സുൽത്വാൻ 3 [ജിബ്രീൽ] 417

 “നിൻറെ ജീവൻ എനിക്ക് വേണ്ട പക്ഷേ ഇനി നീ എഴുന്നേറ്റു നടക്കണ്ട ” ഒരു തരം ഭാവത്തോടെ ഷാനു പറഞ്ഞു 

 

ഷാനു മാണിയെ കാലിൽ പിടിച്ച് വൈദ്യുതി പോസ്റ്റിന്റെ അടുത്തേക്ക് വലിച്ചു കൊണ്ടു പോയി

 

ഒരു കുഞ്ഞിനെ എടുക്കുന്ന ലാഘവത്തോടെ തല കീഴാക്കി നിർത്തി 

 

 പോസ്റ്റിലേക്ക് അവൻറെ അവൻ്റെ നട്ടെല്ല് വരുന്ന രീതിയിൽ പിടിച്ച ആഞ്ഞടിച്ചു ഒരു നെരക്കത്തോടെ അവന്റെ ബോധം പോയി

 

തിരിച്ചുപോയി വണ്ടിയിൽ കയറി വണ്ടി വേഗത്തിൽ പായിച്ചു

 

വലിയൊരു ഹോസ്പിറ്റലിന്റെ മുന്നിൽ വണ്ടി അതിവേഗം കൊണ്ട് പോയി നിർത്തി 

 

ഉടനെ തന്നെ അവളെ തൻ്റെ മാറോടണച്ചു കോരിയെടുത്തു കാഷ്വാലിറ്റി ലക്ഷ്യമാക്കി ഓടി 

 

കണ്ണുകളിൽ കല്ലു കെട്ടിവച്ച ഭാരമുണ്ടെങ്കിലും 

അവളെ പൊതിഞ അവൻറെ നെഞ്ചിന്റെ ചൂടിനാലവൾ കണ്ണുതുറക്കാൻ ശ്രമിച്ചു മുഴുവനായി വിജയിച്ചില്ലെങ്കിലും ഒരു കീറുപോലെ തുറന്ന കൺപോളകൾക്കിടയിൽ

തനിക്കുവേണ്ടി നിറഞ്ഞ ആ കാപ്പിമിഴികളവൾ കണ്ടു 

 നിറഞ മിഴികളവളിലൊരു ചെറു നോവുണർത്തി.

 

ആ കാഴ്ച്ച കണ്ടു കൊണ്ടു തന്നെ അവൾ മയക്കത്തിലേക്കു വീണു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.