ജോലികൾ എല്ലാം തീർത്തു അവൻ അല്പം നേരത്തെതന്നെ ഇറങ്ങി. അഞ്ചുമണിയ്ക്കു ഫ്ലാറ്റിലെത്തിയ അവനെ കണ്ടു അക്കാ അത്ഭുതപ്പെട്ടു. അവൻ മുറിയിൽ കയറി ഫ്രഷ് ആയി വന്നു പൂജാമുറിയിൽ കയറി പ്രാർത്ഥിച്ചു. പിന്നീട് സിറ്റിംഗ് റൂമിലേയ്ക്ക് വന്നയുടനെ അക്കാ ചായ കൊടുത്തു. ചായ കുടിച്ചുകൊണ്ട് അൽപനേരം അവൻ സംസാരിച്ചുകൊണ്ടിരുന്നു. ഇന്നു ഭക്ഷണം വെളിയിലാകാമെന്നു പറഞ്ഞു അവൻ അണ്ണനോടും തമ്പിയോടും മോളോടും പെട്ടെന്നു തയാറായി വരാൻ അക്കായോട് പറഞ്ഞു.
ഉത്സാഹത്തോടെ അവർ മുകളിലെ ക്വാർട്ടേഴ്സിൽ പോയി എല്ലാരേയും കൂടിവന്നു. ശ്രീകുമാർ വെള്ള വേഷ്ടിയും ഷർട്ടും ആണ് ധരിച്ചത്. പെട്ടെന്നു തന്നെ അവർ പുറപ്പെട്ടു. രാജാജി നഗറിലുള്ള ഇസ്കോൺ ക്ഷേത്രത്തിലേക്കാണ് അവർ പോയത്. തിരക്ക് പിടിച്ച ട്രാഫിക് ആയതിനാൽ എത്തിച്ചേരാൻ ഒന്നര മണിക്കൂറിൽകൂടുതൽ ആയി.
നാമം ജപിച്ചുകൊണ്ടു പടികൾ കയറി നരസിംഹരെയും ശ്രീനിവാസനെയും സുദർശനെയും ഗരുഡനെയും കൃഷ്ണ ബലരാമന്മാരെയും രാധാറാണിയെയും നിത്തായി-ഗൗരംഗരെയും പിന്നീട് ഗുരു ശ്രീല പ്രഭപാദരെയും തൊഴുത് വെളിയിൽ വരാൻ ഒരു മണിക്കൂറോളമായി.
പിന്നീട് താഴേയ്ക്കിറങ്ങി ബുക്ക് സ്റ്റാൾ, സ്നാക് സ്റ്റാൾ എല്ലാം കറങ്ങി കുറച്ചു പ്രസാദം സ്നാക്ക്സ് ഒക്കെ കഴിച്ച ശേഷം താഴെ ഇറങ്ങി വന്നു ഖിച്ചടി പ്രസാദവും കഴിച്ചശേഷം അവിടുത്തെ റസ്റ്ററന്റിൽ എത്തി. ഈ റെസ്റ്ററന്റിലെ വേദിക് കാപ്പി വളരെ ഫേമസ് ആണ് (കാപ്പിപ്പൊടി ഇല്ലാത്ത കാപ്പി). മസാലദോശ, നെയ് റോസ്‌ട്, പൂരി സാഗു, മിനി ടിഫൻ, റൊട്ടി ഷാഹി പനീർ, വെജ് ബിരിയാണി അങ്ങനെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട വിഭവങ്ങൾ മേശയിൽ നിരന്നു.
പിന്നീട് ബിൽ പേ ചെയ്തശേഷം ഇറങ്ങിയ അവർ ഒരു സിനിമ കാണാൻ തീരുമാനിച്ചു പുറപ്പെട്ടു.
പത്തുമണിയ്ക്കുള്ള ഷോയ്ക്ക് ടിക്കറ്റ് കിട്ടി. തമ്പിയ്ക്കും മോൾക്കും കാണണം എന്ന് പറഞ്ഞതുകൊണ്ട് മജെസ്റ്റിക്കിൽ ഉള്ള ഒരു തിയേറ്ററിൽ ഓടുന്ന കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്‌കുമാറിന്റെ ഒരു തമാശപ്പടമായിരുന്നു കാണാൻ പോയത്. നല്ല പടം, എല്ലാവരും നന്നായി എന്ജോയ് ചെയ്തുകൊണ്ടിരുന്നു . പടത്തിലെ ചില റൊമാന്റിക് ഭാഗങ്ങൾ വന്നപ്പോഴൊക്കെ എവിടെനിന്നോ മുല്ലപ്പൂവിന്റെ മണം വരുന്നതുപോലെ അവനു തോന്നി.
പടം കഴിഞ്ഞപ്പോൾ ഇറങ്ങി കുറച്ചു ദൂരെയായി കണ്ട ബാസ്കിന് റോബിൻസ് ഐസ് ക്രീം ഷോപ്പിൽ എത്തി. ഫിഗ് ആൻഡ് ഹണി ശ്രീകുമാറിന്റെ ഫേവറൈറ് ആണ്. തമ്പിയും മോളും അവരുടെ ഫേവറൈറ് ഫ്ലേവർ ഓരോ മിനി ഫാമിലി പാക്ക് ആണ് വാങ്ങിയത്. കുഞ്ഞു കുട്ടികളെപ്പോലെയാണ് ഒഴിവു സമയങ്ങളിലൊക്കെ അവർ ശ്രീകുമാറിന് മുൻപിൽ പെരുമാറുന്നത്. എന്നാൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ജോലി സമയത്തു ഭയങ്കര ബഹുമാനവും – വായ തുറക്കില്ല. ഇതൊക്കെ ശ്രീകുമാർ നന്നായി രസിയ്ക്കാറുമുണ്ട് താനും.
Hope you doin fine… ????
Thanks dear ??
Sukham thanne.
Sukhamaanallo alle?
Bhagam 13 onnu randu divasathinullil idaam
Offcourse fine, thanks Reghu kutti. Trust u too r. ?
Kurachu personal issues.
Ezhuthi paathi vare ethiykkaane kazhinjullooo
WAITING FOR LAST PART
Kshamiykkanam, alpam thirakkilaanu.
3 pages maathrame ithuvare ezhuthaan pattiyulloo.
Dec pakuthiyode ezhuthi theerthukollaam. nandi 🙂
Santhoshetta?
Thanks dear 🙂
Othiri aayallo kandittu. 🙂
Thanks for some of the enquiries. Will be posting the remaining part in a short while. Too much of work now.
Thanks a lot everyone.
Hi Santhosh busy anu karuthunnu…enthanu storuyude update..
Hi Krish
Enne ormmichathinu nandi 🙂
Kshamiykkuka – thirakku kazhutil pidichu njekkunna alavilundu. avasaanabhaagam moonnu pages maathrame ithuvare ezhuthuvaan pattiyulloo.
adutha aazcha post cheyyaan nokkaam 🙂
Very good story bro…. Waiting for next part
Thanks a lot.
Samayam aanu prashnam. Dayavaayi
Alpam kshamikkuka ?
nalla entertainer…keep going
oru request und…
ezhuthi ezhuthi famous aakumbol mattu chilare pole jaada aakaruth..comment box pootti vaayanakkare ezhaam koolikal aakkaruth
Valare nandi
Theerchayaayum baakki ezhuthaam
Jolithirakku kooduthal aanu.
Mattu kathakalum vaayichu abhipraayam ariyikkoo, please
മനസ്സിലായി….. ???
🙂 budhimaan
ഇപ്പോഴാണ് വായിക്കുന്നത്. എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു സന്തോഷ് ജി.. ??????
Valare nandi Reghu kuttee ?
ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു???????????????.രുദ്രയെ ഓർക്കുപൊഴാണ് ഒരു വിഷമം. പാവം
Thanks a lot Deva ❤️
ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️
Thanks Nidhish ?
ഞാൻ പ്രവചിച്ചതല്ല കേട്ടോ! കഴിഞ്ഞ ലക്കത്തില്‍ താങ്കള്‍ പറഞ്ഞ രീതി വച്ച് കഥ തീരില്ലെന്ന സംശയം താങ്കള്‍ക്കുതന്നെയുണ്ടെന്ന് തോന്നിച്ചു. അത് ഞാൻ പറഞ്ഞെന്നെയുള്ളു.
തെളിനീരിന്റെ അടിത്തട്ടില്‍ കിടക്കുന്നതൊക്കെ വ്യക്തമായ് കണ്ടു മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് താങ്കളുടെ ഈ കഥ…. പറഞ്ഞു പോകുന്ന ഓരോ സിറ്റുവേഷനും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നു.
മുസ്ലിം അവധൂതന്റെ ആഗ്രഹവും… ഉപ-പൂജാരി യുടെ മടിയും മനസ്സിലെ സംശയവും.. സ്വാമിജിയുടെ പ്രവര്‍ത്തിയും ഉപദേശവും ഒക്കെ വളരെ നന്നായിരുന്നു.
യാത്രയ്ക്കിടെ നടക്കുന്ന ഓരോ കൊച്ചു സംഭവങ്ങളും രസകരമായി തന്നെ എഴുതിയിട്ടുണ്ട്.
പിന്നേ വായനക്കാരുടെ അറിവിനായ് എന്നപോലെ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും സപ്തപുരികളെ ഉൾപ്പെടുത്തിതും നല്ലതായി തോന്നി.
പിന്നേ കറുത്ത ചരട് കെട്ടിയത് അവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ശ്രീകുമാര്‍ രുദ്രയെ തോടുപ്പൊൾ പൊള്ളലേറ്റ പോലെ അവള്‍ പിടഞ്ഞു പിന്‍വാങ്ങി. മറ്റൊരു അവസരത്തിൽ രുദ്ര അവനെ പ്രശ്‌നമൊന്നും കൂടാതെ ചുംബിക്കുന്നു —— ആദ്യ സന്ദര്‍ഭത്തിൽ രുദ്ര അവനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പറഞ്ഞിട്ടില്ല, അവള്‍ അവനോട് ദേഷ്യപ്പെട്ടു എന്നത് OK, but അവന്റെ മരണം വരെ കൂടെ ജീവിക്കണം എന്ന് മാത്രമേ രുദ്ര പറയുന്നുള്ളു… So അവള്‍ അവനെ ഉപദ്രവിക്കാനല്ല ശ്രമിച്ചതെന്ന് സാരം… അപ്പോ പിന്നെ രുദ്ര എന്തിന് പൊള്ളലേറ്റ പോലെ പിടഞ്ഞു?
എന്തായാലും കഥ മൊത്തത്തില്‍ നന്നായിരുന്നു. അടുത്തെന്ത് സംഭവിക്കും എന്നറിയാന്‍ eagerly waiting.
Nandi Cyril. valid point too. I’m really indebted to you for these soulful reading and constructive queries and criticism. 🙂 😀
oraalodu naimishikamaayi veruppu thonniyaal aa vyakthi thodunnathu nammude shareerathinu oru pollal (oru reflex action) undaakkum. athaanivide undaayathum. Rudra madly in love with Sreekumar. avalkkariyaam avane vittu poye pattuvolluvennum. pakshe ippol avan akalcha kaanikkaan thudangumennum avalkku manassil thonniyittundaavum. athinte oru reflex action aanithu. athoru naimishikamaaya ishtakkedinaalulla reaction.
Bandhangal, sneham, premam, ivayokke extreme complicated aanyathukondu thanne inganathe pottitherikal undaavaam.
?
ഇപ്പ ശര്യാക്കാം ? മേയ്തീനെ ആ ചെറ്യേ സ്പാനേർ എടുത്തൊളീ
Kurachu koodi tight aayittu ezhuthanam alle @ആസാദ്?
Thanks for the advice.
Appol iniyum ente ezhuthu othiri nannaakaanundu.
Super
Thanks Abdu ❤️
ഗുഡ്
Thanks ?
Kandittu Kure aayallo
Good
angkor wat Temple in Cambodia right ..?
Yes
It’s the world’s largest temple. Now being used as a shooting spot n tourist place.
Nice story waiting for next part
? thanks dear
Theerchayaayum ❣️
പൂജിച്ച ചരട് കെട്ടിയ ഒരാളെ ആത്മാവ് എങ്ങനെയ സ്പ൪ശിക്കുന്നത്.(സ്വപ്നത്തിന്റെ കാര്യമല്ല)
She’s a powerful yakshini. Chila samayangalil avarkku power kooduthalundaavum. Pinne mattoru kaaryam – aval vannathu upadravikkanam enna manassode allallo. Oru pakshe upadravam undaakkanam enna thonnalil kanathappol avalkku sparshikkaan aayiriykkum.
Swamiji koduppicha charadu praana rakshaykkalle?
Thanks suryan ???
Adutha bhaagathil njaan ithu clarify cheyyaam
Gud one?????
Thanks a lot ?
സാരമില്ല കഥയല്ലെ ബ്രൊ.ചുമ്മ പറഞ്ഞുനേ ഉള്ളു. ഇങ്ങനെ ചികയുന്നത്(മനപൂർവ്വം അല്ല) കാരണം പലരും
പറയുന്നത് negative ആന്ന. പക്ഷേ അവര് ചിന്തിക്കാറില്ല അതിന്റെ solution എന്താന്. അത് കിട്ടിയ പ്രശ്നം തീരൂന്ന്.
പിന്നെ എത്ര ശക്തി ഉണ്ടെങ്കിലും ചരട്,തകിട്
എന്നിവ ഉണ്ടങ്കില്ല തൊടാ൯ പറ്റില്ലല്ലൊ. ഇതിൽ ആദ്യ ഭാഗത്തെ രുദ്ര പേടിക്കുന്നത് പറയുന്നുണ്ട്. കുറച്ച് voltage ?കൂട്ട്. അപ്പോൾ എറിക്കു൦
Athoru naimishikamaaya ishtakkedinaalulla reaction aayirunnu. orutharam reflex action. sneham koodiyaalum prashnam alle? 😀 valid point. thank you so much.
Yakshiyaayaalum aval oru sthreeyalle 😀 ithokke undaavum.
Noted the point ha ha.:D
??അന്നേരം അഴിഞ്ഞു പോയതായി സങ്കല്പിക്കാ൦??
?????
Niroopaka swaathanthryam – athil njaan kai kadathilla. ??
Nannayitund ? continue
Thanks a lot ?
,❤️ nice ?
????