സുമിയുടെ ഗർഭം [ജ്വാല] 1281

എന്റെ കാർ കണ്ടത് കൊണ്ടാകാം അവൾ തല ഉയർത്തി എന്നേ നോക്കി, സുമിയുടെ കണ്ണുകൾ കൂടെ നിൽക്കുന്ന ചെറുപ്പക്കാരനെ കാണിച്ചു തന്നു…

ഞാനേ കണ്ടുള്ളു, ഞാൻ മാത്രം…
“നന്ദനത്തിലെ ബാലാമണിയുടെ ” ഡയലോഗ് ഓർക്കുമ്പോഴേക്കും അവൾ അവന്റെ ഒപ്പം നടന്നു കഴിഞ്ഞിരുന്നു.

അമേരിക്കൻ ഷോർട്ട്‌ഹെയർ, ബ്രിട്ടീഷ് ഷോർട്ട്‌ഹെയർ, പേർഷ്യൻ, കോർണിഷ് റെക്സ്, രാഗമുഫിൻ, മെയ്ൻ കൂൺസ്. തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്നെങ്കിൽ സുമിയും രാജകുടുംബം പോലെ ഇവിടെ കഴിഞ്ഞേനെ…

പ്രത്യേക കുടുംബത്തിൽ ഒന്നും ജനിക്കാതെ തെരുവിൽ നിന്ന് എടുത്തു വളർത്തിയ
പൂച്ച കുട്ടിക്ക് എന്ത് വിലയാണ്?
പണത്തിന്റെയും, പേരിന്റെയും മൂല്യങ്ങൾ അളന്നു നോക്കുമ്പോൾ സുമി അവർക്ക് പുച്ഛം മാത്രം.
അപ്പോൾ ഇവിടെ കിടന്നു പ്രസവിക്കുക എത്ര
ദുഷ്‌കരമാണ് എന്ന് ചിന്തിക്കുമ്പോഴേക്കും അവൾ കണ്ണിൽ നിന്ന് മറഞ്ഞിരുന്നു…

?ജ്വാല. ?

Updated: May 26, 2021 — 5:48 pm

38 Comments

  1. Ishtamaayi ishtamaayi…

    1. താങ്ക്യു വിബി… ???

  2. അദ്വൈത്

    എന്താ പറയാ… വാക്കുകളില്ല. പൊളിച്ചു.

    1. അദ്വൈത്,
      വളരെ സന്തോഷം… ❣️❣️❣️

  3. നന്നായിട്ടുണ്ട്

    1. താങ്ക്യു രുദ്ര ♥️♥️♥️

  4. നിധീഷ്

    ❤❤❤

    1. നിധീഷ് ???

  5. Ethupole ethonn vayichirunnu ennittum pidichirithi kalanhu…..?✌ jwalsss adipoli✌

    1. *B*AJ* ബ്രോ,
      എല്ലാ കഥകളിലും ഉള്ള താങ്കളുടെ സാന്നിധ്യം വളരെ സന്തോഷം തരുന്നു…
      കമന്റിനും നന്ദി… ???

  6. ജ്വാല ചേച്ചി…..
    നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പാവം സുമി.കുറഞ്ഞ വാക്കുകളിൽനിന്ന് കുറെ കാര്യങ്ങൽ പറഞ്ഞു തന്നു.
    അടുത്ത് കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. ആനന്ദ്,
      നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ് ഇങ്ങനെ ഒരു കഥയ്ക്ക് ആധാരം.
      എല്ലാ കഥകളിലും ഉള്ള സാന്നിധ്യവും, വിലയിരുത്തലിനും വളരെ സന്തോഷം… ???

  7. വെറുതെ… മനുഷ്യന്.. ടെൻഷൻ അടിപ്പിച്ചു..

    എന്നാലും എന്റെ സുമീ.
    ..

    1. അപ്പൂസ്,
      മഴയാണ്, ലോക്ക് ഡൗണാണ് ടെൻഷനടിക്കാൻ എന്തെങ്കിലും വേണ്ടേ?
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  8. ജ്വാലേച്ചി ❤❤❤

    മാന്ത്രിക വിരലിന്റെ മായാജാലം വീണ്ടും ആവർത്തിക്കപ്പെട്ടു… ഒരുപാട് കാര്യങ്ങൾ കുറഞ്ഞ വരികളിൽ ഒപ്പം മെപൊടിക്ക് നർമ്മവും വിരഹവും ചേർന്നാൽ അത് ജ്വാലയായി ❤❤❤

    1. കുട്ടി ബ്രോ,
      മാന്ത്രിക വിരൽ ഒന്നും അല്ല, സമയം കൊല്ലാൻ എന്തെങ്കിലും മാർഗം, മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ?
      സന്തോഷം പെരുത്ത് സന്തോഷം ഈ വാക്കുകൾക്ക്… ???

  9. ജ്വാല ?

    നർമം കലർത്തി എഴുതിയ കഥ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്…❣️
    ഒത്തിരി ഇഷ്ടപ്പെട്ടു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിങ് ബ്രോ,
      മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ വെറുതെ ഓരോ തട്ടി കൂട്ട് എഴുത്ത്, എപ്പോഴും എന്റെ കഥയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം… ???

  10. Simple but really powerful!!

    1. താങ്ക്യു സുജിത്ത് ഭായ് ???

  11. നന്നായിട്ടുണ്ട്…. എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും മനുഷ്യൻ മാറില്ല…….

    1. സിദ്ദ്‌,
      നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കഥാപാത്രങ്ങൾ അവരുടെ പിന്നിലും ഒരുപാട് കഥകൾ ഉണ്ട്, സന്തോഷം വായനയ്ക്കും, കമന്റിനും… ???

  12. ചേച്ചി
    നന്നായിട്ടുണ്ട് ?

    ❤❤️❤

    1. MI,
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  13. എന്റെ ചേച്ചി… ഒരുപാട് നാളിനു ശേഷമാണ് ചേച്ചിടെ കഥ വായിക്കുന്നത്… അടിപൊളി ആയിട്ടുണ്ട്… ഫുൾ കോമഡി ആൻഡ് അവസാനം വരെ നീളുന്ന സസ്പെൻസ് ???

    1. ജീവൻ,
      രണ്ടു ദിവസമായി ഉള്ള മഴ, ലോക്ക് ഡൗൺ ഇതിനിടയിൽ എല്ലാ സമയ ക്രമീകരണങ്ങളും താളം തെറ്റി അപ്പോൾ ഉള്ള ഒരു തട്ടിക്കൂട്ട് കഥ എന്ന് മാത്രം കണ്ടാൽ മതി.
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം.. ???

  14. എന്റെ പൊന്നോ സമ്മതിച്ചു ?
    നല്ല താളത്തിൽ നർമം കലർത്തി എഴുതി
    തുടക്കത്തിൽ എനിക്ക് ഒന്നും മനസിലായില്ല
    ഒരു ചെറിയ കഥയിൽ മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും നമ്മുടെ കണ്ണിൽ എല്ലാത്തിനും ഒരു വിലയും സ്ഥാനവും ഉണ്ടെന്നു വരച്ചുകാണിക്കുന്നു

    1. വിക്ടർ ബ്രോ,
      ഞങ്ങളുടെ വീട്ടിലെ സുമി കുട്ടീനെ കണ്ടു ഒരു കഥ അങ്ങ് എഴുതി, ലോക്ക് ഡൗണിലെ വിരസത മാറാൻ എന്തെങ്കിലും ഒക്കെ വേണ്ടേ?
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് ഒത്തിരി സന്തോഷം… ???

      1. വീട്ടിലെ സുമി കൂട്ടി വിട്ടിൽ തന്നെ ഉണ്ടല്ലോലെ

  15. Suspense thriller ആണല്ലോ.കൊള്ളാം ?

    1. നിതിൻ,
      ലോക്ക് ഡൗണിലെ തട്ടി കൂട്ട് മാത്രം…
      ഒത്തിരി സന്തോഷം…

  16. Nice ???????????

    1. അനന്തു,
      ഇഷ്ടം ❣️❣️❣️

  17. തുമ്പി ?

    Thankyou?

    1. കൊള്ളാം.,.,
      നന്നായിട്ടുണ്ട്.,.,.
      ??

      1. തമ്പു അണ്ണാ,
        എപ്പോഴും ഉള്ള ഹൃദ്യമായ വായനയ്ക്ക് സന്തോഷം,… ???

    2. വളരെ സന്തോഷം തുമ്പി… ???

Comments are closed.