സുൽത്വാൻ 3 [ജിബ്രീൽ] 417

“സോറി സാർ. ഞാൻ കാഷ്വാലിറ്റിയിലെ ഒരു ജൂനിയർ ഡോക്ടർ മാത്രമാണ് മുമ്പ് ഞാൻ വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിൽ മനുഷ്യത്വം നോക്കി കുത്തു കൊണ്ടൊരാളെ രക്ഷിച്ചപ്പോൾ എനിക്ക് കിട്ടിയത് ടെർമിനേറ്റർ ലെറ്ററും ഫൈനുമാണ് ” അവസാനമായപ്പോഴേക്കും അവളുടെ ശബ്ദമിടറിയിരുന്നു 

 

അതുകണ്ട് സാം വല്ലാതായി “ഇറ്റ്സ് ഒകെ. ഇവിടെ അപകടം സംഭവിച്ചു വരുന്ന മനുഷ്യനെ സഹായിക്കുന്നതിന് താൻ പേടിക്കണ്ട. അങ്ങനെ ഒരു മനുഷ്യനെ സഹായിച്ചതിന്റെ പേരിൽ വരുന്ന എല്ലാ പ്രശ്നങ്ങളും ഞാൻ ഏറ്റെടുക്കും, ഇനി താൻ പൊയ്ക്കോ ഞാൻ നോക്കിക്കോളാം “

 

പോകുന്നതിനുമുമ്പ് അവൾ ഷിബിന്റെ നേരെ നോട്ടമെറിഞ്ഞു 

അവളുടെ കാര്യങ്ങൾ അടുത്തുനിന്ന് കേട്ട അവൻ്റെ ചുണ്ടിൽ അവൾക്കുള്ള മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു

 

അവൾ നടന്നു അകന്നതും സാം ഐസിയുവിന്റെ ഉള്ളിലേക്ക് കയറി അൽപ്പസമയത്തിനകം പുറത്തേക്കുവന്ന് 

ടെൻഷനോടെ ഐസിയുവിന്റെ മുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന ഷിബിനോടായി പറഞ്ഞു 

 

” അവൾക്ക് കുഴപ്പമൊന്നുമില്ല മരുന്ന് കൊടുത്തിട്ടുണ്ട് ഡ്രഗ് ഓവർ ഡോസായതു കൊണ്ട് ഏഴെട്ടു മണിക്കൂർ എടുക്കും ബോധം വരാൻ 

അല്ല നിനക്ക് ഈ കുട്ടി എങ്ങനെയാണ് പരിചയം…” സാം ആരാഞ്ഞു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.