പൂട്ടിയിട്ടില്ലാത്ത ആ സ്യുട്കേസ് അവൻ തുറന്നു. അതിൽ അവനെപ്പോലെ തന്നെ ചായ ഉള്ള ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും പാസ്സ്പോര്ട്ടും ചില ID കാർഡുകളും ഒക്കെയുണ്ടായിരുന്നു. അകത്തൊരു ചെറിയ പൗച്ചും.
അതിൽ കുറെ പണവും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും പഴയ ഒരു സെൽ ഫോണും വെച്ചിരുന്നു.
ആ പൗച്ചിനടിയിൽ ഒരു സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു, അതിനടിയിൽ നീല നിറത്തിൽ എഴുതിയിരുന്നു – നാഗരുദ്ര.
തുടരും….
—–
ഇതിൽ കൂടുതലെഴുതാൻ ഇപ്പോൾ നിർവാഹമില്ല. ഒത്തിരി ഗാപ് ഇട്ടാൽ തിരക്കുള്ള എന്റെ സുഹൃത്തുക്കൾ കഥ മറന്നു പോകും, അതിനാലാണിത്.
വീണ്ടും തിരുമ്പി സന്ധിയ്ക്കും വരേയ്ക്കും വണക്കത്തെ – വന്ദനത്തെ – നമസ്കാരങ്ങളെ – തന്നുകൊണ്ടു തത്കാലം വിടവാങ്ങുന്നു.
ജഗന്നിയന്താവായ സർവേശ്വരൻ എല്ലാവരെയും കാത്തു രക്ഷിയ്ക്കട്ടെ.
????
🙂 Thank you so much
കൊള്ളാം, അടിപൊളി ആയിട്ട് പോകുന്നുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thank you so much ?
6th part ittittund
സന്തോഷേട്ടാ ?
എപ്പോഴും പറയും പോലെ അടിപൊളി തന്നെ ?…. പിന്നെ വേഗം തീർന്നത് പോലെ തോന്നി ?..
വൈകിവന്നതിൽ ക്ഷമിക്കുക ?
തത്കാലം ക്ഷമിച്ചിരിയ്ക്കുന്നു.
ഇനി ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക
😀 😀 😀
സുഖം ആണല്ലോ അല്ലെ?
നന്നായിട്ടുണ്ട്… ♥️♥️♥️♥️
Thx a lot 🙂
ആഹാ…. അടിപൊളി ആകുന്നു സന്തോഷ് ജി… ❤❤❤????????❤❤❤
Why so late? ???
Thx dear Reghu kuttee ?
ഈ ഭാഗവും സൂപ്പർ
Thanks Bhai ?
Santhosh bro, ഇപ്പോളാണ് എല്ലാ 5 പാർട്ടും continue ആയിട്ട് വായിച്ചു തീര്‍ത്തത്.
തുടക്കമേ രസകരമായ രീതിക്ക് നീങ്ങുന്നുണ്ടായിരുന്നു. ആദ്യത്തെ ഭാഗം അവസാനിക്കുമ്പോള്‍ രുദ്രയും ശ്രീകുമാറും എന്റെ മനസ്സിനെ ശെരിക്കും attract ചെയ്തിരുന്നു.
പിന്നേ അവന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയും, സൂക്ഷ്മ ശരീരത്തിൽ രുദ്രയും കാറിൽ അവന്റെ കൂടെ കൂടുന്നതും എല്ലാം അടിപൊളി ആയിരുന്നു.
ശേഷം അവരുടെ യാത്രയും, ഓരോ സന്ദര്‍ശന സ്ഥലങ്ങളില്‍ അവർ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങളും എല്ലാം ഗംഭീരം. ചുരുക്കി പറഞ്ഞാൽ, totally എനിക്കൊരുപാട് ഇഷ്ട്ടപ്പെട്ടു.
നിങ്ങളുടെ എഴുത്തിന്റെ ശൈലി എനിക്ക് ഇഷ്ട്ടമാണ്. കഥയിൽ ഓരോ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത് അടിപൊളി ആയിട്ടുണ്ട്. തുടക്കത്തിൽ ജെയിംസിനെ ശ്രീകുമാര്‍ meet ചെയ്യുന്നതും ശേഷം നിങ്ങൾ വിവരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും ഒരു business deal അന്തരീക്ഷത്തില്‍ പെട്ടത് പോലത്തെ ഒരു പ്രതീതി എനിക്ക് ഉണ്ടായി.
പിന്നേ പ്രാർത്ഥന ആയാലും മന്ത്രങ്ങള്‍ ആയാലും എല്ലാത്തിനും ഒരു perfection നിങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ശെരിക്കും, വായിച്ചു ഞാൻ അത്ഭുതപ്പെട്ടു എന്നതാണ് സത്യം. എല്ലാം വളരെ നന്നായിരുന്നു.
പിന്നേ- കഥയുടെ third part, second page il തുടങ്ങി കുറെ സ്ഥലങ്ങളില്‍ “രുദ്ര” എന്നതിന് പകരം “ഭദ്ര” എന്ന് എഴുതിയിട്ടുണ്ട്. അതിനെ മാറ്റി നിര്‍ത്തിയാല്‍ വേറൊരു കുറ്റവും എനിക്ക് പറയാനില്ല.
Very thrilling story… Very interesting. And eagerly waiting for the next part.
സ്നേഹത്തോടെ Cyril ❤️❤️
വളരെ നന്ദി saho. വീണ്ടും വരിക അടുത്ത പാർട്ട് വരുന്ന ആഴ്ചയിൽ വരും.
ബിസ്സ് / review മീറ്റിംഗ്സ് പങ്കെടുത്തുള്ള എക്സ്പീരിയൻസ് help cheythu.
കണ്ടറിവുകളേക്കാൾ കേട്ടറിവ്കൾ എല്ലാം ഇതിന്റെ പിന്നിലുണ്ട് – secret of the story ??
Thanks Cyril
I have made those changes in Both the parts (approx 20 times)
I really appreciate this fantastic ability to find needle from haystack – your eye for details. 😀 😀 Wonderful.
You are a fantastic reviewer too – amazing Bro _/\_
തിറു൩ി വരുന്ന വറെ വണക്കം. ഒന്നുമേ പുരിയാത്.
Athu matte SG sir parayunnapole oru punch
Veendum kaanunnathu vare vanakkam ??
Thirakinadayilum cheruthenkilum oru nalla part thannathinu thanks..❤️❤️❤️❤️?
❤️❤️❤️??
Thanks ?
❤️??
Thanks 🙂 a lot
❤❤❤❤❤
🙂 Thanks for the visit 🙂
WAITING FOR THE REST
Thx 🙂
Sure — next week
NICE
🙂
Nice story…
Thank you so much