സുൽത്വാൻ [ജിബ്രീൽ] 440

സുൽത്വാൻ

Author :ജിബ്രീൽ

കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു 

 

വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി 

 

“ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് മുകളിൽ ഒരുത്തൻ ഇരിക്കുന്നു അതിന് താഴെയായി മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു 

” ഡാ നിന്നെ തന്നെ ഇങ്ങ് വാ ” ഒരു കറുത്ത ടീ ഷർട്ട് ധരിചവനാണ് വിളിച്ചത് 

അവൻ അവരുടെ അടുത്തേക്ക് നടന്നു 

“ഡാ എന്താ നിന്റെ പേര് ” കുട്ടത്തിൽ വളരെ അധികം മസിലുള്ള ഒരു ജിമ്മൻ അവനോട് ചോദിച്ചു

ഷിബിൻ ” അവന്റെ ശബ്ദം വളരെ പതുക്കെ യായിരുന്നു 

“നീ കുളിക്കാറില്ലേ ” ഷിബിന്റെ മുടിയിൽ പിടിച്ച് ജിമ്മൻ ചോദിച്ചു 

അവൻ ഉണ്ടെന്നെ രീതിയിൽ തല കുലക്കി 

 “പക്ഷേ കണ്ടാ പറീലേല്ലേ അബു ” ഷിബിനെ വിളിച്ച കറുത്ത ടീ ഷർട്ട് ഇട്ടവൻ ജിമ്മനോടായി പറഞ്ഞു

24 Comments

  1. ജിബ്രീൽ

    Coments എല്ലാം ഇപ്പോഴാണു കാണുന്നത്
    ഒരു പാടു സന്തോഷം

  2. Bro any updates

  3. ജിബ്രീൽ

    Page kootan Shramikkam bro thanx for your suggestion

    Love

  4. Story kollam….kurach page koottu brohh… Shibin ennath ningalude real name alle

  5. Story varumoo ???

  6. Bakki idumo atho idak vechu nirthumo?

    1. ജിബ്രീൽ

      ഇല്ല Bro

      ❤️❤️❤️

  7. സ്റ്റോറി കൊള്ളാം. പേജ് കൂട്ടി എഴുതുക

  8. ??
    Waiting for next part

  9. Katta waiting… Nalla thudakkam sahoo..

  10. Any updates??

  11. വിശാഖ്

    Thudakkam kollallo.. Oru boxer boy??????

  12. Aaha nalla starting… Adutha bhagam pettann vene??♨️♨️

  13. നിധീഷ്

    ❤❤❤❤❤❤❤

  14. Adipoli thudakkam. Adutha part pettenn idaneee bro

  15. ? നിതീഷേട്ടൻ ?

    Yaa mone kodilan ആയിട്ടുണ്ട്, അടുത്ത പ്രാവശ്യം പേജ് koottanne oruppad misterious aanallo

    1. ജിബ്രീൽ

      Thank you

  16. അടുത്തത് വേഗം ഇടണേ

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    missing D K?

    1. ജിബ്രീൽ

      Thanks bro

      ❤️?

  18. Next part pettan varumo??

  19. Bro good,keep going

    1. ജിബ്രീൽ

      Thanks

      ❤️❤️

  20. എന്റെ പൊന്നു ബ്രോ ഒരു ഇൻട്രോ ഒക്കെ തരുമ്പോൾ ഒരിടത്ത് എത്തിക്കുന്ന രീതിയിൽ വേണ്ടേ തരാൻ

    അടുത്ത പാർട്ടുകളിൽ പേജ് കൂടുതൽ തരണേ…..

    കാത്തിരിക്കുന്നു

Comments are closed.