സുൽത്വാൻ 3 [ജിബ്രീൽ] 417

ഒരവസരശ്രമം എന്നോണം മണിയൻ തന്റെ മുട്ടുകാലുകൊണ്ട് ഷിബിന്റെ കരളിൻറെ ഭാഗത്ത് പ്രഹരിക്കാൻ ശ്രമിച്ചു 

അവന്റെ കാലുകൾ ഷിബിൻ പിടിച്ചുവെച്ച് മറ്റേ കാല് തട്ടി വീഴ്ത്തി കൈകൾ അനക്കാൻ കഴിയാതിരുന്ന മണിയൻ പുറമടിച്ചു വീണു 

 

ഷിബിൻ അവന്റെ പിടിച്ചുവച്ച കാലിനെ തൻറെ കാലുകൾക്കിടയിൽ ഇട്ട് തിരിച്ചൊടിച്ചു 

 

“അമ്മാ…. വിടുങ്കോ സാർ………”അവൻ കരഞ്ഞു പറഞ്ഞു

 

ഷാനു നിലത്ത് വീണു കിടക്കുന്ന റാഹിയുടെ അടുത്തേക്ക് ഓടിച്ചെന്ന് മുട്ടിലിരുന്ന് അവളെ കോരിയെടുത്ത് അവരുടെ വണ്ടിയിലെ സൈഡ് സീറ്റിൽ ഇരുത്തി 

 

ശേഷം തന്നെ കുത്താൻ വന്നവന്റെ അടുത്ത് വീണു കിടന്ന കത്തിയെടുത്ത് മണിയുടെ അടുത്തേക്ക് നടന്നു 

 

അവൻറെ കയ്യിൽ കത്തി കണ്ട മണിയൻ പേടിച്ചുമിനീറിറക്കാൻ തുടങ്ങി

 

തുടയുടെയും മർമ്മ സ്ഥാനത്തിനുമിടയിൽ കത്തി വെച്ച് 

 

“എന്താ അവൾക്ക് നീ ഇഞ്ചക്ട് ചെയ്തത് ” വന്യമായ ഒരു ശാന്തതയോടെ അവൻ ചോദിച്ചു 

 

മണിയന്റെ കയ്യിൽ നിന്നും മറുപടിയൊന്നും ലഭിക്കാതിരുന്ന ഷിബിൻ സോപ്പിൽ ഈർക്കിൾ താഴ്ത്തുന്നതുപോലെ അവൻറെ ഇറച്ചിയിൽ കത്തി താഴ്ത്തി 

 

“അമ്മാ ……….. എന്നലറിയ അവന്റെ കഴുത്തിൽ ഷാനു കത്തി വെച്ചതും അവൻ അവന്റെ വേദന കടിച്ചമർത്തി 

 

“എന്താ കുത്തിവച്ചത് ” അവനൊന്നു കൂടി ചോദിച്ചു 

 

“മോർഫിൻ താ അയ്യാ , എന്നെ എതും പണ്ണിടാതിങ്കോ ” അവൻ കരഞ്ഞു പറഞ്ഞു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.