ശിവാത്മിക X
Author :മാലാഖയുടെ കാമുകൻ
Previous Part
“അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…”
അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു..
ശിവ ഒന്നും മിണ്ടിയില്ല. നിസ്സംഗ ഭാവം ആയിരുന്നു..
പെട്ടെന്നാണ് പ്രിൻസ് ചാടി എഴുന്നേറ്റ് കാലു വീശി അടിച്ചത്..
സൂര്യയുടെ കയ്യിൽ നിന്നും ഗൺ തെറിച്ചു വീണുപോയി..
അവൻ അലർച്ചയോടെ തലവച്ചു അവളുടെ വയറിൽ ഇടിച്ചു ഭിത്തിയിൽ കൊണ്ടുപോയി ഇടിച്ചു..
അത് കണ്ട് വെട്ടിത്തിരിഞ്ഞ അഭിരാമി വാളിന്റെ പിടി വച്ച് പ്രിൻസിന്റെ തലക്ക് ആഞ്ഞൊരു കുത്തു കൊടുത്തപ്പോൾ അവൻ ബോധം മറഞ്ഞു അലച്ചു വീണു..
“അച്ചായാ…”
ശിവയും ആലീസും ഒരുപോലെ വിളിച്ചു.. കരഞ്ഞുകൊണ്ട്..
അഭിരാമി ചെന്ന് ആലീസിന്റെ തലയിലും ആഞ്ഞു അടിച്ചു. അവളും നിലത്തേക്ക് വീണു..
“സൂര്യ..? എവിടെയാണ് നിന്റെ ശ്രദ്ധ..?”
അവൾ സൂര്യയെ നോക്കി അലറി.. സൂര്യ പേടിച്ചു തലതാഴ്ത്തി..
“സോറി മാസ്റ്റർ.. പ്ലീസ് ഫോർഗിവ്…”
അവൾ മുട്ടുകാലിൽ നിന്ന് വിറച്ചുകൊണ്ട് പറഞ്ഞപ്പോൾ അഭിരാമി ഒന്ന് മൂളി..
“അവരെ അവിടെ കൊണ്ടുപോയി ഇരുത്ത്.. അവർ കാണണം.. ലെറ്റ് തേം സീ.”
അവൾ ആജ്ഞാപിച്ചപ്പോൾ സൂര്യ പ്രിൻസിനെയും ആലീസിന്റയും വലിച്ചു കൊണ്ടുപോയി ഭിത്തിയിൽ ചാരി ഇരുത്തി..
കുറച്ചു വെള്ളം എടുത്തു അവരുടെ തലയിൽ കൂടെ ഒഴിച്ച് ബോധം തെളിച്ചു..
“പ്ലീസ് അഭി.. അവൾ പാവം ആണ്.. പ്ലീസ്..”
പ്രിൻസ് മെല്ലെ പറഞ്ഞു..
“എന്റെ നിരഞ്ജൻ പാവം ആയിരുന്നു.. നോ പ്രിൻസ് നിന്നെ സ്നേഹിക്കുന്ന, നീ സ്നേഹിക്കുന്ന ഇവളുടെ ജീവൻ പൊകുന്നത് നീ കാണണം..”
അഭിരാമി അത് പറഞ്ഞു വീണ്ടും ശിവയുടെ മുൻപിൽ എത്തി.
ഡിയർ MK ഈ തുറന്നു പറയുവാണേ ഒന്നും മറയ്ക്കുന്നില്ല ഈ ഭാഗം ഒരു mixed ഫീലിംഗ് ആണ് തന്നത് ഈ പാർട്ടിന്റെ ഫസ്റ്റ് ഹാഫ് എന്തോ അടഞ്ഞ ഒരു ഫീൽ ആയിരുന്നു ഞാൻ ആരാധിക്കുന്ന എംകെ യുടെ യഥാർത്ഥ കയ്യൊപ്പ് തീരെ ഇല്ലാത്തത് പോലെ തോന്നി..വല്ലാത്ത ഒരു ഓട്ട പ്രദക്ഷിണം..വെറുതെ അങ്ങു വായിച്ചു വിടാനെ തോന്നിയുള്ളൂ.. അഭിരാമിയുടെയോ സൂര്യയുടെയോ എമോഷൻസ് പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത ഒരവസ്ഥ പക്ഷെ രണ്ടാം പകുതി അതായത് സൂര്യ അഭിരാമിയെ കുത്തുന്നതിന് ശേഷമുള്ള ഭാഗങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു അതിനുശേഷമിങ്ങോട്ട് എൻഡ് വരെ കിടുക്കി..നിരഞ്ജൻ ദ വന്നു ദേ പോയി എന്ന പോലായിപോയോ എന്നൊരു doubt?..
പറഞ്ഞത് തെറ്റാണോ എന്നെനിക്ക് അറിയില്ല പക്ഷെ ഇങ്ങടെ കഥകൾ ഒരുപാട് വായിച്ച് മനസ്സിൽ ചേർത്തുവെച്ചിട്ടുള്ളത് കൊണ്ട് പറയണമെന്ന് തോന്നി..
പുതിയ MK മാജിക്കുകൾക്കായി കാത്തിരിക്കുന്നു❤️?
സ്നേഹം മാത്രം ഡിയർ MK ❤️❤️
-Devil With a Heart
എന്താ ഇത് ഒന്നും അങ്ങട് കലങ്ങിയില്ല
ഇഷ്ടമായി ഒരുപാട്. പക്ഷെ ഈ പാർട്ട് ഒരു മലവെള്ളപാച്ചിൽ പോലെ ആയി. അവസാനിപ്പിക്കുന്നതിനായി സ്പീട് കൂട്ടിയ പോലെ. കുറച്ച് കൂടി elaborate ചെയ്തിരുന്നെങ്കിൽ കുറച്ച് കൂടി നന്നാകുമായിരുന്നു.
Anyway I like this also. From your ‘Niyogam’ I like Angel’s and planning to make fighter angel tattoo on my hand.
Ishtaayi…. Sthiram shailiyil ninnum vyathyasthamaaya oru kadhayum avatharanavum…
Mk ചേട്ടാ താങ്കളുടെ എല്ലാ കഥകളും വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ. ഇവിടെ കഥകൾ പോസ്റ്റ് ചെയ്യുന്നതിന് മുൻപേ താങ്കളുടെ കഥകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.
എന്നാൽ ഈ കഥയുടെ ആദ്യ ഭാഗം മുതലേ എനിക്ക് ആ പഴയ mk touch കഥയിൽ പലയിടത്തും കിട്ടുന്നുണ്ടായിരുന്നില്ല.
ആദ്യമേ കഥയ്ക്ക് detailing വളരെ കുറവും, സ്പീഡ് വളരെ കൂടുതലും ആയി തോന്നി. അതുകൊണ്ട് തന്നെ കഥയുടെ പലയിടത്തും skip ചെയ്താണ് വായിച്ചത്.
പിന്നെ detailing കുറവായോണ്ട് തന്നെ കതപാത്രങ്ങളോട് ഒരു അടുപ്പം തോന്നിയതുമില്ല.
ക്ലൈമാക്സ് ആയപ്പോൾ ഇത് Mk തന്നെ എഴുതിയതാണോ എന്നുപോലും തോന്നിപോയി. ഞാൻ ഈ പറഞ്ഞതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങളും തോന്നലുകളും ആണ്. ചിലപ്പോൾ എനിക്കിങ്ങനൊക്കെ തോന്നാൻ കാരണം മാലാഖയുടെ കാമുകൻ എന്ന പേര് കാണുമ്പോൾ ഉള്ള over expectation ഉം ആകാം.
എങ്കിലും നല്ല ഒരു കഥ തന്നെ ആയിരുന്നു ✌??.
ഇനിയും തിരക്കുകൾ ഒക്കെ തീരുമ്പോൾ പുതിയ കഥകളുമായി മാലാഖയുടെ കൂടെ പറന്നു വരും എന്ന് പ്രതീക്ഷിക്കുന്നു ?.
സ്നേഹത്തോടെ Amal?.
എവിടെ മുതൽ ആണ് മിസ്സിംഗ് തോന്നിയത്..? ശിവ തിരിച്ചു പോകുന്ന അവിടം മുതൽ അല്ലെ? ഓഫീസിൽ ഇരുന്നാണ് എഴുതിയത്.
മാറ്റി എഴുതണോ? ?
മാറ്റി എഴുതേണ്ട എന്നാണ് എന്റെ അഭിപ്രായം… കഴിഞ്ഞതു കഴിഞ്ഞു…. കഥ മോശമെന്ന് പറയില്ല.. പക്ഷേ നിങ്ങളുടെ മറ്റു kathakalku ഒപ്പം എത്തിയില്ല എന്നത് പോലെ… ഇനി യാത്ര ഒക്കെ കഴിഞ്ഞു പുതിയ അനുഭവങ്ങളും പുതിയ കഥയുമായി വരിക…
❤❤
എവിടെയോ എന്തോ തകരാർ പോലെ ?……
Nthalum സ്റ്റോറി nannyirunnu❤❤❤❤❤
നല്ലെഴുത്ത് ❤️❤️❤️
Climax വേറെ ആരേലും ആണോ എഴുതിയത്.
Bro
Enthu patti
Claimax ningal eyuthiyathano samshayam und bro??
❤
എന്താ പറയാ MK പറയാൻ വാക്കുകൾ പോലും കിട്ടുന്നില്ല ശരിക്കും വളരെയധികം ഇഷ്ട്ടമായി. തങ്ങളുടെ കഥകൾ എല്ലാം ഞാൻ ഇടക്കിടെ വീണ്ടും വീണ്ടും വായിച്ചു നോക്കാറുണ്ട് “വൈഗ” ആ കഥ എത്രതവണ വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല. എല്ലാകഥയും വളരെയധികം മനോഹരവുമാണ്
കാത്തിരിക്കുകയാണ് ഇനിയും ധാരാളം കഥകൾ വായിക്കാൻ
ഇനിയും ധാരാളം വ്യത്യസ്ത കഥകൾ എഴുതാൻ സാധിക്കട്ടെ,
പിന്നെ തങ്ങളുടെ ഭാവനയിൽ ഒരു വെംപെയേർ സ്റ്റോറി വായിക്കാൻ ആഗ്രഹിക്കുന്നു ഒരുചെറിയ കഥ അല്ലങ്കിൽ ഒരു തുടർകഥ അങിനെ ഒന്ന് ട്രൈ ചെയ്യാമോ പ്ലീസ് “നിയോഗം” എഴുതിയ തങ്ങൾക്ക് ഇതു തീർച്ചയായും സാധിക്കും! ഒന്ന് ശ്രെമിക്കണേ പ്ലീസ് ????????????????????????
Climax വന്നിട്ട് കമെന്റ് ഇടാം എന്ന് വെച്ച കഴിഞ്ഞ ഭാഗത്തിൽ കമെന്റ് ഇടഞ്ഞേ… ഈ part വച്ചിച്ചപ്പോ ഒള്ളത് പറയാലോ MKടെ id use ചെയ്ത് വേറെ ആരേലും കഥ ഇട്ടതാണോ എന്ന് തോന്നി പോയി…നിങ്ങളുടെ ലെവലിലേക്ക് ഈ part വന്നില്ല…കഴിഞ്ഞ part കൊണ്ട് നിർത്തിയ സ്ഥലത്തുന്നു ഞാൻ ഈ ഭാഗത്തിൽ കൊറച്ചൂടെ പ്രേതീക്ഷിച്ചു… വരികൾക്കൊന്നും എംകെ ടച്ച് വന്നില്ല… തട്ടി കൂട്ടിയ ഒരു climax പോലെ തോന്നി…
Mk bro എന്താ പറയേണ്ടത് ???
❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തുപറ്റി mamachan…. climax നിങ്ങള്‍ വെറുതെ എഴുതിയതാണോ…. കുറെ പൊരുത്തക്കേടുകളും മറ്റും… ഇതുവരെ നിങ്ങളുടെ kathakalil ഇങ്ങനെകണ്ടിട്ടില്ല……
.. recharge ആയിട്ട് പെട്ടെന്ന് വാ ഒരു അടിപൊളി കഥയുമായി…..
Njangaleyonnum മറക്കാതെ വരണം.. വന്നില്ലെങ്കിലും മറക്കരുത്… മറന്നാലും varathirikkarthu…. keep in touch.. അതിനു ഒറിജിനൽ പേരൊന്നും venamennillallo ???
സ്നേഹം മാത്രം ?
ഒത്തിരി ഇഷ്ടായി ❣️❣️❣️❣️
കാരണം ഈ കഥയിലെ ചിലഭാഗം
കാലം എനിക്ക് മുൻപേ എനിക്ക് തന്നിട്ടുണ്ട്
I miss you
Mk മച്ചാന്റെ തൂലികയിലെ അടുത്ത പൊൻ തൂവലിനായി സ്നേഹത്തോടെ കാത്തിരിക്കുന്നു ❣️❣️❣️❣️
അടിപൊളി ❤❤❤❤
❤❤❤❤
Poli story ♥️ Loved it
❤❤❤❤❤??പതിവ് പോലെ മനോഹരം ❤❤??
Sneham…❤️❤️❤️
Haaavu apo athum avasanichu ellam subham?
Orupadu ishtapetta oru kadha aayirunu nannayi thanne avasanipichu avasaana baagangal orupaadu ishtappettu iniyum ithupole nalla nalla love stories aayi iniyum varanam ❤️❤️
ഹാ… അങ്ങനെ അതും അവസാനിച്ചു
ഒത്തിരി നന്ദി ഇങ്ങനെ ഒരു കഥ തന്നതിന്
കാമുകിയുടെ കല്യാണം കഴിഞ്ഞ വിരഹം ഞാൻ കുറച്ചെങ്കിലും മറന്നു തുടങ്ങിയത് ഇങ്ങനെയുള്ള കഥകൾ വായിച്ചാണ്
അങ്ങയോടെ തൂലികയിൽ നിന്നും വിരിയുന്ന അടുത്ത പ്രണയ കാവ്യത്തിനായി കാത്തിരിക്കുന്നു
അണ്ണാ.. ആലീസിനു ഒരു പോലീസ് love story കൊടുക്ക്
?? എല്ലാവരെയും പറ്റിച്ചു ???.
ചേട്ടോ എന്തുപറയും ഇപ്പോൾ ഇതിന് ഒന്നും പറയാൻ ഇല്ല സ്നേഹം മാത്രം ❤❤❤.