സുൽത്വാൻ 3 [ജിബ്രീൽ] 417

    സുൽത്വാൻ

 

“എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു

അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു 

“ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു 

“എന്താ ” അവൾ 

“നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു ഒന്നു കൂടി ചെക്ക് ചെയ്യുമോ ” അവൻ ആവർത്തിച്ചു 

“ഞാൻ നോക്കി ഉറപ്പിച്ചിട്ടു തന്നെയാണിരുന്നത്  ,നിനക്കു വേണങ്കിൽ നീ ചെന്ന് നോക്കിക്കോ” അവന്റെ മുഖത്തു നിന്നു നോട്ടം മാറിയതിന്റെ ദേശ്യത്തിൽ അവൾ പറഞ്ഞു 

 

അവൻ ഒന്നും മിണ്ടാതെ പുറത്തേക്കു പോയി TT യുടെ അടുത്തു ചെന്നു 

 

“സാർ ഞാൻ ഒരു മണിക്കൂർ മുമ്പ് ചെക്ക് ചെയ്തപ്പോൾ പോലും ആ കോച്ചിൽ ഞാനൊറ്റക്കായിരുന്നു ഇപ്പൊ ളെങ്ങെനെയാണൊരാൾക്ക് അവിടെ ടിക്കറ്റ്ക്കിട്ടുന്നത് “

 

“അതൊരു ലാസ്റ്റ് മിനുട്ട് കൺഫർമേഷനായിരുന്നു “ഷിബിൻ്റെ ടിക്കറ്റു വാങ്ങി പരിശോധിച്ച് TT പറഞ്ഞു 

 

അവൻ തിരിച്ച് കോച്ചിലേക്ക് മടങ്ങി 

 

“ഡോ തൻ്റെ സംശയമൊക്കെ മാറിയോ….” അവൻ അകത്തേക്ക് കയറിയതും അവൾ ചോദിച്ചു 

6 Comments

  1. Super adutha bakam appol varum

  2. Very good story waiting for next part

  3. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  4. ❤️❤️

  5. polichu sahoooo

Comments are closed.