സുൽത്വാൻ [ജിബ്രീൽ] 440

 അപ്പോഴണ് അവർ നിൽക്കുന്ന പാർക്കിങ് ഏരിയയിൽ ഒരു ബൈക്ക് വന്നു പാർക്ക് ചെയ്തത് അതിൽ നിന്ന് ഒരാൺകുട്ടിയും പെൺകുട്ടിയും ഇറങ്ങി അവർ മുന്നോട്ട് നടന്നു 

” ഏയ് ഒന്നു ഇവിടെ വന്നെ ” അതു വരെ ജിപ്സിയുടെ മുഖളിൽ ഇരുന്നവൻ ചാടി ഇറങ്ങി കൊണ്ട് അവരെ വിളിച്ചു

 

അവർ തിരിഞ്ഞ് നോക്കിയപ്പോൾ അവൻ കൈ കൊണ്ട് വരാൻ ആങ്ങ്യം കാട്ടി അവർ അവന്റെ അടുത്തേക്ക് വന്നു 

 

“എന്താ പേര് ” അവർ എത്തി കഴിഞതും കൂട്ടത്തിലുള്ള പെൺകുട്ടി അവരിരുവരോടുമായി ചോദിച്ചു 

“നിസാം “

” അദ്ല “

അവർ രണ്ടു പേരും മറുപടി പറഞ്ഞു 

 “ഇത് ഈ കോളേജിന്റെ ചെയർമാനാണ് – ജാസിർ ” ജി പ്സിയു ടെ മുകളിൽ നിന്ന് ഇറങ്ങിയവനെ ച്ചുണ്ടിക്കാട്ടി പറഞ്ഞു 

 

  “അപ്പൊ നീ ഇവളോട് ഒരു ഐ ലവ് യു പറയണം ” ജാസിർ ഷിബിനെ നോക്കി പറഞ്ഞു 

  ഷിബിൻ അദ്ലയുടെ മുഖത്തേക്ക് നോക്കി 

  അവൾ വളരെ കുളായിരുന്നു 

  “ഐ ലവ് യു ” ഷിബിന്റെ ശബ്ദം വളരെ പതുക്കെയായിരുന്നു 

” ഇങ്ങനല്ല ആദ്യരാത്രി ഒരു ഭർത്താവ് ഭാര്യയോട് പറയുന്ന വികാരത്തിൽ പറയണം ” അത് വരെ ഒന്നു മിണ്ടാതിരുന്ന അവരുടെ കുട്ടത്തിലെ നാലാമത്തെ ആൺകുട്ടിയുടേതായിരുന്നു ആ ശബ്ദം 

24 Comments

  1. ജിബ്രീൽ

    Coments എല്ലാം ഇപ്പോഴാണു കാണുന്നത്
    ഒരു പാടു സന്തോഷം

  2. Bro any updates

  3. ജിബ്രീൽ

    Page kootan Shramikkam bro thanx for your suggestion

    Love

  4. Story kollam….kurach page koottu brohh… Shibin ennath ningalude real name alle

  5. Story varumoo ???

  6. Bakki idumo atho idak vechu nirthumo?

    1. ജിബ്രീൽ

      ഇല്ല Bro

      ❤️❤️❤️

  7. സ്റ്റോറി കൊള്ളാം. പേജ് കൂട്ടി എഴുതുക

  8. ??
    Waiting for next part

  9. Katta waiting… Nalla thudakkam sahoo..

  10. Any updates??

  11. വിശാഖ്

    Thudakkam kollallo.. Oru boxer boy??????

  12. Aaha nalla starting… Adutha bhagam pettann vene??♨️♨️

  13. നിധീഷ്

    ❤❤❤❤❤❤❤

  14. Adipoli thudakkam. Adutha part pettenn idaneee bro

  15. ? നിതീഷേട്ടൻ ?

    Yaa mone kodilan ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം പേജ് koottanne oruppad misterious aanallo

    1. ജിബ്രീൽ

      Thank you

  16. അടുത്തത് വേഗം ഇടണേ

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    missing D K?

    1. ജിബ്രീൽ

      Thanks bro

      ❤️?

  18. Next part pettan varumo??

  19. Bro good,keep going

    1. ജിബ്രീൽ

      Thanks

      ❤️❤️

  20. എന്റെ പൊന്നു ബ്രോ ഒരു ഇൻട്രോ ഒക്കെ തരുമ്പോൾ ഒരിടത്ത് എത്തിക്കുന്ന രീതിയിൽ വേണ്ടേ തരാൻ

    അടുത്ത പാർട്ടുകളിൽ പേജ് കൂടുതൽ തരണേ…..

    കാത്തിരിക്കുന്നു

Comments are closed.