രാവിലത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു. പൂജകളിലും പുരസ്കാരങ്ങളിലും സംബന്ധിച്ച സന്തോഷത്തോടെ ഭക്തജനങ്ങളും ജോലിക്കാരും എല്ലാം പോയിത്തുടങ്ങി. സ്വാമിജിയെയും പരിവാരങ്ങളെയും ബഹുമാനപൂർവ്വം യാത്രയയച്ചു. അതോടൊപ്പം തന്നെ അവധൂതനും അദ്ദേഹത്തിന്റെ സുഹൃത്തായ സ്വാമിയും – അവരെല്ലാം ശ്രീകുമാറിനെ പ്രത്യേകാനുഗ്രഹങ്ങൾ നൽകിയാണ് വിടകൊടുത്തത്.
വലിയ ഹോമമായതുകൊണ്ടു തന്നെ ഹോമകുണ്ഡത്തിലെ കനലുകൾ അണയാൻ നേരത്തോടു നേരമെങ്കിലുമാകും. അതുകൊണ്ടു നാളെ വൈകിട്ടത്തെ പൂജ കഴിഞ്ഞശേഷം ഹോമത്തിന്റെ ചാരവും ചില യന്ത്രങ്ങളും തറവാട്ടിലെ തുളസിത്തറയ്ക്കടുത്തും അമ്പലത്തിനടുത്തുള്ള ആൽത്തറയ്ക്കടുത്തും കുഴിച്ചിടണം.
നാളെ രാവിലെതന്നെ ബാംഗ്ലൂരിൽ എത്തേണ്ടതിനാൽ പ്രസാദങ്ങളും പലഹാരങ്ങളും മറ്റും ഒരു സഞ്ചിയിൽ കെട്ടി സ്വാമിയും നാരായണ അയ്യരും കൂടി ശ്രീകുമാറിന്റെ കാറിൽ വയ്പ്പിച്ചിരുന്നു. വന്ന ഉടനെ തന്നെ രുദ്ര ഏൽപ്പിച്ചിരുന്ന (പണം അടങ്ങിയ) മഞ്ഞസഞ്ചി ശ്രീകുമാർ നാരായണ അയ്യരെ ചിലവുകൾക്കായി ഏൽപ്പിച്ചിരുന്നു.
എല്ലാവരോടും നന്ദി പറഞ്ഞ ശേഷം ശ്രീകുമാർ പുറപ്പെട്ടു. വീട്ടിൽ പോയി അല്പം റസ്റ്റ് എടുത്തശേഷം രാത്രി പുറപ്പെടണം.
പെട്ടെന്നു തന്നെ വീട്ടിൽ എത്തിയ ശ്രീകുമാർ വാതിൽ തുറന്നു അകത്തേയ്ക്കു കടന്നു. അവിടെയെങ്ങും രുദ്രയെക്കണ്ടില്ല. ഉറക്കെ വിളിച്ചുകൊണ്ടു എല്ലാ മുറികളിലും തേടി. അപ്പോൾ അടുക്കളയിൽ നിന്നും എന്തോ ശബ്ദം കേട്ടു അവൻ അവിടേയ്ക്കു ചെന്നു.
അവിടെ തറയിൽ കിടക്കുന്ന രുദ്രയെ അവൻ കണ്ടു. അവൻ അടുത്തുചെന്നു അവളെ തട്ടി വിളിച്ചു. “രുദ്രാ എഴുനേൽക്കൂ, എന്താണ് നിനക്കു പറ്റിയത്?”
അവൻ അവളെ താങ്ങിപ്പിടിച്ചു എഴുനേൽപ്പിയ്ക്കാൻ ശ്രമിച്ചു. പക്ഷെ അവൻ തൊട്ടപ്പോൾ പൊള്ളലേറ്റതുപോലെ അവൾ പിടഞ്ഞു. ചാടി എഴുന്നേറ്റ അവൾ അവനിൽനിന്നും അകലം പാലിച്ചു ക്രോധത്തോടെ അവനെ നോക്കി. ഒരലർച്ചയാണ് വെളിയിൽ വന്നത്:
“എന്നെ നശിപ്പിയ്ക്കാനാണോ എല്ലാവരും കൂടി നോക്കുന്നത്? ഇല്ല, ഞാൻ സമ്മതിയ്ക്കില്ല.”
പെട്ടെന്നാണ് അവളുടെ ഭാവം വീണ്ടും മാറിയത്
“എനിക്കിനിയും ജീവിയ്ക്കണം, ശ്രീയേട്ടന്റെ ഭാര്യയായി. ഏട്ടന്റെ മരണം വരെ ഞാനും കൂടെ ഉണ്ടാവും. ആർക്കുമെന്നെ തടയാനാവില്ല. ആർക്കും.”
അതുപറഞ്ഞുകൊണ്ടു അവൾ കൊടുങ്കാറ്റുപോലെ പുറത്തേയ്ക്കു പാഞ്ഞു. ശ്രീകുമാറിനു ഒന്നും മനസ്സിലായില്ല. അവൻ മിഴിച്ചു നിന്നു. അവനും പിറകെ ഓടി വാതിൽക്കലേയ്ക്ക് എത്തിയപ്പോഴേയ്ക്കും അവൾ അപ്രത്യക്ഷയായിരുന്നു.
അത്ഭുതസ്തബ്ധനായ അവൻ നാരായണ അയ്യരെ ഫോൺ വിളിച്ചു സംഭവിച്ചതെല്ലാം അദ്ദേഹത്തോടു പറഞ്ഞു.
“ഇതു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അവൾക്കു മോനോട് സ്നേഹവും പ്രേമവും ഒക്കെയുണ്ട്. പക്ഷെ അവളുടെ ഈ അവസ്ഥയിൽ അതൊന്നും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. അഥവാ നടന്നാൽ തന്നെ അവ പ്രകൃതി നിയമങ്ങൾക്കു എതിരാവും. മോന്റെ സങ്കടം എനിയ്ക്കു മനസ്സിലാകുന്നു. ഇത്രയും നാൾ അനുകൂലമായി നിന്ന രുദ്ര ഇനി എതിരാവാനും വിഘ്നങ്ങൾ വരുത്താനും സാധ്യതയുണ്ട്. അതു മോന്റെ മേലുള്ള ആ പൊസ്സസ്സീവ്നെസ് കൊണ്ടു മാത്രമാണ്. വിഷ്ണുസഹസ്രനാമം വിടാതെ ചൊല്ലുക, സുദർശന ഹോമത്തിന്റെ ഭസ്മവും യന്ത്രങ്ങളും നാളെ വൈകിട്ടു തറവാട്ടിൽ കുഴിച്ചിടുന്നതു വരെ ഒത്തിരി ശ്രദ്ധ ആവശ്യമാണ്. അവൾ ഇനിയും വരും, മോന്റെ ശ്രദ്ധ തിരിയ്ക്കാൻ എന്തും പ്രവർത്തിയ്ക്കും. പക്ഷെ ഒരിക്കലും ഉപദ്രവിയ്ക്കില്ല. പേടിയ്ക്കേണ്ട.”
Hope you doin fine… ????
Thanks dear ??
Sukham thanne.
Sukhamaanallo alle?
Bhagam 13 onnu randu divasathinullil idaam
Offcourse fine, thanks Reghu kutti. Trust u too r. ?
Kurachu personal issues.
Ezhuthi paathi vare ethiykkaane kazhinjullooo
WAITING FOR LAST PART
Kshamiykkanam, alpam thirakkilaanu.
3 pages maathrame ithuvare ezhuthaan pattiyulloo.
Dec pakuthiyode ezhuthi theerthukollaam. nandi 🙂
Santhoshetta?
Thanks dear 🙂
Othiri aayallo kandittu. 🙂
Thanks for some of the enquiries. Will be posting the remaining part in a short while. Too much of work now.
Thanks a lot everyone.
Hi Santhosh busy anu karuthunnu…enthanu storuyude update..
Hi Krish
Enne ormmichathinu nandi 🙂
Kshamiykkuka – thirakku kazhutil pidichu njekkunna alavilundu. avasaanabhaagam moonnu pages maathrame ithuvare ezhuthuvaan pattiyulloo.
adutha aazcha post cheyyaan nokkaam 🙂
Very good story bro…. Waiting for next part
Thanks a lot.
Samayam aanu prashnam. Dayavaayi
Alpam kshamikkuka ?
nalla entertainer…keep going
oru request und…
ezhuthi ezhuthi famous aakumbol mattu chilare pole jaada aakaruth..comment box pootti vaayanakkare ezhaam koolikal aakkaruth
Valare nandi
Theerchayaayum baakki ezhuthaam
Jolithirakku kooduthal aanu.
Mattu kathakalum vaayichu abhipraayam ariyikkoo, please
മനസ്സിലായി….. ???
🙂 budhimaan
ഇപ്പോഴാണ് വായിക്കുന്നത്. എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു സന്തോഷ് ജി.. ??????
Valare nandi Reghu kuttee ?
ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു???????????????.രുദ്രയെ ഓർക്കുപൊഴാണ് ഒരു വിഷമം. പാവം
Thanks a lot Deva ❤️
ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️
Thanks Nidhish ?
ഞാൻ പ്രവചിച്ചതല്ല കേട്ടോ! കഴിഞ്ഞ ലക്കത്തില്‍ താങ്കള്‍ പറഞ്ഞ രീതി വച്ച് കഥ തീരില്ലെന്ന സംശയം താങ്കള്ക്കുതന്നെയുണ്ടെന്ന് തോന്നിച്ചു. അത് ഞാൻ പറഞ്ഞെന്നെയുള്ളു.
തെളിനീരിന്റെ അടിത്തട്ടില്‍ കിടക്കുന്നതൊക്കെ വ്യക്തമായ് കണ്ടു മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് താങ്കളുടെ ഈ കഥ…. പറഞ്ഞു പോകുന്ന ഓരോ സിറ്റുവേഷനും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നു.
മുസ്ലിം അവധൂതന്റെ ആഗ്രഹവും… ഉപ-പൂജാരി യുടെ മടിയും മനസ്സിലെ സംശയവും.. സ്വാമിജിയുടെ പ്രവര്‍ത്തിയും ഉപദേശവും ഒക്കെ വളരെ നന്നായിരുന്നു.
യാത്രയ്ക്കിടെ നടക്കുന്ന ഓരോ കൊച്ചു സംഭവങ്ങളും രസകരമായി തന്നെ എഴുതിയിട്ടുണ്ട്.
പിന്നേ വായനക്കാരുടെ അറിവിനായ് എന്നപോലെ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും സപ്തപുരികളെ ഉൾപ്പെടുത്തിതും നല്ലതായി തോന്നി.
പിന്നേ കറുത്ത ചരട് കെട്ടിയത് അവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ശ്രീകുമാര്‍ രുദ്രയെ തോടുപ്പൊൾ പൊള്ളലേറ്റ പോലെ അവള് പിടഞ്ഞു പിന്‍വാങ്ങി. മറ്റൊരു അവസരത്തിൽ രുദ്ര അവനെ പ്രശ്നമൊന്നും കൂടാതെ ചുംബിക്കുന്നു —— ആദ്യ സന്ദര്‍ഭത്തിൽ രുദ്ര അവനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പറഞ്ഞിട്ടില്ല, അവള് അവനോട് ദേഷ്യപ്പെട്ടു എന്നത് OK, but അവന്റെ മരണം വരെ കൂടെ ജീവിക്കണം എന്ന് മാത്രമേ രുദ്ര പറയുന്നുള്ളു… So അവള് അവനെ ഉപദ്രവിക്കാനല്ല ശ്രമിച്ചതെന്ന് സാരം… അപ്പോ പിന്നെ രുദ്ര എന്തിന് പൊള്ളലേറ്റ പോലെ പിടഞ്ഞു?
എന്തായാലും കഥ മൊത്തത്തില്‍ നന്നായിരുന്നു. അടുത്തെന്ത് സംഭവിക്കും എന്നറിയാന്‍ eagerly waiting.
Nandi Cyril. valid point too. I’m really indebted to you for these soulful reading and constructive queries and criticism. 🙂 😀
oraalodu naimishikamaayi veruppu thonniyaal aa vyakthi thodunnathu nammude shareerathinu oru pollal (oru reflex action) undaakkum. athaanivide undaayathum. Rudra madly in love with Sreekumar. avalkkariyaam avane vittu poye pattuvolluvennum. pakshe ippol avan akalcha kaanikkaan thudangumennum avalkku manassil thonniyittundaavum. athinte oru reflex action aanithu. athoru naimishikamaaya ishtakkedinaalulla reaction.
Bandhangal, sneham, premam, ivayokke extreme complicated aanyathukondu thanne inganathe pottitherikal undaavaam.
?
ഇപ്പ ശര്യാക്കാം ? മേയ്തീനെ ആ ചെറ്യേ സ്പാനേർ എടുത്തൊളീ
Kurachu koodi tight aayittu ezhuthanam alle @ആസാദ്?
Thanks for the advice.
Appol iniyum ente ezhuthu othiri nannaakaanundu.
Super
Thanks Abdu ❤️
ഗുഡ്
Thanks ?
Kandittu Kure aayallo
Good
angkor wat Temple in Cambodia right ..?
Yes
It’s the world’s largest temple. Now being used as a shooting spot n tourist place.
Nice story waiting for next part
? thanks dear
Theerchayaayum ❣️
പൂജിച്ച ചരട് കെട്ടിയ ഒരാളെ ആത്മാവ് എങ്ങനെയ സ്പ൪ശിക്കുന്നത്.(സ്വപ്നത്തിന്റെ കാര്യമല്ല)
She’s a powerful yakshini. Chila samayangalil avarkku power kooduthalundaavum. Pinne mattoru kaaryam – aval vannathu upadravikkanam enna manassode allallo. Oru pakshe upadravam undaakkanam enna thonnalil kanathappol avalkku sparshikkaan aayiriykkum.
Swamiji koduppicha charadu praana rakshaykkalle?
Thanks suryan ???
Adutha bhaagathil njaan ithu clarify cheyyaam
Gud one?????
Thanks a lot ?
സാരമില്ല കഥയല്ലെ ബ്രൊ.ചുമ്മ പറഞ്ഞുനേ ഉള്ളു. ഇങ്ങനെ ചികയുന്നത്(മനപൂർവ്വം അല്ല) കാരണം പലരും
പറയുന്നത് negative ആന്ന. പക്ഷേ അവര്‍ ചിന്തിക്കാറില്ല അതിന്റെ solution എന്താന്. അത് കിട്ടിയ പ്രശ്നം തീരൂന്ന്.
പിന്നെ എത്ര ശക്തി ഉണ്ടെങ്കിലും ചരട്,തകിട്
എന്നിവ ഉണ്ടങ്കില്ല തൊടാ൯ പറ്റില്ലല്ലൊ. ഇതിൽ ആദ്യ ഭാഗത്തെ രുദ്ര പേടിക്കുന്നത് പറയുന്നുണ്ട്. കുറച്ച് voltage ?കൂട്ട്. അപ്പോൾ എറിക്കു൦
Athoru naimishikamaaya ishtakkedinaalulla reaction aayirunnu. orutharam reflex action. sneham koodiyaalum prashnam alle? 😀 valid point. thank you so much.
Yakshiyaayaalum aval oru sthreeyalle 😀 ithokke undaavum.
Noted the point ha ha.:D
??അന്നേരം അഴിഞ്ഞു പോയതായി സങ്കല്പിക്കാ൦??
?????
Niroopaka swaathanthryam – athil njaan kai kadathilla. ??
Nannayitund ? continue
Thanks a lot ?
,❤️ nice ?
????