സുൽത്വാൻ 3 [ജിബ്രീൽ] 417

 ഓടിച്ചെന്ന് ആ പൈപ്പ് അവൻറെ തല ലക്ഷ്യമാക്കി വീശി അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനുമുമ്പ് ഷാനു കൈക്കലാക്കിയിരുന്നു എന്നിട്ട് തന്റെ ഇടത് കൈ മുഷ്ടി ചുരുട്ടി അവൻ അവൻറെ ഹൃദയഭാഗത്ത് കുത്തി 

 

 വായിൽ അവൻ്റെ സ്വന്തം രക്തം നിറഞ്ഞ് അവൻ നിലത്തേക്കു വീണു 

 

രണ്ടാളെ വീഴ്ത്തി അവൻ മുന്നോട്ടു നോക്കി അവളുടെ കൈകൾ കൂട്ടിപ്പിടിച്ചിരുന്ന മണിയൻ കൈകൾ വിട്ട് അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ ചേർത്തു നിർത്തി 

 

അതുകണ്ട് ഷിബിൻ്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി അവൻ അവരെ ലക്ഷ്യമാക്കി ഓടി അതുകണ്ട് മണിയൻ ഒഴികെ ബാക്കി നാല് പേരും അവൻറെ നേരെയും കുതിച്ചു

 

 ആദ്യം എത്തിയവൻ തലക്ക് കിട്ടിയ ഒരു സൈഡ് കിക്കിനാൽ ആ വൈദ്യുതി വിളക്കിൽ പുറമിടിച്ചുനിന്നു 

 

പെട്ടെന്നാണ് വേറൊരുത്തൻ ഒരു കത്തി അവൻറെ വയറ്റിലേക്ക് കയറ്റാൻ ശ്രമിച്ചത് ശ്രമിച്ചവന്റെ കയ്യിൽ പിടിച്ച് അവനാ കൈ തിരിച്ചൊടിച്ച് അവനെ തിരിച്ചു നിർത്തി ശേഷം അവന്റെ മുട്ടുകാലിൽ ചവിട്ടി

 മുട്ടിനു താഴെ ഒടിഞ്ഞു തൂങ്ങിയ കാലുമായി അവനലറി കരഞ്ഞു 

 ഒരു കാലിൽ ബാലൻസ് കിട്ടാതെ നിൽക്കുന്ന അവൻറെ തലയവൻ വലതുവശത്തേക്ക് പൊട്ടിച്ചു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.