സുൽത്വാൻ [ജിബ്രീൽ] 440

 വീണിടത്തു നിന്ന് ദേശ്യത്തോടെ ചാടി എണിറ്റ നിന്നാം ജാസിറിന് നേരെ കുതിച്ചു 

 തന്റെ രണ്ട് കൈയ്യും ബോക്സിങ്ങ് പൊസിഷനിൽ വെച്ച് ജാസിർ നിസാമിന്റെ വരവിന് കാത്തു നിന്നു ഓടിയെത്തിയ നിസാം ജാസിറിന്റെ തല ലക്ഷ്യമാക്കി ച്ചുരുട്ടിയ കൈ പായിച്ചു അത് ജാസിർ തന്റെ ഇടത്തെ കൈ കൊണ്ട് തടഞ് മറ്റേ കൈ കൊണ്ട് നി സാമിന്റെ മുക്കിൽ ഇടിച്ചു 

 ഇടിയുടെ ആഘാധത്തിൽ നിസാം കുറച്ച് പുറകോട്ട് പോയി ഉടനെ തന്നെ തുടരെ തുടരെ പഞ്ച് ചെയ്തു കൊണ്ടിരുന്ന ജാസിറിന്റെ കയ്യിൽ അദ്ല പിടിച്ചു 

 “പ്ലീസ് അവനെ ഒന്നും ചെയ്യരുത് ” അവൾ കണ്ണ് നിറച്ചു കൊണ്ട് അപേക്ഷിക്കുകയാണ് 

 

 “ഇല്ല ഇവനെ ഒന്നും ചെയ്യുന്നില്ല പകരം നിന്നെ എന്തെങ്കിലും ചെയ്യട്ടെ “

 ഒരു വൃത്തികെട്ട ചിരിയോടെ അദ്‌ലയെ കണ്ണ് കൊണ്ട് ഉഴിഞ് അവൻ ചോദിച്ചു  

 “ഡാ ……..” ഇടി കൊണ്ട് അവശനായിരുന്നെ ങ്കിലും ഇത് കേട്ട് നിസാം അലറി 

 ജാസിർ അവന്റെ കോളറിൽ പിടിച്ച് എറിഞ്ഞു അവൻ നിലത്തേക്ക് വീണു ഓടി എത്തിയ ജാസിർ അവന്റെ നെഞ്ചിലേക്ക് ഒരു ചവിട്ടു കുടെ കൊടുത്തു എന്നിട്ട് അവന്റെ നെഞ്ചിൽ കാലമർത്തി 

 ജാസിർ നിസാമിനെ ഇടതടവില്ലാതെ പഞ്ച് ചെയ്തു കൊണ്ടിരികുമ്പോഴാണ് ഷിബിൻ കണ്ണ് മുറുക്കി അടച്ചത് അവൻ അത് പതിയെ തുറന്നു അപ്പോൾ കാണുന്ന കാഴ്ച അടി കൊണ്ട് അവശനായി കിടക്കുന്ന നിസാമും അവന്റെ നെഞ്ചിൽ കാലമർത്തി കൊണ്ടിരിക്കുന്ന ജാസിറിനേയും ജാസിറിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്ന അദ്ലെയും ച്ചുറ്റിനും കുടി ഇരിക്കുന്ന ആളുകളെയും ആണ് 

 

ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി 

കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ ഒരു ശബ്ദം പോലും വരാത്തത് ജാസിറിനെ ആശ്ചര്യപെടുത്തി 

ഷിബിന്റെ കാപ്പി മിഴികൾ നീല നിറമാർ ജിക്കുന്നത് അൽഭുതത്തോടെ ജാസിർ കണ്ടു 

 

ജാസിർ ……..” എന്ന ഉറച്ച ശബ്ദമവിടെ മുഴങ്ങി

  

 

24 Comments

  1. ജിബ്രീൽ

    Coments എല്ലാം ഇപ്പോഴാണു കാണുന്നത്
    ഒരു പാടു സന്തോഷം

  2. Bro any updates

  3. ജിബ്രീൽ

    Page kootan Shramikkam bro thanx for your suggestion

    Love

  4. Story kollam….kurach page koottu brohh… Shibin ennath ningalude real name alle

  5. Story varumoo ???

  6. Bakki idumo atho idak vechu nirthumo?

    1. ജിബ്രീൽ

      ഇല്ല Bro

      ❤️❤️❤️

  7. സ്റ്റോറി കൊള്ളാം. പേജ് കൂട്ടി എഴുതുക

  8. ??
    Waiting for next part

  9. Katta waiting… Nalla thudakkam sahoo..

  10. Any updates??

  11. വിശാഖ്

    Thudakkam kollallo.. Oru boxer boy??????

  12. Aaha nalla starting… Adutha bhagam pettann vene??♨️♨️

  13. നിധീഷ്

    ❤❤❤❤❤❤❤

  14. Adipoli thudakkam. Adutha part pettenn idaneee bro

  15. ? നിതീഷേട്ടൻ ?

    Yaa mone kodilan ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം പേജ് koottanne oruppad misterious aanallo

    1. ജിബ്രീൽ

      Thank you

  16. അടുത്തത് വേഗം ഇടണേ

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    missing D K?

    1. ജിബ്രീൽ

      Thanks bro

      ❤️?

  18. Next part pettan varumo??

  19. Bro good,keep going

    1. ജിബ്രീൽ

      Thanks

      ❤️❤️

  20. എന്റെ പൊന്നു ബ്രോ ഒരു ഇൻട്രോ ഒക്കെ തരുമ്പോൾ ഒരിടത്ത് എത്തിക്കുന്ന രീതിയിൽ വേണ്ടേ തരാൻ

    അടുത്ത പാർട്ടുകളിൽ പേജ് കൂടുതൽ തരണേ…..

    കാത്തിരിക്കുന്നു

Comments are closed.