സുൽത്വാൻ 3 [ജിബ്രീൽ] 417

 അവളുടെ മനസ്സിൽ ആ നീല കണ്ണുകൾ തെളിഞ്ഞുവന്നു

 

തടയാൻ വെമ്പുന്ന ആ കരിനീല മിഴികളെ അവൾ ശക്തിയിൽ വലിച്ചു തുറന്നു

 

♦♦♦♦♦♦♦♦♦♦♦♦♦♦

 

തൻറെ പേഴ്‌സെടുത്ത് തിരിച്ചുവന്ന ഷാനു കാണുന്നത് ഏഴോളം പേർ ചേർന്ന് റാഹിയെ പിടിച്ചു വച്ച് അവളുടെ കയ്യിലേക്ക് എന്തോ കുത്തിവെക്കുന്നതാണ്  

 

അവളുടെ അലർച്ച അവൻറെ കർണ പദത്തിൽ മുഴങ്ങി

 

 അതവൻറെ മനസ്സിൽ പല ചിത്രങ്ങളെയും കൊണ്ടു വന്നു അവൻ മുന്നോട്ടു നടന്നു

 

എന്തോ വീണ ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് തങ്ങളുടെ കൂട്ടത്തിലോരുത്തൻ ഒരലർച്ച പോലുമില്ലാതെ നിലം പതിച്ചിരിക്കുന്നതാണ് 

 

അതിൻറെ അടുത്ത് അവരെ പച്ചക്ക് തിന്നാനുള്ള ക്രോധം നീല കണ്ണുകളിൽ ഒളിപ്പിച്ചു ഒരാൾ നിൽക്കുന്നു 

 

തൻറെ സുഹൃത്ത് നിലം പതിച്ചത് കണ്ട കൂട്ടത്തിൽ ഒരുവൻ വണ്ടിയിൽ നിന്നൊരു സ്റ്റീൽ പൈപ്പ് എടുത്തുകൊണ്ട് ഷാനുവിന് നേരെ ഓടി

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.