് ” അവൻ ശാന്തമായി മറുപടി പറഞ്ഞു 

 

ഇന്നു രാവിലെ ട്രൈൻ കിട്ടാത്തതിന്റെ ദേശ്യവും നിരാശയുമൊക്കയായി കിട്ടിയ വണ്ടിക്കു പെട്ടന്നു നാട്ടിലെത്തിയാൽ മതിന്ന് ആലോചിച്ച് ടെൻഷനടിച്ചിരിക്കുമ്പോഴാണ് ഷാനു വന്നു ചോദ്യം ചെയ്യുന്നതു, അതിനു നാലു പകരം പറയാനാണ് അവൻ തിരിച്ചു വന്നപ്പോഴും അവൾ അവനെ ചൊറിഞ്ഞു നോക്കിയതു 

അവന്റെ മറുപടി അവളെ കാറ്റു പോയ ബലൂൺ പോലാക്കി 

 

അവൾക്കുള്ള മറുപടി കൊടുത്തു തന്റെ ബാഗ് തലയിണയാക്കി അവൻ കണ്ണടച്ചു കിടന്നു

 

♦♦♦♦♦♦♦♦♦♦♦♦♦♦

വളരെ വിശാലമായ മണൽ പരപ്പിൽ ഒറ്റെക്കു യാതൊരുവിധ താങ്ങുമില്ലാതെ നിൽക്കുന്ന ഒരു കവാടം ഷാനു ആ കവാടത്തിനടുത്തേക്കു നടന്നു 

പെട്ടന്ന് 

ആ ….. അമ്മേ…….ഷാനു ………. ” എന്നൊരാളുടെ അലർച്ച 

ഷാനു ഓടിചെന്ന് ആ കവാടം തുറക്കാൻ നോക്കി 

അതിനു പൂട്ടോ താഴോ ഉണ്ടായിരിന്നില്ല

 

ആ,………… അമ്മേ…………….. “വീണ്ടു അതേ ശബ്ദം 

ഷാനുവിന്റെ കണ്ണിൽ ജലം നിറഞ്ഞു അവനാ കവാടത്തിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ടേയിരുന്നു 

അവന്റെ കയ്യിൽനിന്നു രക്ത വരുന്നെന്നല്ലാതെ ആ കവാടത്തിനു യാതൊരു മാറ്റവുമുണ്ടായില്ല 

അവനതിൽ പ്രഹരിക്കുന്തോറും അതിനുള്ളിലെ ശബ്ദം നിലവിളിയും ഉച്ചത്തിലായി 

 

ഒടുക്കം അവൻ രക്കതം വാർന്നവൻ കവാത്തിനു താഴെ തളർന്നു വീണു അവന്റെ പ്രഹരം അവസാനിചതും അതിനുള്ളിലെ കരച്ചിലും നിന്നു 

 

അവൻ പ്രതീക്ഷയോടയാ വാതിലിലേക്കു നോക്കി  

അൽപ്പനേരത്തെ നിശബ്ദതക്കു ശേഷം 

 

മോനേ …………” എന്നൊരു സ്ത്രീയുടാ ർത്തനാദം അവിടെയാകെ മുഴങ്ങി 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.