സുൽത്വാൻ 3 [ജിബ്രീൽ] 417

കാഷ്വാലിറ്റിയുടെ വാതിലവൻ കാലു കൊണ്ടു തുറന്നു 

 

നനഞ്ഞു കുതിർന്നു കയ്യിലൊരാളെയും ഏന്തി നിൽക്കുന്നവനെകണ്ട് കണ്ട് കാഷ്വാലിറ്റിയിലെ ആളുകൾ അന്തം വിട്ടു 

 

പെട്ടെന്ന് തന്നെ അടുത്തുള്ള ഒരു ബെഡിൽ അവളെ കിടത്തി അവനാ അവിടെ നിൽക്കുന്ന മലായാളിയാണെന്നു തോനുന്ന ഒരുവളെ നോക്കി പറഞ്ഞു

 

 “ഈ കുട്ടിക്ക് കുറച്ചുപേർ ചേർന്ന് മോർഫിൻ ഇൻജെക്റ്റ് ചെയ്തിട്ടുണ്ട് ബോധം തെളിയുന്നില്ല എന്തെങ്കിലും ഉടനെ ചെയ്യണം “അവൻ്റെ ശബ്ദത്തിൽ ആദിയും വെപ്രാളവും ദേഷ്യവുംമുണ്ടായിരുന്നു

 

അത് കേട്ടിട്ടും അവൾ അനങ്ങിയില്ല

 

” ഡ്രഗ് കേസ് ആണെങ്കിൽ ആദ്യം പോലീസിൽ അറിയിക്കണം സാർ ” അവൾ ശാന്തമായി പറഞ്ഞു 

 

 “നിങ്ങൾ പോലീസിലോ പട്ടാളത്തിലോ അറിയിച്ചോ ആദ്യമിവളെ രക്ഷിക്ക് ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ ഇവിടെയുള്ള ആരെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല ” അവൻ്റെ ശബ്ദം വല്ലാതെ പൊങ്ങിയിരുന്നു

 

അവർക്ക് ഒരു മാറ്റവുമില്ലാ

 

അവൻ തന്റെ ഫോണെടുത്ത് ഡയൽ ചെയ്ത് ചെവിയിൽ വച്ചു 

♦♦♦♦♦♦♦♦♦♦♦♦♦♦

തൻറെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഡോക്ടർ സാമുവൽ കിടന്നിടത്തു നിന്നതറ്റൻഡ് ചെയ്തു

 

“ഹലോ സാം ..

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.