സുൽത്വാൻ [ജിബ്രീൽ] 439

“ദേ പിന്നേം ഫീൽ ഇല്ല ” കറുത്ത ടീഷർട്ട് ഇട്ട വൻ പറഞ്ഞു 

“ഇനി എന്ത് ചെയ്യും ” അബു ചോദിച്ചു 

 “എന്ത് ചെയ്യാൻ അവൻ ഇനി പാന്റ് ഊരി പ്രപ്പോസ് ചെയ്യും ” ജാസിർ പറഞ്ഞു 

” ഡാ നിന്നോടല്ലേ പറഞത് ഊരാൻ ” അബു കലിപ്പായി 

 “നീ ഊരണ്ട ഞാൻ ഊരിക്കളഞ്ഞോളാം “

എന്ന് പറഞ്ഞ് ജാസിർ അനങ്ങാതെ നിന്ന ഷിബിന്റെ പാന്റിൽ കൈ വെച്ചു

 ” എന്ത് തോന്ന്യാസമാണിത് ഞങ്ങൾ നിങ്ങളുടെ ജൂനിയേഴ്സൊന്നുമല്ല നിങ്ങൾ പറയുന്നതിനെല്ലാം തുള്ളാൻ ” അത് വരെ മിണ്ടാതെ നിന്ന നിസാം അലറി  

 ഷിബിന്റെ പാന്റ് അഴിക്കാൻ നിന്ന ജാസിർ നിസാമിന്റെ അലർച്ച കേട്ട് ഷിബിന്റെ അടുത്ത് നിന്ന് നിസാമിന്റെ അടുത്തേക്ക് ചെന്നു 

 “അബു ഇത് കുറച്ച് മൂപ്പുള്ള ഇന മാണല്ലോ “

 നിസാമിനെ നോക്കി ച്ചിരിച്ചു ക്കെണ്ട് ജാസിർ പറഞ്ഞു 

 അത് കേട്ട അബുവും ഒന്ന് ചിരിച്ചു 

 ജാസിർ ഉടനെ അവന്റെ കോളറിൽ പിടിച്ച് അലറി 

 ” നിന്നെയല്ല നിന്റെ വാപ്പാനെ വരെ വേണങ്കിൽ ഞാൻ തുണി ഇല്ലാതെ നിർത്തും “

 

 “വാപ്പാക്ക് പറയുന്നോടാ നായെ ” എന്ന് പറഞ്ഞ് നിസാം ജാസിറന്റെ മുഖത്തേക്ക് അടിച്ചു പക്ഷേ അടി മുഖത്ത് വീഴുന്നതിന് മുമ്പ് നിസാമിന്റെ കൈ ജാസിർ പിടിച്ചു എന്നിട്ട് നിസാമിന്റെ നെഞ്ചെത്തേക്ക് ഊക്കിൽ ചവിട്ടി ചവിട്ട് കൊണ്ടു അവൻ പുറകിലുള്ള ബൈക്കുകളുടെ മുഖളിലേക്ക് വീണു  

24 Comments

  1. ജിബ്രീൽ

    Coments എല്ലാം ഇപ്പോഴാണു കാണുന്നത്
    ഒരു പാടു സന്തോഷം

  2. Bro any updates

  3. ജിബ്രീൽ

    Page kootan Shramikkam bro thanx for your suggestion

    Love

  4. Story kollam….kurach page koottu brohh… Shibin ennath ningalude real name alle

  5. Story varumoo ???

  6. Bakki idumo atho idak vechu nirthumo?

    1. ജിബ്രീൽ

      ഇല്ല Bro

      ❤️❤️❤️

  7. സ്റ്റോറി കൊള്ളാം. പേജ് കൂട്ടി എഴുതുക

  8. ??
    Waiting for next part

  9. Katta waiting… Nalla thudakkam sahoo..

  10. Any updates??

  11. വിശാഖ്

    Thudakkam kollallo.. Oru boxer boy??????

  12. Aaha nalla starting… Adutha bhagam pettann vene??♨️♨️

  13. നിധീഷ്

    ❤❤❤❤❤❤❤

  14. Adipoli thudakkam. Adutha part pettenn idaneee bro

  15. ? നിതീഷേട്ടൻ ?

    Yaa mone kodilan ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം പേജ് koottanne oruppad misterious aanallo

    1. ജിബ്രീൽ

      Thank you

  16. അടുത്തത് വേഗം ഇടണേ

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    missing D K?

    1. ജിബ്രീൽ

      Thanks bro

      ❤️?

  18. Next part pettan varumo??

  19. Bro good,keep going

    1. ജിബ്രീൽ

      Thanks

      ❤️❤️

  20. എന്റെ പൊന്നു ബ്രോ ഒരു ഇൻട്രോ ഒക്കെ തരുമ്പോൾ ഒരിടത്ത് എത്തിക്കുന്ന രീതിയിൽ വേണ്ടേ തരാൻ

    അടുത്ത പാർട്ടുകളിൽ പേജ് കൂടുതൽ തരണേ…..

    കാത്തിരിക്കുന്നു

Comments are closed.