ശ്രീ നാഗരുദ്ര ? ???? പന്ത്രണ്ടാം ഭാഗം – [Santhosh Nair] 1086

ഇടയിൽ എവിടെയോ വണ്ടി നിന്നതു ശ്രീകുമാർ അറിഞ്ഞു. സമയം നോക്കിയപ്പോൾ രണ്ടര. ഈറോഡ് സേലം കൃഷ്ണഗിരി എല്ലാം കടന്നത് അറിഞ്ഞില്ല. ഹൊസൂറിന് മുൻപിലുള്ള സ്ഥലമായ ഷൂളഗിരിയാണെന്നു അടുത്തുള്ള മക്‌ഡൊണാൾഡ് ബോർഡ് കണ്ടപ്പോൾ മനസ്സിലായി.

 

Fast Food: McDonald's nearby Shoolagiri in India: 10 reviews, address, website - Maps.me

തമ്പിയോട് എന്തെ എന്ന് ചോദ്യഭാവത്തിൽ നോക്കി.
അവൻ ഒരു ചിരിയോടെ കയ്യിലെ ചെറുവിരൽ പൊക്കി കാണിച്ചു, “ഇപ്പൊ വരാം സാർ” എന്നു പറഞ്ഞു ഡോർ തുറന്നു പുറത്തേയ്ക്കിറങ്ങി, ശ്രീകുമാറും വാതിൽ തുറന്നു പുറത്തേയ്ക്കിറങ്ങി. മൂത്രവിസർജനം നിർവഹിച്ചു ശുദ്ധി വരുത്തി കൈകാൽ മുഖം കഴുകി വന്നപ്പോഴേയ്ക്കും അവൻ തമ്പിയ്ക്കു നല്ല കടുപ്പത്തിലുള്ള ചായ വാങ്ങിവെച്ചിരുന്നു. ശ്രീകുമാറും ഒരു ഹണി ലെമൺ ബ്ലാക്ക് ടി വാങ്ങിച്ചു കുടിച്ചു.

“തമ്പി പസിയിറുന്താ ഏതാവത് സ്നാക്ക്സ് ശാപ്പിടുങ്ക.” അവൻ പറഞ്ഞു. തമ്പി ഒരു പനീർ റോൾ വാങ്ങി ചൂടോടെ കഴിച്ചു. അവനു ബേക്കറി പലഹാരങ്ങളും ഒക്കെ ഭയങ്കര ഇഷ്ടമാണ്. ഹോട്ടലിൽ പോയാൽ സൗത്ത് ഇന്ത്യൻ പൊറോട്ടയാണ് പഥ്യം.

ചായയുടെയും സ്നാക്സിന്റെയും പണം കൊടുത്ത ശേഷം അവർ വീണ്ടും പുറപ്പെട്ടു. ട്രാഫിക് തെല്ലുമില്ലാത്ത റോഡ് ഒരു അഹങ്കാരിയായ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നു. ആ കറുത്ത പ്രതലത്തിലൂടെ അവന്റെ അവന്റെ കാറിന്റെ കറുത്ത ടയറുകൾ ലക്ഷ്യസ്ഥാനം നോക്കി പാഞ്ഞു തുടങ്ങി. അരമണിക്കൂർകൊണ്ട് ഹൊസൂർ താണ്ടിയ വണ്ടി തമിഴ്‌നാട് കർണാടക അതിർത്തി കടന്നു ടോൾ ഗെറ്റത്തി. ഇനി ഒരുമണിക്കൂർ കൊണ്ട് ഇന്ദിരാനഗർ എത്താവുന്നതേയുള്ളൂ.

ശ്രീകുമാർ വീണ്ടും കണ്ണുകൾ പൂട്ടി പിന്നിലേക്കു ചാഞ്ഞു അടുത്ത മയക്കത്തിലേക്കു കടന്നു.

“ഏട്ടാ, സുഖമായി ഉറങ്ങൂ, എന്നെയോർത്തു വിഷമിയ്ക്കേണ്ടാ” എന്നൊരു ശബ്ദം കേട്ടതു പോലെ തോന്നി. വണ്ടിയിൽ കളഭവും ചന്ദനവും ജവാദും മുല്ലപ്പൂവും ഒക്കെ കലർന്ന സുഗന്ധം ഉണ്ടോ? അവൻ ഞെട്ടിയുണർന്നു. വണ്ടി അപ്പോഴേയ്ക്കും സിൽക്ക് ബോർഡ് ആയിരുന്നു. നോക്കിയപ്പോൾ സമയം സമയം മൂന്നരയാകുന്നു.

വഴിയിൽ അത്ര ട്രാഫിക് ഒന്നുമില്ല. ചില BPO വണ്ടികൾ ഓടുന്നുണ്ട്, പിന്നെ KSRTC SETC APSRTC TNSTC പിന്നെ Private അന്തർ സംസ്ഥാന ബസുകളും കാണാം.

ഉറക്കം വരുന്നില്ല, എങ്കിലും കണ്ണു പൂട്ടി ചാരിക്കിടന്നു, മനസ്സ് വീണ്ടും പലപല വിചാരങ്ങളിലേയ്ക്ക് കടന്നു.

കുറച്ചു സമയത്തിനുള്ളിൽ വണ്ടി കോറമംഗല RR എത്തി, അവിടെനിന്നും അരമണിക്കൂറിനുള്ളിൽ തന്നെ ഇന്ദിരാനഗർ എത്തിച്ചേർന്നു. ജിജി ഹോസ്പിറ്റലിൽ നിന്നും നേരെ പോയി സിഗ്നൽ തിരിഞ്ഞപ്പോഴേയ്ക്കാണ് ശ്രീകുമാർ കണ്ണു തുറന്നു നോക്കിയത്. വീടെത്താറാകുന്നു. വണ്ടിയുടെ ഗ്ലാസ് അല്പം താഴ്ത്തിവെച്ചപ്പോൾ തണുത്ത കാറ്റ് കാറിനുള്ളിലേയ്ക്ക് തള്ളിവന്നു ഒരു പുത്തൻ ഉന്മേഷമേകി.

കാർ ഗേറ്റ് കടന്നു ഉള്ളിലെത്തി പാർക്കിങ്ങിൽ എത്തിയ ഉടനെ ശ്രീകുമാർ തമ്പിയോട് ഇന്നു ഉച്ചകഴിഞ്ഞു കുറച്ചു നേരത്തേയ്ക്ക് ഓഫീസിൽ വരേണ്ടിവരും എന്നു പറഞ്ഞു. അതുകേട്ടയുടൻ അവന്റെ മുഖം മങ്ങി. ഒരു പൊട്ടിച്ചിരിയോടെ ശ്രീകുമാർ അവന്റെ കവിളിൽ തട്ടി “ഞാൻ തമാശു പറഞ്ഞതാടാ തമ്പി – ഉനക്ക് ഗുഡ് നൈറ്റ് ഹ ഹ” എന്നു പറഞ്ഞപ്പോളാണ് അവനു ആശ്വാസമായത്. ശേഷം ശ്രീകുമാർ തന്റെ ലഗ്ഗേജ് എല്ലാം എടുത്തുകൊണ്ടു ഫ്ലാറ്റിലേക്ക് പോയി. തമ്പി വണ്ടിയെല്ലാം ചെക് ചെയ്തു പാർക്കിങ്ങിൽ ഒതുക്കിയിട്ടിട്ടേ പോകൂ.

49 Comments

  1. Hope you doin fine… ????

    1. Thanks dear ??
      Sukham thanne.
      Sukhamaanallo alle?

      Bhagam 13 onnu randu divasathinullil idaam

    2. Offcourse fine, thanks Reghu kutti. Trust u too r. ?
      Kurachu personal issues.
      Ezhuthi paathi vare ethiykkaane kazhinjullooo

  2. WAITING FOR LAST PART

    1. Kshamiykkanam, alpam thirakkilaanu.
      3 pages maathrame ithuvare ezhuthaan pattiyulloo.
      Dec pakuthiyode ezhuthi theerthukollaam. nandi 🙂

  3. Santhoshetta?

    1. Thanks dear 🙂
      Othiri aayallo kandittu. 🙂

  4. Thanks for some of the enquiries. Will be posting the remaining part in a short while. Too much of work now.
    Thanks a lot everyone.

    1. Hi Santhosh busy anu karuthunnu…enthanu storuyude update..

      1. Hi Krish
        Enne ormmichathinu nandi 🙂
        Kshamiykkuka – thirakku kazhutil pidichu njekkunna alavilundu. avasaanabhaagam moonnu pages maathrame ithuvare ezhuthuvaan pattiyulloo.
        adutha aazcha post cheyyaan nokkaam 🙂

  5. Very good story bro…. Waiting for next part

    1. Thanks a lot.
      Samayam aanu prashnam. Dayavaayi
      Alpam kshamikkuka ?

  6. ഞാൻ ചണ്ടാളൻ

    nalla entertainer…keep going
    oru request und…

    ezhuthi ezhuthi famous aakumbol mattu chilare pole jaada aakaruth..comment box pootti vaayanakkare ezhaam koolikal aakkaruth

    1. Valare nandi
      Theerchayaayum baakki ezhuthaam
      Jolithirakku kooduthal aanu.

      Mattu kathakalum vaayichu abhipraayam ariyikkoo, please

    2. മനസ്സിലായി….. ???

      1. 🙂 budhimaan

  7. ഇപ്പോഴാണ് വായിക്കുന്നത്. എപ്പോഴത്തെയും പോലെ മനോഹരമായിരിക്കുന്നു സന്തോഷ് ജി.. ??????

    1. Valare nandi Reghu kuttee ?

  8. ഞാൻ ഇന്നാണ് ഇ കഥ വായിക്കുന്നത്. വളരെ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു???????????????.രുദ്രയെ ഓർക്കുപൊഴാണ് ഒരു വിഷമം. പാവം

    1. Thanks a lot Deva ❤️

  9. നിധീഷ്

    ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️

    1. Thanks Nidhish ?

  10. ഞാൻ പ്രവചിച്ചതല്ല കേട്ടോ! കഴിഞ്ഞ ലക്കത്തില്‍ താങ്കള്‍ പറഞ്ഞ രീതി വച്ച് കഥ തീരില്ലെന്ന സംശയം താങ്കള്‍ക്കുതന്നെയുണ്ടെന്ന് തോന്നിച്ചു. അത് ഞാൻ പറഞ്ഞെന്നെയുള്ളു.

    തെളിനീരിന്റെ അടിത്തട്ടില്‍ കിടക്കുന്നതൊക്കെ വ്യക്തമായ് കണ്ടു മനസ്സിലാക്കാൻ കഴിയുന്നത് പോലെയാണ് താങ്കളുടെ ഈ കഥ…. പറഞ്ഞു പോകുന്ന ഓരോ സിറ്റുവേഷനും നിങ്ങൾ ഉദ്ദേശിക്കുന്ന രീതിക്ക് തന്നെ മനസ്സിലാക്കാൻ കഴിയുന്നു.

    മുസ്ലിം അവധൂതന്റെ ആഗ്രഹവും… ഉപ-പൂജാരി യുടെ മടിയും മനസ്സിലെ സംശയവും.. സ്വാമിജിയുടെ പ്രവര്‍ത്തിയും ഉപദേശവും ഒക്കെ വളരെ നന്നായിരുന്നു.

    യാത്രയ്ക്കിടെ നടക്കുന്ന ഓരോ കൊച്ചു സംഭവങ്ങളും രസകരമായി തന്നെ എഴുതിയിട്ടുണ്ട്.

    പിന്നേ വായനക്കാരുടെ അറിവിനായ് എന്നപോലെ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളും സപ്തപുരികളെ ഉൾപ്പെടുത്തിതും നല്ലതായി തോന്നി.

    പിന്നേ കറുത്ത ചരട് കെട്ടിയത് അവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. ശ്രീകുമാര്‍ രുദ്രയെ തോടുപ്പൊൾ പൊള്ളലേറ്റ പോലെ അവള്‍ പിടഞ്ഞു പിന്‍വാങ്ങി. മറ്റൊരു അവസരത്തിൽ രുദ്ര അവനെ പ്രശ്‌നമൊന്നും കൂടാതെ ചുംബിക്കുന്നു —— ആദ്യ സന്ദര്‍ഭത്തിൽ രുദ്ര അവനെ ഉപദ്രവിക്കാൻ ശ്രമിച്ചതായി പറഞ്ഞിട്ടില്ല, അവള്‍ അവനോട് ദേഷ്യപ്പെട്ടു എന്നത് OK, but അവന്റെ മരണം വരെ കൂടെ ജീവിക്കണം എന്ന് മാത്രമേ രുദ്ര പറയുന്നുള്ളു… So അവള്‍ അവനെ ഉപദ്രവിക്കാനല്ല ശ്രമിച്ചതെന്ന് സാരം… അപ്പോ പിന്നെ രുദ്ര എന്തിന് പൊള്ളലേറ്റ പോലെ പിടഞ്ഞു?

    എന്തായാലും കഥ മൊത്തത്തില്‍ നന്നായിരുന്നു. അടുത്തെന്ത് സംഭവിക്കും എന്നറിയാന്‍ eagerly waiting.

    1. Nandi Cyril. valid point too. I’m really indebted to you for these soulful reading and constructive queries and criticism. 🙂 😀

      oraalodu naimishikamaayi veruppu thonniyaal aa vyakthi thodunnathu nammude shareerathinu oru pollal (oru reflex action) undaakkum. athaanivide undaayathum. Rudra madly in love with Sreekumar. avalkkariyaam avane vittu poye pattuvolluvennum. pakshe ippol avan akalcha kaanikkaan thudangumennum avalkku manassil thonniyittundaavum. athinte oru reflex action aanithu. athoru naimishikamaaya ishtakkedinaalulla reaction.

      Bandhangal, sneham, premam, ivayokke extreme complicated aanyathukondu thanne inganathe pottitherikal undaavaam.

  11. അർജുൻ റെഡ്ഢി

    ?

    1. ഇപ്പ ശര്യാക്കാം ? മേയ്തീനെ ആ ചെറ്യേ സ്പാനേർ എടുത്തൊളീ

      1. Kurachu koodi tight aayittu ezhuthanam alle @ആസാദ്?

    2. Thanks for the advice.
      Appol iniyum ente ezhuthu othiri nannaakaanundu.

  12. Super

    1. Thanks Abdu ❤️

  13. ഗുഡ്

    1. Thanks ?
      Kandittu Kure aayallo

  14. Good

    angkor wat Temple in Cambodia right ..?

    1. Yes
      It’s the world’s largest temple. Now being used as a shooting spot n tourist place.

  15. Nice story waiting for next part

    1. ? thanks dear
      Theerchayaayum ❣️

  16. പൂജിച്ച ചരട് കെട്ടിയ ഒരാളെ ആത്മാവ് എങ്ങനെയ സ്പ൪ശിക്കുന്നത്.(സ്വപ്നത്തിന്റെ കാര്യമല്ല)

    1. She’s a powerful yakshini. Chila samayangalil avarkku power kooduthalundaavum. Pinne mattoru kaaryam – aval vannathu upadravikkanam enna manassode allallo. Oru pakshe upadravam undaakkanam enna thonnalil kanathappol avalkku sparshikkaan aayiriykkum.
      Swamiji koduppicha charadu praana rakshaykkalle?

    2. Thanks suryan ???
      Adutha bhaagathil njaan ithu clarify cheyyaam

      1. Gud one?????

        1. Thanks a lot ?

      2. സൂര്യൻ

        സാരമില്ല കഥയല്ലെ ബ്രൊ.ചുമ്മ പറഞ്ഞുനേ ഉള്ളു. ഇങ്ങനെ ചികയുന്നത്(മനപൂർവ്വം അല്ല) കാരണം പലരും
        പറയുന്നത് negative ആന്ന. പക്ഷേ അവര് ചിന്തിക്കാറില്ല അതിന്റെ solution എന്താന്. അത് കിട്ടിയ പ്രശ്നം തീരൂന്ന്.

        പിന്നെ എത്ര ശക്തി ഉണ്ടെങ്കിലും ചരട്,തകിട്
        എന്നിവ ഉണ്ടങ്കില്ല തൊടാ൯ പറ്റില്ലല്ലൊ. ഇതിൽ ആദ്യ ഭാഗത്തെ രുദ്ര പേടിക്കുന്നത് പറയുന്നുണ്ട്. കുറച്ച് voltage ?കൂട്ട്. അപ്പോൾ എറിക്കു൦

        1. Athoru naimishikamaaya ishtakkedinaalulla reaction aayirunnu. orutharam reflex action. sneham koodiyaalum prashnam alle? 😀 valid point. thank you so much.

          Yakshiyaayaalum aval oru sthreeyalle 😀 ithokke undaavum.

          Noted the point ha ha.:D

          1. സൂര്യൻ

            ??അന്നേരം അഴിഞ്ഞു പോയതായി സങ്കല്പിക്കാ൦??

        2. ?????
          Niroopaka swaathanthryam – athil njaan kai kadathilla. ??

  17. Nannayitund ? continue

    1. Thanks a lot ?

  18. ,❤️ nice ?

    1. ????

Comments are closed.