സുൽത്വാൻ 3 [ജിബ്രീൽ] 417

“സാം…..” ചുണ്ടുകളൽഭുതത്തോടെ മൊഴിഞ്ഞവനെഴുന്നേറ്റു 

 

സാമവനെ അമർത്തി കെട്ടി പിടിച്ച് കുറച്ചു നേരം നിന്നു പതിയെ അടർന്നു മാറി 

സാമിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു 

 

“എവിടെയായിരുന്നടാ “ഇടറുന്ന ശബ്ദത്തോടെ അവൻ്റെ തോളിൽ പിടിച്ച് സാം ചോദിച്ചു 

 

അവൻറെ മറുപടി ഒരു പുഞ്ചിരിയായിരുന്നു ആ പുഞ്ചിരിക്കുള്ളിൽ നിഴലിച്ചിരുന്ന് വേദന സാം മനസ്സിലാക്കി 

 

പെട്ടെന്ന് ഐ സി യു വിൻറെ വാതിൽ തുറന്ന് നേരത്തെ ഉള്ളിലേക്ക് കേറി പോയ ഡോക്ടർ പുറത്തേക്കു വന്നു

 

തങ്ങളുടെ ഹോസ്പിറ്റലിന്റെ എം ഡി മുന്നിൽ നിൽക്കുന്നതു കണ്ടാശ്ചര്യപെട്ട് നിന്നു 

 

അവളുടെ അടുത്തേക്ക് ചെന്ന് സാം

“എന്നു മുതലാണിവിടെ ഒരു ജീവനേക്കാൾ പ്രാധാന്യം ബാക്കി കാര്യങ്ങൾക്കു വന്നത് ” അവൻ ദേശ്യത്തോടെ ചോദിച്ചു 

 

അവളുടെ തല താഴ്ന്നു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.