സുൽത്വാൻ [ജിബ്രീൽ] 442

ഷിബിൻ ഒന്നു കുടെ ഉറക്കെ ഐ ലവ് യു ന്ന് പറഞ്ഞു 

 

“വികാരം വരുന്നില്ലല്ലോ ഇനി എന്ത് ചെയ്യും ജുമാന ” കറുത്ത ടീ ഷർട്ടിട്ടവൻ ഒരു ചിരിയോടെ അവരുടെ കൂട്ടത്തിലെ പെൺകുട്ടിയെ നോക്കി ചോദിച്ചു 

“എടാ ആദ്യ രാത്ര ഡ്രസ്റ്റൊന്നും ഉണ്ടാവില്ലല്ലോ അത് കൊണ്ട് ഇവൻ ഇവന്റെ ഷർട്ടൂരി പ്രപ്പോസ് ചെയ്യട്ടെ” ജുമാന പറഞ്ഞു 

 

“അതെ ആദ്യം ഇവൻ ഷർട്ട് അഴിക്കട്ടെ എന്നിട്ടും വികാരം വന്നില്ലെങ്കിൽ പാന്റ്സ് അഴിപ്പിക്കാം എന്നിട്ടും വന്നില്ലെങ്കിൽ അവന്റെ ഷഡ്ഡിയും അഴിപ്പിക്കാം ” എന്ന് പറഞ് ജാസിർ ചിരിച്ചു 

 

“ഡാ ഷർട്ട് അഴിക്ക് ” ജിമ്മൻ അബു ആക്ഞാപിച്ചു 

 

അതു കേട്ടിട്ടും ഷർട്ടഴിക്കാതെ നിന്ന ഷിബിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ജാസിർ അലറി 

” ഡാ പന്നി അഴിക്കാൻ പറഞ്ഞാ അഴിക്കണം “

 

ഷിബിന്റെ മുഖത്ത് പേടിയോ ദേശ്യമോ ഇല്ലാത്തത് ജാസിറിനെ തെല്ലാന്ന് അദ്ഭുത പെടുത്തി 

 

ഷിബിൻ പതിയെ തെന്റെ ഷർട്ടിന്റെ ബ്ട്ടൻ അഴിക്കുന്നത് കണ്ട ജാസിർ അവന്റെ കോളറിൽ നിന്ന് പിടി വിട്ടു 

 

ഷിബിന്റെ പോലെ രണ്ടാൾക്ക് കൂടി ഒരുമിച്ച് നിൽക്കാൻ കഴിയുന്ന ഷർട്ട് ഊരിമാറ്റി

 

ഷർട്ടിനുള്ളിലെ അവന്റെ ശരീരം കണ്ട് അവർ അന്തം വിട്ടു വളരെ ഉറച്ച മാംസപേശികളുള്ള രോമരഹിതമായ ശരീരം അവന്റെ കഴുക്കിൽ ഒരു പ്ലാറ്റിനത്തിന്റെ ചെയിൻ അതിന്റെ വട്ടത്തിലുള്ള വലിയ ലോകറ്റിൽ രണ്ട് വാളുകൾ ക്രോസിൽ ഉള്ള ഒരു ചിത്രം അവന്റെ ഇരു കരങ്ങളിലെ വശങ്ങളിൽ മശി ഇല്ലാതെ ടാറ്റു ചെയ്ത പോലത്തെ പാടുകൾ ഉണ്ട് 

 

” ആ ഇനി പറ ” ജുമാന പറഞ്ഞു

ഷിബിൻ അദ്‌ലന്റേം നിസാമിന്റേം മുഖത്തേക്ക് നോക്കി അദ്ലയുടെ മുഖത്ത് ടെൻഷൻ ആണെങ്കിൽ നിസാമിന്റെ മുഖത്ത് ദേശ്യമായിരുന്നു പടർന്നിട്ടുണ്ടായിരുന്നത് 

“ഐ ലവ് യു ” ഇപ്രാവിശ്യം അവന്റെ ശഭ്ദത്തിലെ നിസംഘതയെല്ലാം മാറിയിരുന്നു 


24 Comments

  1. ജിബ്രീൽ

    Coments എല്ലാം ഇപ്പോഴാണു കാണുന്നത്
    ഒരു പാടു സന്തോഷം

  2. Bro any updates

  3. ജിബ്രീൽ

    Page kootan Shramikkam bro thanx for your suggestion

    Love

  4. Story kollam….kurach page koottu brohh… Shibin ennath ningalude real name alle

  5. Story varumoo ???

  6. Bakki idumo atho idak vechu nirthumo?

    1. ജിബ്രീൽ

      ഇല്ല Bro

      ❤️❤️❤️

  7. സ്റ്റോറി കൊള്ളാം. പേജ് കൂട്ടി എഴുതുക

  8. ??
    Waiting for next part

  9. Katta waiting… Nalla thudakkam sahoo..

  10. Any updates??

  11. വിശാഖ്

    Thudakkam kollallo.. Oru boxer boy??????

  12. Aaha nalla starting… Adutha bhagam pettann vene??♨️♨️

  13. നിധീഷ്

    ❤❤❤❤❤❤❤

  14. Adipoli thudakkam. Adutha part pettenn idaneee bro

  15. ? നിതീഷേട്ടൻ ?

    Yaa mone kodilan ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം പേജ് koottanne oruppad misterious aanallo

    1. ജിബ്രീൽ

      Thank you

  16. അടുത്തത് വേഗം ഇടണേ

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    missing D K?

    1. ജിബ്രീൽ

      Thanks bro

      ❤️?

  18. Next part pettan varumo??

  19. Bro good,keep going

    1. ജിബ്രീൽ

      Thanks

      ❤️❤️

  20. എന്റെ പൊന്നു ബ്രോ ഒരു ഇൻട്രോ ഒക്കെ തരുമ്പോൾ ഒരിടത്ത് എത്തിക്കുന്ന രീതിയിൽ വേണ്ടേ തരാൻ

    അടുത്ത പാർട്ടുകളിൽ പേജ് കൂടുതൽ തരണേ…..

    കാത്തിരിക്കുന്നു

Comments are closed.