പിന്നീട് ലളിത സഹസ്രനാമം പാരായണം തുടങ്ങി. ഭക്തിപൂർവ്വം വായിച്ചു തുടങ്ങിയ അവൻ മുക്കാൽ മണിക്കൂറുകൾ കൊണ്ട് ആയിരം നാമങ്ങളും ചൊല്ലി അവസാന ഭാഗത്തെത്തി (991 -1000 താഴെക്കൊടുത്തിരിയ്ക്കുന്നു)
ഓം ഷഡദ്ധ്വാതീത രൂപിണ്യൈ നമഃ
ഓം അവ്യാജ കരൂണാ മൂര്‍ത്തയേ നമഃ
ഓം അജ്ഞാനദ്ധ്വാന്ത ദീപികായൈ നമഃ
ഓം ആബാല ഗോപ വിദിതായൈ നമഃ
ഓം സര്വ്വാനുല്ലംഘ്യ ശാസനായൈ നമഃ
ഓം ശ്രീചക്രരാജ നിലയായൈ നമഃ
ഓം ശ്രീമത് ത്രിപുരസുന്ദര്യൈ നമഃ
ഓം ശ്രീശിവായൈ നമഃ
ഓം ശിവ ശക്ത്യൈക്യ രൂപിണ്യൈ നമഃ
ഓം ലളിതാംബികായൈ നമഃ
സഹസ്രനാമപാരായണം പൂർത്തിയാക്കി അവൻ താഴെവീണു തൊഴുതു. പിന്നീട് വിഷ്ണുസഹസ്രനാമ പാരായണം ഭക്തിപൂർവ്വം ചൊല്ലിത്തീർത്തശേഷം എഴുനേറ്റു കർപ്പൂരാരതിയും നടത്തി അവൻ സാഷ്ടാംഗ നമസ്കാരം ചെയ്തു വെളിയിൽ വന്നു.
അപ്പോഴേയ്ക്കും സമയം അഞ്ചരയോളം ആയി. അക്കാ വന്നു ജോലികൾ തുടങ്ങിയിരുന്നു. തമ്പി വന്നയുടനെ അങ്ങനെയേ കുംഭകർണ്ണസേവ തുടങ്ങിയെന്നു ഒരു പൊട്ടിച്ചിരിയുടെ അവർ പറഞ്ഞു. നാട്ടിൽ നിന്നു കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാം അക്കാ എടുത്തുവെച്ചു – ഓഫീസിൽ കൊണ്ടുപോകാൻ ഉള്ളതും, അവർക്കുള്ളതും എല്ലാം പ്രത്യേകം എടുത്തുവെച്ചു.
ഒതുക്കൽ ജോലികൾ എല്ലാം കഴിഞ്ഞപ്പോൾ മണി ആറായി. കുറച്ചു സമയത്തിനുള്ളിൽ അണ്ണനും താഴെ വന്നു. അപ്പോഴേയ്ക്കും അക്ക ചായ ഉണ്ടാക്കിയിരുന്നു. ചായ കുടിച്ചുകൊണ്ട് കുറച്ചുനേരം മൂന്നു പേരും കൊച്ചുവർത്തമാനം പറഞ്ഞുകൊണ്ടിരുന്നു.
തമ്പിയ്ക്കു കല്യാണം ആലോചിയ്ക്കണമെന്നും മോൾക്ക് അണ്ണന്റെ പെങ്ങളുടെ മകന്റെ ആലോചന വന്നിട്ടുണ്ടെന്നും ഒക്കെ അണ്ണൻ പറഞ്ഞു. “മാപ്പിള തമിഴ്നാട്ടിൽ സേലത്തിൽ സർക്കാർ ക്ലാർക് ആറുക്കാങ്ക, സർ. അടുത്ത വാരം അവങ്ക പാക്ക വരെന്നു നേതു രാത്രി കൂപ്പിട്ടു സോന്നാങ്ക. ഡിമാൻഡ് ഏതുമേ ഇല്ല. നക്ഷത്രം എല്ലാം മാച്ച് ഉണ്ട്. റൊമ്പ യോസിയ്ക്കവേണ്ടാന്നു നിനൈക്കിറേൻ. നീങ്ക എന്ന സോൾരീങ്ക സർ?”
“നല്ല കാര്യം അണ്ണേ, നമ്മ പൊണ്ണും കല്യാണ വയസ്സാകുതെ, നല്ല പയ്യൻന്നാ കല്യാണം മംഗളം – എല്ലാം നല്ലാ വരും. രണ്ടു ലക്ഷം രൂപ നാൻ അവ കല്യാണത്തുക്കാകെ മാത്തി വെച്ചിരിക്കേൻ. ഇന്നും വേറെ ഏതാവത് ഇരുന്താ പാത്തുക്കറെ, നോ വറിസ് ഹ ഹ.”
അവൻ അതു പറഞ്ഞപ്പോൾ അണ്ണന്റെയും അക്കാവുടെയും കണ്ണു നിറഞ്ഞു. ഇതൊക്കെ തന്റെ കടമയാണെന്ന് പറഞ്ഞുകൊണ്ട് അവൻ മുറിയിലേയ്ക്കു പോയി. മെയിൽ ചെക്ക് ചെയ്തശേഷം അവൻ വായ കഴുകി ഒന്നു കൂടി ഫ്രഷ് ആയി. ഇന്നല്പം നേരത്തെ ഓഫീസിൽ പോകണം. ഡ്രസ്സ് എല്ലാം മാറ്റി വന്നപ്പോഴേയ്ക്കും അക്ക അവനായി ദോശയും സാമ്പാറും തേങ്ങാ ചമ്മന്തിയും റെഡി ആക്കിയിരുന്നു. സമയം ഏഴര കഴിഞ്ഞു – കുതിരയെപ്പോലെ കുതിയ്ക്കുന്ന സമയം.
നല്ല വിശപ്പ് തോന്നിയതിനാൽ അവൻ നാലു ദോശകൾ കഴിച്ചു. അല്പം പാലും കുടിച്ച ശേഷം പാത്രങ്ങൾ സിങ്കിൽ ഇട്ടു. പലഹാരങ്ങൾ എല്ലാം ഒരു പത്തുമണിക്ക് കൊണ്ടുവന്നു ഓഫീസിൽ തരാൻ അണ്ണനോട് ഏർപ്പാടാക്കി അവൻ ഇറങ്ങി.
അല്പം കുളിരുള്ള പ്രഭാതം. സൂര്യകിരണങ്ങൾ അവിടെയും ഇവിടെയുമേ എത്തി നോക്കുന്നതായി കാണാനുള്ളൂ. വഴിവിളക്കുകൾ അണഞ്ഞുകൊണ്ടിരിയ്കുന്നു. ഇങ്ങനുള്ള പ്രഭാതവേളകളിൽ നടക്കാൻ നല്ല സുഖമാണ്. ജോലി ചെയ്യാനും. കാലുകൾ നീട്ടിവിളിച്ചു അവൻ നടന്നു അഞ്ചു മിനിട്ടിനുള്ളിൽത്തന്നെ ഓഫീസിലെത്തി.
അവൻ വരുന്നതുകണ്ട സെക്യൂരിറ്റി കാബിനിൽ നിന്നും വെളിയിൽ വന്നു വാതിൽ തുറന്നുകൊടുത്തു, ലൈറ്റുകൾ ഇട്ടു. അവന്റെ കാബിൻ തുറന്നു അവിടുത്തെയും ലൈറ്റുകൾ ഇട്ടശേഷം വെള്ളവും എടുത്തു വെച്ചിട്ടു അയാൾ പോയി.
Hope you doin fine… ????
Thanks dear ??
Sukham thanne.
Sukhamaanallo alle?
Bhagam 13 onnu randu divasathinullil idaam
Offcourse fine, thanks Reghu kutti. Trust u too r. ?
Kurachu personal issues.
Ezhuthi paathi vare ethiykkaane kazhinjullooo
WAITING FOR LAST PART
Kshamiykkanam, alpam thirakkilaanu.
3 pages maathrame ithuvare ezhuthaan pattiyulloo.
Dec pakuthiyode ezhuthi theerthukollaam. nandi 🙂
Santhoshetta?
Thanks dear 🙂
Othiri aayallo kandittu. 🙂
Thanks for some of the enquiries. Will be posting the remaining part in a short while. Too much of work now.
Thanks a lot everyone.
Hi Santhosh busy anu karuthunnu…enthanu storuyude update..
Hi Krish
Enne ormmichathinu nandi 🙂
Kshamiykkuka – thirakku kazhutil pidichu njekkunna alavilundu. avasaanabhaagam moonnu pages maathrame ithuvare ezhuthuvaan pattiyulloo.
adutha aazcha post cheyyaan nokkaam 🙂
Very good story bro…. Waiting for next part
Thanks a lot.
Samayam aanu prashnam. Dayavaayi
Alpam kshamikkuka ?
nalla entertainer…keep going
oru request und…
ezhuthi ezhuthi famous aakumbol mattu chilare pole jaada aakaruth..comment box pootti vaayanakkare ezhaam koolikal aakkaruth
Valare nandi
Theerchayaayum baakki ezhuthaam
Jolithirakku kooduthal aanu.
Mattu kathakalum vaayichu abhipraayam ariyikkoo, please
മനസ്സിലായി….. ???
🙂 budhimaan
ഇപ്പോഴാണ് വായിക്കുന്നത്. എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു സന്തോഷ് ജി.. ??????
Valare nandi Reghu kuttee ?
ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു???????????????.രുദ്രയെ ഓർക്കുപൊഴാണ് ഒരു വിഷമം. പാവം
Thanks a lot Deva ❤️
ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️
Thanks Nidhish ?
ഞാൻ പ്രവചിച്ചതല്ല കേട്ടോ! കഴിഞ്ഞ ലക്കത്തില്‍ താങ്കള്‍ പറഞ്ഞ രീതി വച്ച് കഥ തീരില്ലെന്ന സംശയം താങ്കള്ക്കുതന്നെയുണ്ടെന്ന് തോന്നിച്ചു. അത് ഞാൻ പറഞ്ഞെന്നെയുള്ളു.
തെളിനീരിന്റെ അടിത്തട്ടില്‍ കിടക്കുന്നതൊക്കെ വ്യക്തമായ് കണ്ടു മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് താങ്കളുടെ ഈ കഥ…. പറഞ്ഞു പോകുന്ന ഓരോ സിറ്റുവേഷനും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നു.
മുസ്ലിം അവധൂതന്റെ ആഗ്രഹവും… ഉപ-പൂജാരി യുടെ മടിയും മനസ്സിലെ സംശയവും.. സ്വാമിജിയുടെ പ്രവര്‍ത്തിയും ഉപദേശവും ഒക്കെ വളരെ നന്നായിരുന്നു.
യാത്രയ്ക്കിടെ നടക്കുന്ന ഓരോ കൊച്ചു സംഭവങ്ങളും രസകരമായി തന്നെ എഴുതിയിട്ടുണ്ട്.
പിന്നേ വായനക്കാരുടെ അറിവിനായ് എന്നപോലെ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും സപ്തപുരികളെ ഉൾപ്പെടുത്തിതും നല്ലതായി തോന്നി.
പിന്നേ കറുത്ത ചരട് കെട്ടിയത് അവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ശ്രീകുമാര്‍ രുദ്രയെ തോടുപ്പൊൾ പൊള്ളലേറ്റ പോലെ അവള് പിടഞ്ഞു പിന്‍വാങ്ങി. മറ്റൊരു അവസരത്തിൽ രുദ്ര അവനെ പ്രശ്നമൊന്നും കൂടാതെ ചുംബിക്കുന്നു —— ആദ്യ സന്ദര്‍ഭത്തിൽ രുദ്ര അവനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പറഞ്ഞിട്ടില്ല, അവള് അവനോട് ദേഷ്യപ്പെട്ടു എന്നത് OK, but അവന്റെ മരണം വരെ കൂടെ ജീവിക്കണം എന്ന് മാത്രമേ രുദ്ര പറയുന്നുള്ളു… So അവള് അവനെ ഉപദ്രവിക്കാനല്ല ശ്രമിച്ചതെന്ന് സാരം… അപ്പോ പിന്നെ രുദ്ര എന്തിന് പൊള്ളലേറ്റ പോലെ പിടഞ്ഞു?
എന്തായാലും കഥ മൊത്തത്തില്‍ നന്നായിരുന്നു. അടുത്തെന്ത് സംഭവിക്കും എന്നറിയാന്‍ eagerly waiting.
Nandi Cyril. valid point too. I’m really indebted to you for these soulful reading and constructive queries and criticism. 🙂 😀
oraalodu naimishikamaayi veruppu thonniyaal aa vyakthi thodunnathu nammude shareerathinu oru pollal (oru reflex action) undaakkum. athaanivide undaayathum. Rudra madly in love with Sreekumar. avalkkariyaam avane vittu poye pattuvolluvennum. pakshe ippol avan akalcha kaanikkaan thudangumennum avalkku manassil thonniyittundaavum. athinte oru reflex action aanithu. athoru naimishikamaaya ishtakkedinaalulla reaction.
Bandhangal, sneham, premam, ivayokke extreme complicated aanyathukondu thanne inganathe pottitherikal undaavaam.
?
ഇപ്പ ശര്യാക്കാം ? മേയ്തീനെ ആ ചെറ്യേ സ്പാനേർ എടുത്തൊളീ
Kurachu koodi tight aayittu ezhuthanam alle @ആസാദ്?
Thanks for the advice.
Appol iniyum ente ezhuthu othiri nannaakaanundu.
Super
Thanks Abdu ❤️
ഗുഡ്
Thanks ?
Kandittu Kure aayallo
Good
angkor wat Temple in Cambodia right ..?
Yes
It’s the world’s largest temple. Now being used as a shooting spot n tourist place.
Nice story waiting for next part
? thanks dear
Theerchayaayum ❣️
പൂജിച്ച ചരട് കെട്ടിയ ഒരാളെ ആത്മാവ് എങ്ങനെയ സ്പ൪ശിക്കുന്നത്.(സ്വപ്നത്തിന്റെ കാര്യമല്ല)
She’s a powerful yakshini. Chila samayangalil avarkku power kooduthalundaavum. Pinne mattoru kaaryam – aval vannathu upadravikkanam enna manassode allallo. Oru pakshe upadravam undaakkanam enna thonnalil kanathappol avalkku sparshikkaan aayiriykkum.
Swamiji koduppicha charadu praana rakshaykkalle?
Thanks suryan ???
Adutha bhaagathil njaan ithu clarify cheyyaam
Gud one?????
Thanks a lot ?
സാരമില്ല കഥയല്ലെ ബ്രൊ.ചുമ്മ പറഞ്ഞുനേ ഉള്ളു. ഇങ്ങനെ ചികയുന്നത്(മനപൂർവ്വം അല്ല) കാരണം പലരും
പറയുന്നത് negative ആന്ന. പക്ഷേ അവര്‍ ചിന്തിക്കാറില്ല അതിന്റെ solution എന്താന്. അത് കിട്ടിയ പ്രശ്നം തീരൂന്ന്.
പിന്നെ എത്ര ശക്തി ഉണ്ടെങ്കിലും ചരട്,തകിട്
എന്നിവ ഉണ്ടങ്കില്ല തൊടാ൯ പറ്റില്ലല്ലൊ. ഇതിൽ ആദ്യ ഭാഗത്തെ രുദ്ര പേടിക്കുന്നത് പറയുന്നുണ്ട്. കുറച്ച് voltage ?കൂട്ട്. അപ്പോൾ എറിക്കു൦
Athoru naimishikamaaya ishtakkedinaalulla reaction aayirunnu. orutharam reflex action. sneham koodiyaalum prashnam alle? 😀 valid point. thank you so much.
Yakshiyaayaalum aval oru sthreeyalle 😀 ithokke undaavum.
Noted the point ha ha.:D
??അന്നേരം അഴിഞ്ഞു പോയതായി സങ്കല്പിക്കാ൦??
?????
Niroopaka swaathanthryam – athil njaan kai kadathilla. ??
Nannayitund ? continue
Thanks a lot ?
,❤️ nice ?
????