ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1086

“ശരി മാമാ ഞാൻ ശ്രദ്ധിയ്ക്കാം. അവൾക്കും മോക്ഷമുണ്ടാകണം. പിരിയുന്നതിൽ എനിക്കും സങ്കടമുണ്ട്, പക്ഷെ ചില കാര്യങ്ങൾ നമുക്ക് വേദജ്ഞ മൊഴികൾ കേട്ടേ മതിയാകൂ.” ശ്രീകുമാർ പറഞ്ഞു.

കുറച്ചു നേരം അവിടെ നിന്നശേഷം അവൻ പറമ്പാകെ ഒന്നു ചുറ്റിക്കറങ്ങി. കളകളും കാടുകളും തെളിഞ്ഞപ്പോൾ പറമ്പിനൊരു ഐശ്വര്യം വന്നിട്ടുണ്ട്. രുദ്ര തീർച്ചയായും മിടുക്കി തന്നെ. അവനോർത്തു.

കിണറ്റിൽ നിറയെ വെള്ളം. അടുത്തിരുന്ന ബക്കറ്റ് കിണറ്റിലേക്കിട്ടു അവൻ വെള്ളം കോരിയെടുത്തു മുഖവും കൈകളും കാലുകളും കഴുകി. അല്പം ജലം കുടിച്ചു. തണുത്ത ജലം വീണപ്പോൾ തന്നെ ശരീരത്തിനു നല്ല സുഖം.

വീടിനുള്ളിൽ കയറിവന്ന അവൻ അടുത്തുള്ള കിടപ്പുമുറിയിലേക്ക് കയറി. വസ്ത്രങ്ങൾ മാറി ഒരു വേഷ്ടിയും ടി ഷർട്ടും ധരിച്ചു. ഇനി രാത്രി പോകാനും ഇതു മതി. നല്ല ക്ഷീണം തോന്നുന്നു. അല്പം കിടക്കാമെന്നു ഒരു തോന്നൽ. അവൻ മുറിയിൽ കണ്ട തടിക്കട്ടിലിൽ കിടന്നു. ക്ഷീണം ഉണ്ടായിരുന്നതുകൊണ്ടു തന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി.

ഇടയ്ക്കു നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടപ്പോൾ ശ്രീകുമാർ കണ്ണു തുറന്നു. കണ്ണിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹവുമായി രുദ്ര അവന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്നു. അവളുടെ മനോഹരമായ കണ്ണുകൾ ഇമചിമ്മാതെ അവനെ നോക്കിക്കൊണ്ടു – അവന്റെ കണ്ണുകളിൽ കോർത്തുവലിയ്ക്കുന്നതുപോലെ അവനു തോന്നി. അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ കവർന്നെടുത്തു, പിന്നീടു ആ ചുണ്ടുകൾ താഴേയ്‌ക്കെത്തി അവന്റെ കഴുത്തിൽ ഉമ്മ വെച്ചശേഷം ആ ചെഞ്ചോരിവായ തുറന്നു അവൾ അവന്റെ കഴുത്തിൽ ചെറുതായി കടിച്ചു.

പെട്ടെന്നു അവളുടെ ശക്തി വർദ്ധിയ്ക്കുന്നതുപോലെ അവനു തോന്നി. അവളെ തള്ളി മാറ്റാൻ നോക്കിയിട്ടു പറ്റുന്നില്ല. അവൾ കൈകൾ കൊണ്ട് അവന്റെ രണ്ടു കൈകളെയും പൂട്ടി. കാലുകൾ അവനു ചുറ്റുമായി ഇട്ടു ശരീരം അനങ്ങാൻ കഴിയാത്തതുപോലെയാക്കി. ഇതുവരെ അറിയാത്ത ഒരു കരുത്താണ് അവളുടേത്‌.

അവനെ കമഴ്ത്തി അവൾ കിടത്തി വീണ്ടും ശരീരം പൂട്ടി. നിസ്സഹായനായ ശ്രീകുമാറിന്റെ കഴുത്തിലേയ്ക്ക് അവളുടെ പല്ലുകൾ പിന്നിലൂടെ ആഴ്ന്നിറങ്ങി. ഒരു പിടച്ചിലോടെ അവൻ ഉറക്കെ വിളിച്ചു “നാരായണാ നാരായണാ”

Cómo dar besos apasionados en el cuello de nuestra pareja

 

49 Comments

  1. Hope you doin fine… ????

    1. Thanks dear ??
      Sukham thanne.
      Sukhamaanallo alle?

      Bhagam 13 onnu randu divasathinullil idaam

    2. Offcourse fine, thanks Reghu kutti. Trust u too r. ?
      Kurachu personal issues.
      Ezhuthi paathi vare ethiykkaane kazhinjullooo

  2. WAITING FOR LAST PART

    1. Kshamiykkanam, alpam thirakkilaanu.
      3 pages maathrame ithuvare ezhuthaan pattiyulloo.
      Dec pakuthiyode ezhuthi theerthukollaam. nandi 🙂

  3. Santhoshetta?

    1. Thanks dear 🙂
      Othiri aayallo kandittu. 🙂

  4. Thanks for some of the enquiries. Will be posting the remaining part in a short while. Too much of work now.
    Thanks a lot everyone.

    1. Hi Santhosh busy anu karuthunnu…enthanu storuyude update..

      1. Hi Krish
        Enne ormmichathinu nandi 🙂
        Kshamiykkuka – thirakku kazhutil pidichu njekkunna alavilundu. avasaanabhaagam moonnu pages maathrame ithuvare ezhuthuvaan pattiyulloo.
        adutha aazcha post cheyyaan nokkaam 🙂

  5. Very good story bro…. Waiting for next part

    1. Thanks a lot.
      Samayam aanu prashnam. Dayavaayi
      Alpam kshamikkuka ?

  6. ഞാൻ ചണ്ടാളൻ

    nalla entertainer…keep going
    oru request und…

    ezhuthi ezhuthi famous aakumbol mattu chilare pole jaada aakaruth..comment box pootti vaayanakkare ezhaam koolikal aakkaruth

    1. Valare nandi
      Theerchayaayum baakki ezhuthaam
      Jolithirakku kooduthal aanu.

      Mattu kathakalum vaayichu abhipraayam ariyikkoo, please

    2. മനസ്സിലായി….. ???

      1. 🙂 budhimaan

  7. ഇപ്പോഴാണ് വായിക്കുന്നത്. എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു സന്തോഷ് ജി.. ??????

    1. Valare nandi Reghu kuttee ?

  8. ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു???????????????.രുദ്രയെ ഓർക്കുപൊഴാണ് ഒരു വിഷമം. പാവം

    1. Thanks a lot Deva ❤️

  9. നിധീഷ്

    ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️

    1. Thanks Nidhish ?

  10. ഞാൻ പ്രവചിച്ചതല്ല കേട്ടോ! കഴിഞ്ഞ ലക്കത്തില്‍ താങ്കള്‍ പറഞ്ഞ രീതി വച്ച് കഥ തീരില്ലെന്ന സംശയം താങ്കള്‍ക്കുതന്നെയുണ്ടെന്ന് തോന്നിച്ചു. അത് ഞാൻ പറഞ്ഞെന്നെയുള്ളു.

    തെളിനീരിന്റെ അടിത്തട്ടില്‍ കിടക്കുന്നതൊക്കെ വ്യക്തമായ് കണ്ടു മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് താങ്കളുടെ ഈ കഥ…. പറഞ്ഞു പോകുന്ന ഓരോ സിറ്റുവേഷനും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നു.

    മുസ്ലിം അവധൂതന്റെ ആഗ്രഹവും… ഉപ-പൂജാരി യുടെ മടിയും മനസ്സിലെ സംശയവും.. സ്വാമിജിയുടെ പ്രവര്‍ത്തിയും ഉപദേശവും ഒക്കെ വളരെ നന്നായിരുന്നു.

    യാത്രയ്ക്കിടെ നടക്കുന്ന ഓരോ കൊച്ചു സംഭവങ്ങളും രസകരമായി തന്നെ എഴുതിയിട്ടുണ്ട്.

    പിന്നേ വായനക്കാരുടെ അറിവിനായ് എന്നപോലെ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും സപ്തപുരികളെ ഉൾപ്പെടുത്തിതും നല്ലതായി തോന്നി.

    പിന്നേ കറുത്ത ചരട് കെട്ടിയത് അവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ശ്രീകുമാര്‍ രുദ്രയെ തോടുപ്പൊൾ പൊള്ളലേറ്റ പോലെ അവള്‍ പിടഞ്ഞു പിന്‍വാങ്ങി. മറ്റൊരു അവസരത്തിൽ രുദ്ര അവനെ പ്രശ്‌നമൊന്നും കൂടാതെ ചുംബിക്കുന്നു —— ആദ്യ സന്ദര്‍ഭത്തിൽ രുദ്ര അവനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പറഞ്ഞിട്ടില്ല, അവള്‍ അവനോട് ദേഷ്യപ്പെട്ടു എന്നത് OK, but അവന്റെ മരണം വരെ കൂടെ ജീവിക്കണം എന്ന് മാത്രമേ രുദ്ര പറയുന്നുള്ളു… So അവള്‍ അവനെ ഉപദ്രവിക്കാനല്ല ശ്രമിച്ചതെന്ന് സാരം… അപ്പോ പിന്നെ രുദ്ര എന്തിന് പൊള്ളലേറ്റ പോലെ പിടഞ്ഞു?

    എന്തായാലും കഥ മൊത്തത്തില്‍ നന്നായിരുന്നു. അടുത്തെന്ത് സംഭവിക്കും എന്നറിയാന്‍ eagerly waiting.

    1. Nandi Cyril. valid point too. I’m really indebted to you for these soulful reading and constructive queries and criticism. 🙂 😀

      oraalodu naimishikamaayi veruppu thonniyaal aa vyakthi thodunnathu nammude shareerathinu oru pollal (oru reflex action) undaakkum. athaanivide undaayathum. Rudra madly in love with Sreekumar. avalkkariyaam avane vittu poye pattuvolluvennum. pakshe ippol avan akalcha kaanikkaan thudangumennum avalkku manassil thonniyittundaavum. athinte oru reflex action aanithu. athoru naimishikamaaya ishtakkedinaalulla reaction.

      Bandhangal, sneham, premam, ivayokke extreme complicated aanyathukondu thanne inganathe pottitherikal undaavaam.

  11. അർജുൻ റെഡ്ഢി

    ?

    1. ഇപ്പ ശര്യാക്കാം ? മേയ്തീനെ ആ ചെറ്യേ സ്പാനേർ എടുത്തൊളീ

      1. Kurachu koodi tight aayittu ezhuthanam alle @ആസാദ്?

    2. Thanks for the advice.
      Appol iniyum ente ezhuthu othiri nannaakaanundu.

  12. Super

    1. Thanks Abdu ❤️

  13. ഗുഡ്

    1. Thanks ?
      Kandittu Kure aayallo

  14. Good

    angkor wat Temple in Cambodia right ..?

    1. Yes
      It’s the world’s largest temple. Now being used as a shooting spot n tourist place.

  15. Nice story waiting for next part

    1. ? thanks dear
      Theerchayaayum ❣️

  16. പൂജിച്ച ചരട് കെട്ടിയ ഒരാളെ ആത്മാവ് എങ്ങനെയ സ്പ൪ശിക്കുന്നത്.(സ്വപ്നത്തിന്റെ കാര്യമല്ല)

    1. She’s a powerful yakshini. Chila samayangalil avarkku power kooduthalundaavum. Pinne mattoru kaaryam – aval vannathu upadravikkanam enna manassode allallo. Oru pakshe upadravam undaakkanam enna thonnalil kanathappol avalkku sparshikkaan aayiriykkum.
      Swamiji koduppicha charadu praana rakshaykkalle?

    2. Thanks suryan ???
      Adutha bhaagathil njaan ithu clarify cheyyaam

      1. Gud one?????

        1. Thanks a lot ?

      2. സൂര്യൻ

        സാരമില്ല കഥയല്ലെ ബ്രൊ.ചുമ്മ പറഞ്ഞുനേ ഉള്ളു. ഇങ്ങനെ ചികയുന്നത്(മനപൂർവ്വം അല്ല) കാരണം പലരും
        പറയുന്നത് negative ആന്ന. പക്ഷേ അവര് ചിന്തിക്കാറില്ല അതിന്റെ solution എന്താന്. അത് കിട്ടിയ പ്രശ്നം തീരൂന്ന്.

        പിന്നെ എത്ര ശക്തി ഉണ്ടെങ്കിലും ചരട്,തകിട്
        എന്നിവ ഉണ്ടങ്കില്ല തൊടാ൯ പറ്റില്ലല്ലൊ. ഇതിൽ ആദ്യ ഭാഗത്തെ രുദ്ര പേടിക്കുന്നത് പറയുന്നുണ്ട്. കുറച്ച് voltage ?കൂട്ട്. അപ്പോൾ എറിക്കു൦

        1. Athoru naimishikamaaya ishtakkedinaalulla reaction aayirunnu. orutharam reflex action. sneham koodiyaalum prashnam alle? 😀 valid point. thank you so much.

          Yakshiyaayaalum aval oru sthreeyalle 😀 ithokke undaavum.

          Noted the point ha ha.:D

          1. സൂര്യൻ

            ??അന്നേരം അഴിഞ്ഞു പോയതായി സങ്കല്പിക്കാ൦??

        2. ?????
          Niroopaka swaathanthryam – athil njaan kai kadathilla. ??

  17. Nannayitund ? continue

    1. Thanks a lot ?

  18. ,❤️ nice ?

    1. ????

Comments are closed.