സുമിയുടെ ഗർഭം [ജ്വാല] 1281

എവിടെ അവൾ?
ഇത്രയ്ക്കു സ്നേഹിച്ചു വളർത്തിയതിനു നൽകിയ ശിക്ഷ…

ദാ, വരുന്നുണ്ട് നിങ്ങളുടെ പുന്നാര,
ചോദിച്ചു നോക്ക്?
ഭാര്യ ചവിട്ടി തുള്ളി കടന്നു പോയി…

ഇവൾക്കെന്താ ഇത്ര ദേഷ്യം?
അസൂയ അല്ലാതെ എന്താ? ഇതുവരെ ആയിട്ട് തന്റെ ഭാര്യയ്ക്ക് പ്രസവിക്കാൻ കഴിഞ്ഞോ?
ങേ !!! ആരാ പറഞ്ഞത്?
മനസ്സാക്ഷി തെണ്ടി ആണ്,

കുത്തിത്തിരുപ്പുണ്ടാക്കാൻ രാവിലെ തന്നെ വലിയ ഇഷ്ടം ആണ്, അല്ലേ?
മറു ചോദ്യം അങ്ങോട്ട് ചോദിച്ചു കൊണ്ടവളെ വിളിച്ചു…

സുമി, സുമി,
ഇത്തിരി ദേഷ്യം കൂടിയപ്പോൾ ശബ്ദം കുറച്ചു ഉച്ചത്തിലായി,
എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടത്തിലാവാം അവൾ തല ഉയർത്തി എന്നേ നോക്കി, വെള്ളാരം കണ്ണുകൾ ആകെ ചുവന്നു ഇരിക്കുന്നു,
എന്റെ ദേഷ്യം എവിടെ പോയി? വെറുതെ അല്ല ഭാര്യ പറയുന്നത് പെണ്ണുങ്ങളെ കണ്ടാൽ ഞാൻ കൂടുതൽ ദയാലു ആകുമെന്ന്

എന്റെ ഉള്ളിലെ ഞാൻ പോലും അറിയാത്ത കോഴിത്തരം തല പൊക്കുന്നതു കൊണ്ടാകാം.

അപ്പോഴും സുമി എന്നേ തന്നെ നോക്കി നിൽക്കുവാണ്…

സുമി എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി നിൽക്കുകയാണ്, അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ കൂടുതൽ ദുർബലൻ ആകുന്നു.
ഞാൻ നിശബ്ദനായി എനിക്ക് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാകാം അവൾ തിരിഞ്ഞു നടന്നു.

ഒരു ദിവസം അതി രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് ഇവളെ കിട്ടുന്നത്,
കാറിന്റെ അടിയിൽ ഒരു ചുവന്ന കീറിയ തുണിയിൽ വിറച്ചു കിടക്കുന്ന ഇവളെ കണ്ടത് പിന്നെ ഒന്നും ആലോചിച്ചില്ല അവളെയും എടുത്ത് ഫ്‌ളാറ്റിനുള്ളിലേക്ക് നടന്നു,

അന്നുമുതൽ അവൾ എന്റെ മോളാണ് പക്ഷെ ഇപ്പോൾ എന്റെ വിശ്വാസത്തെ ഇവൾ തകർത്തത്.
അല്ല, ഞാനോർക്കണമായിരുന്നു അവൾ വളർന്നത്…

മണിക്കൂറുകളുടെ ഇടവേളയിൽ ഫ്‌ളാറ്റിലെ ചർച്ചാ വിഷയം സുമിയുടെ ഗർഭമായി, പണക്കാരനായാലും, പാമരനായാലും അവിഹിതം എന്നും ചൂടുള്ള വാർത്തതന്നെ…

ഭാര്യയ്ക്ക് സുമിയോട് ദിവസം ചെല്ലുന്തോറും ദേഷ്യം കൂടി കൂടി വരികയാണ്, ഒരിക്കൽ അവൾ പറഞ്ഞു ചേട്ടാ, ഇവളെ ഇവിടെ നിന്നു ഇറക്കി വിടണം, ചുറ്റുമുള്ള ഫ്‌ളാറ്റിൽ നിന്ന് പലരും കുശു കുശുക്കുന്നുണ്ട്.

ഇന്ന് രാവിലെ ഓഫീസിലേക്ക് കൊണ്ട് പോകാനുള്ള ചില സാധനങ്ങൾ അടുക്കി, പെറുക്കി വയ്ക്കുമ്പോൾ സുമി എന്റെ മുറിയിലേക്ക് കയറി വന്നത്,
ഞാൻ കണ്ടില്ലായിരുന്നു അവളുടെ വരവ്, മൈൻഡ് ചെയ്യാത്തത് കൊണ്ടാവാം അവൾ വേഗം തന്നെ ഇറങ്ങി പോയി,
എന്തോ ശബ്ദം കേട്ട് തിരിഞ്ഞപ്പോഴാണ് അവൾ തിരിച്ചു പോകുന്നത് കണ്ടത്,
അവൾക്ക് എന്നോടെന്തെങ്കിലും പറയുവാനുണ്ടോ?

അടുത്ത ദിവസം ഓഫീസിൽ നിന്ന് വരുമ്പോൾ ആണ് ഫ്ലാറ്റിന്റെ സെക്രട്ടറി എന്നേ പുറകിൽ നിന്ന് വിളിക്കുന്നത്.

Updated: May 26, 2021 — 5:48 pm

38 Comments

  1. Ishtamaayi ishtamaayi…

    1. താങ്ക്യു വിബി… ???

  2. അദ്വൈത്

    എന്താ പറയാ… വാക്കുകളില്ല. പൊളിച്ചു.

    1. അദ്വൈത്,
      വളരെ സന്തോഷം… ❣️❣️❣️

  3. നന്നായിട്ടുണ്ട്

    1. താങ്ക്യു രുദ്ര ♥️♥️♥️

  4. നിധീഷ്

    ❤❤❤

    1. നിധീഷ് ???

  5. Ethupole ethonn vayichirunnu ennittum pidichirithi kalanhu…..?✌ jwalsss adipoli✌

    1. *B*AJ* ബ്രോ,
      എല്ലാ കഥകളിലും ഉള്ള താങ്കളുടെ സാന്നിധ്യം വളരെ സന്തോഷം തരുന്നു…
      കമന്റിനും നന്ദി… ???

  6. ജ്വാല ചേച്ചി…..
    നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ പാവം സുമി.കുറഞ്ഞ വാക്കുകളിൽനിന്ന് കുറെ കാര്യങ്ങൽ പറഞ്ഞു തന്നു.
    അടുത്ത് കഥക്ക് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. ആനന്ദ്,
      നമ്മുടെ ചുറ്റുപാടുകൾ തന്നെയാണ് ഇങ്ങനെ ഒരു കഥയ്ക്ക് ആധാരം.
      എല്ലാ കഥകളിലും ഉള്ള സാന്നിധ്യവും, വിലയിരുത്തലിനും വളരെ സന്തോഷം… ???

  7. വെറുതെ… മനുഷ്യന്.. ടെൻഷൻ അടിപ്പിച്ചു..

    എന്നാലും എന്റെ സുമീ.
    ..

    1. അപ്പൂസ്,
      മഴയാണ്, ലോക്ക് ഡൗണാണ് ടെൻഷനടിക്കാൻ എന്തെങ്കിലും വേണ്ടേ?
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  8. ജ്വാലേച്ചി ❤❤❤

    മാന്ത്രിക വിരലിന്റെ മായാജാലം വീണ്ടും ആവർത്തിക്കപ്പെട്ടു… ഒരുപാട് കാര്യങ്ങൾ കുറഞ്ഞ വരികളിൽ ഒപ്പം മെപൊടിക്ക് നർമ്മവും വിരഹവും ചേർന്നാൽ അത് ജ്വാലയായി ❤❤❤

    1. കുട്ടി ബ്രോ,
      മാന്ത്രിക വിരൽ ഒന്നും അല്ല, സമയം കൊല്ലാൻ എന്തെങ്കിലും മാർഗം, മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ?
      സന്തോഷം പെരുത്ത് സന്തോഷം ഈ വാക്കുകൾക്ക്… ???

  9. ജ്വാല ?

    നർമം കലർത്തി എഴുതിയ കഥ വായിക്കാൻ ഒത്തിരി ഇഷ്ടം ആണ്…❣️
    ഒത്തിരി ഇഷ്ടപ്പെട്ടു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിങ് ബ്രോ,
      മഴയും, ലോക്ക് ഡൗൺ ഒക്കെ അല്ലേ വെറുതെ ഓരോ തട്ടി കൂട്ട് എഴുത്ത്, എപ്പോഴും എന്റെ കഥയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് വളരെ സന്തോഷം… ???

  10. Simple but really powerful!!

    1. താങ്ക്യു സുജിത്ത് ഭായ് ???

  11. നന്നായിട്ടുണ്ട്…. എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും മനുഷ്യൻ മാറില്ല…….

    1. സിദ്ദ്‌,
      നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കഥാപാത്രങ്ങൾ അവരുടെ പിന്നിലും ഒരുപാട് കഥകൾ ഉണ്ട്, സന്തോഷം വായനയ്ക്കും, കമന്റിനും… ???

  12. ചേച്ചി
    നന്നായിട്ടുണ്ട് ?

    ❤❤️❤

    1. MI,
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  13. എന്റെ ചേച്ചി… ഒരുപാട് നാളിനു ശേഷമാണ് ചേച്ചിടെ കഥ വായിക്കുന്നത്… അടിപൊളി ആയിട്ടുണ്ട്… ഫുൾ കോമഡി ആൻഡ് അവസാനം വരെ നീളുന്ന സസ്പെൻസ് ???

    1. ജീവൻ,
      രണ്ടു ദിവസമായി ഉള്ള മഴ, ലോക്ക് ഡൗൺ ഇതിനിടയിൽ എല്ലാ സമയ ക്രമീകരണങ്ങളും താളം തെറ്റി അപ്പോൾ ഉള്ള ഒരു തട്ടിക്കൂട്ട് കഥ എന്ന് മാത്രം കണ്ടാൽ മതി.
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം.. ???

  14. എന്റെ പൊന്നോ സമ്മതിച്ചു ?
    നല്ല താളത്തിൽ നർമം കലർത്തി എഴുതി
    തുടക്കത്തിൽ എനിക്ക് ഒന്നും മനസിലായില്ല
    ഒരു ചെറിയ കഥയിൽ മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും നമ്മുടെ കണ്ണിൽ എല്ലാത്തിനും ഒരു വിലയും സ്ഥാനവും ഉണ്ടെന്നു വരച്ചുകാണിക്കുന്നു

    1. വിക്ടർ ബ്രോ,
      ഞങ്ങളുടെ വീട്ടിലെ സുമി കുട്ടീനെ കണ്ടു ഒരു കഥ അങ്ങ് എഴുതി, ലോക്ക് ഡൗണിലെ വിരസത മാറാൻ എന്തെങ്കിലും ഒക്കെ വേണ്ടേ?
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് ഒത്തിരി സന്തോഷം… ???

      1. വീട്ടിലെ സുമി കൂട്ടി വിട്ടിൽ തന്നെ ഉണ്ടല്ലോലെ

  15. Suspense thriller ആണല്ലോ.കൊള്ളാം ?

    1. നിതിൻ,
      ലോക്ക് ഡൗണിലെ തട്ടി കൂട്ട് മാത്രം…
      ഒത്തിരി സന്തോഷം…

  16. Nice ???????????

    1. അനന്തു,
      ഇഷ്ടം ❣️❣️❣️

  17. തുമ്പി ?

    Thankyou?

    1. കൊള്ളാം.,.,
      നന്നായിട്ടുണ്ട്.,.,.
      ??

      1. തമ്പു അണ്ണാ,
        എപ്പോഴും ഉള്ള ഹൃദ്യമായ വായനയ്ക്ക് സന്തോഷം,… ???

    2. വളരെ സന്തോഷം തുമ്പി… ???

Comments are closed.