അവര്‍ പറഞ്ഞു “മോനെ കുഞ്ഞിനു പനിച്ചു വിറക്കുന്നു, മോനും മോളും വന്നില്ല, വീട്ടില്‍ വേറെ ആരും ഇല്ല, ഡോക്ടറെ വിളിച്ചപ്പോള്‍ അങ്ങോട്ട് കൊണ്ട് ചെല്ലാന്‍ പറഞ്ഞു… പക്ഷെ എന്റെ കയ്യില്‍ ഓട്ടോക്കുള്ള കാശേ ഉള്ളൂ… കുറച്ചു കാശു തരാമോ? എന്റെ മോന്‍ വന്ന ഉടനെ തിരിച്ചു തരാം.”
ഞാന്‍ ഇപ്പോള്‍ തരാം എന്ന് പറഞ്ഞു തിരിച്ചു നടന്നു, ഉടനെ പുറകില്‍ വന്ന ഭാര്യയോടും കാര്യം പറഞ്ഞു.
അതിനിടയില്‍ അമ്മയും മകളും വീണ്ടും എന്റെ പിറകെ വന്നു പറഞ്ഞു.. “ഇന്ന് വെള്ളിയാഴ്ചയല്ലേ? വിളക്ക് വച്ച് കഴിഞ്ഞു ഒരു സാധനവും ആര്‍ക്കും കൊടുക്കാന്‍ പാടില്ല … പൈസ മഹാലക്ഷ്മി അല്ലെ, ഒട്ടും കൊടുക്കരുത് … ഇല്ലെന്നു പറഞ്ഞുവിട്.”
സംഭവം എല്ലാം കണ്ടും കേട്ടും കൊണ്ടിരുന്ന അച്ഛന്‍ ഉടന്‍ തന്നെ എഴുനേറ്റു വാതില്‍ക്കല്‍ പോയി 500 രൂപ എടുത്തു ആ വലിയമ്മയുടെ കയ്യില്‍ കൊടുത്തു, അവരെ വഴി അയച്ചു
തിരികെ വന്നു ശാന്തമായിട്ടു പറഞ്ഞു. “വിളക്ക് വെച്ചാല്‍ നാമം ജപിക്കണം വീട്ടില്‍ കണ്ണീരും മൂക്കിളയും പിഴിയരുത് എന്ന് നമുക്കൊരു വിശ്വാസം ഉണ്ട്. കാരണം ത്രിസ്സന്ധ്യക്ക് സാക്ഷാല്‍ മഹാലക്ഷ്മി വീട്ടില്‍ വരും അപ്പോള്‍ ദേവിയെ ദീപം കാണിച്ചും നാമം ജപിച്ചും വരവേല്‍ക്കണം. ഇങ്ങനത്തെ സീരിയലുകള്‍ കണ്ടു കണ്ണീരൊഴുക്കി നിങ്ങള്‍ രണ്ടു പേരും ചെയ്യുന്ന ദോഷത്തിന്റെ അത്രയും ദോഷം ആ പിഞ്ചു കുഞ്ഞിനു വേണ്ടി 500 രൂപ കൊടുത്താല്‍ വരുമെങ്കില്‍ ഞാന്‍ അത് സഹിച്ചു ”
വായും മൂക്കും പൊത്തിപ്പിടിച്ചു അടിയേറ്റ പോലെ നില്‍ക്കുന്ന രണ്ടു സ്ത്രീ രത്നങ്ങളെയും കണ്ടപ്പോള്‍ എനിക്കെന്റെ അച്ഛനെയോര്‍ത്ത് കൂടുതല്‍ അഭിമാനമാണ് തോന്നിയത്.
❤❤❤❤❤❤❤
Thx നിധീഷ്
Ividokke undaayirunnu, alle?
സംഭവം കലക്കി… നല്ല അവതരണം.. ആശംസകൾ സഹോ??
Nandi dear ????
Superb.
Thank you ❤️
അടിപൊളി, അവിഹിത സീരിയലുകൾക്കാണ് മാർക്കറ്റ് അവിടെ ദൈവം പോലും പിന്നെയെ ഉള്ളൂ…
പതിവ് പോലെ എഴുത്ത് കിടുക്കി…
പഴയ ബ്ലോഗ് കഥകൾ എല്ലാം പോരട്ടെ.. ആശംസകൾ…
Nandi saho ?
Ithavana late aayallo ???
ജോലി തിരക്കിൽ പെട്ട് പോയി, ഇടവേളകളിൽ ഒന്ന് എത്തി നോക്കിയതാ…
Nandi saho
Veendum varika
അടിപൊളി… ഞാൻ പോവാ…
എന്റെ വീട്ടിൽ സീരിയൽ എന്റെ അമ്മ മാത്രം.കാണും….6.30 മുതൽ 9 വരെ.. വേറൊരു ചാനലും . ഇല്ലേ ഇല്ല.. പപ്പാ ഉണ്ടാരുന്നപ്പോ ഇത്രേം ശല്യം ഇല്ലാരുന്നു.. പുള്ളി ന്യൂസ് വെച്ചോണ്ടിരിക്കും… രണ്ടും കൂടി അടി യും കൂടും ???.. രാത്രി ഡിന്നർ സമയം ആകുമ്പോൾ പിണക്കം തീരും.. പിന്നെ എന്റെ ഭാര്യയാ ഇര… ??? കഥ മുഴുവൻ പറഞ്ഞുകേൾപിക്കും… ശ്രദ്ധിക്കുക ഒന്നും വെണ്ട ഇടയ്ക്കു ഒന്ന് മൂളിയാൽ മതി ???.. പത്തു മണിവരെ… ഇതാണ് പരിപാടി ??.. ഇപ്പൊ കഥ പറച്ചിൽ നിർത്തി ???. അവൾ രക്ഷ പെട്ടു.. ??.. ഓർമിപ്പിച്ചതിനു നന്ദി
Ha ha.
Ente wife thamizh serial kaanum, amma malayaalam
Pinne randu serial kalum kadha ethaandu orupole aanu ennum parayum
Kaasu koduthu kadikkunna pattiye vaangiya polaa TV ?
????
Thank you ❤️❤️?
❤
??
❤☺️?
Nandi ????
Mattu kadhakal koodi vaayikkuka, please ?
Nice
? thx for the comment ?
അടിപൊളി… ??❤
ഇവിടെ പിന്നെ സീരിയൽ പരിപാടി ഇല്ല ?
???? santhosham ???
Ithoru veettil nadanna sambhavam aanu
??❤
? മാസ്കാ ബാപ്പ്
??????
Zaroor