ശിവാത്മിക X
Author :മാലാഖയുടെ കാമുകൻ
Previous Part
“അവസാന ആഗ്രഹം എന്തെങ്കിലും..? ഒരു പതിവ് ചോദ്യം ചോദിച്ചു എന്ന് മാത്രം…”
അഭിരാമി ശിവയെ നോക്കി ചോദിച്ചുകൊണ്ട് വാളിന്റെ അറ്റം അവളുടെ നെഞ്ചിൽ മെല്ലെ തട്ടിച്ചു. അല്പം മുറിഞ്ഞു ചോര പൊടിഞ്ഞു..
ശിവ ഒന്നും മിണ്ടിയില്ല. നിസ്സംഗ ഭാവം ആയിരുന്നു..
പെട്ടെന്നാണ് പ്രിൻസ് ചാടി എഴുന്നേറ്റ് കാലു വീശി അടിച്ചത്..
സൂര്യയുടെ കയ്യിൽ നിന്നും ഗൺ തെറിച്ചു വീണുപോയി..
അവൻ അലർച്ചയോടെ തലവച്ചു അവളുടെ വയറിൽ ഇടിച്ചു ഭിത്തിയിൽ കൊണ്ടുപോയി ഇടിച്ചു..
അത് കണ്ട് വെട്ടിത്തിരിഞ്ഞ അഭിരാമി വാളിന്റെ പിടി വച്ച് പ്രിൻസിന്റെ തലക്ക് ആഞ്ഞൊരു കുത്തു കൊടുത്തപ്പോൾ അവൻ ബോധം മറഞ്ഞു അലച്ചു വീണു..
“അച്ചായാ…”
ശിവയും ആലീസും ഒരുപോലെ വിളിച്ചു.. കരഞ്ഞുകൊണ്ട്..
അഭിരാമി ചെന്ന് ആലീസിന്റെ തലയിലും ആഞ്ഞു അടിച്ചു. അവളും നിലത്തേക്ക് വീണു..
“സൂര്യ..? എവിടെയാണ് നിന്റെ ശ്രദ്ധ..?”
അവൾ സൂര്യയെ നോക്കി അലറി.. സൂര്യ പേടിച്ചു തലതാഴ്ത്തി..
“സോറി മാസ്റ്റർ.. പ്ലീസ് ഫോർഗിവ്…”
അവൾ മുട്ടുകാലിൽ നിന്ന് വിറച്ചുകൊണ്ട് പറഞ്ഞപ്പോൾ അഭിരാമി ഒന്ന് മൂളി..
“അവരെ അവിടെ കൊണ്ടുപോയി ഇരുത്ത്.. അവർ കാണണം.. ലെറ്റ് തേം സീ.”
അവൾ ആജ്ഞാപിച്ചപ്പോൾ സൂര്യ പ്രിൻസിനെയും ആലീസിന്റയും വലിച്ചു കൊണ്ടുപോയി ഭിത്തിയിൽ ചാരി ഇരുത്തി..
കുറച്ചു വെള്ളം എടുത്തു അവരുടെ തലയിൽ കൂടെ ഒഴിച്ച് ബോധം തെളിച്ചു..
“പ്ലീസ് അഭി.. അവൾ പാവം ആണ്.. പ്ലീസ്..”
പ്രിൻസ് മെല്ലെ പറഞ്ഞു..
“എന്റെ നിരഞ്ജൻ പാവം ആയിരുന്നു.. നോ പ്രിൻസ് നിന്നെ സ്നേഹിക്കുന്ന, നീ സ്നേഹിക്കുന്ന ഇവളുടെ ജീവൻ പൊകുന്നത് നീ കാണണം..”
അഭിരാമി അത് പറഞ്ഞു വീണ്ടും ശിവയുടെ മുൻപിൽ എത്തി.
???
ഇങ്ങളെ DP മാറ്റണ്ടായിരുന്നു?
❤️❤️❤️❤️❤️
Mk de account il aduthoru super hit koodi
Munpathe kadhakalil undayirunna “MK” touch kuranjupoyapole
?
MK,
വായിച്ചു കഴിഞ്ഞു കേട്ടോ….. ഇഷ്ടപ്പെട്ടു. ❤❤❤❤., ഇന്ന് ഒരു മൂഡ് കേറിയപ്പോൾ നിയോഗം വായിച്ചു തുടങ്ങി കേട്ടോ…. എന്താ ഇപ്പോൾ പറയുക… ഒരു രക്ഷയും ഇല്ല ഓരോ പാർട്ടും വായിക്കുന്നത് ഒരുപാട് excitement ഓടുകൂടി ആണ്……
ശിവാത്മീക സൂപ്പർ കേട്ടോ….. ???
കഴിഞ്ഞ പാർട്ടിൽ comments വായിച്ചപ്പോൾ കണ്ടു ഇനി ഒരു നീണ്ട യാത്ര ആണ് എന്ന്….. Happy Journey…… ???
എം.കെ ബ്രോ ഉയിർ… ???
നല്ല കഥ?Happy aay❤️?
ഇഷ്ടം ❤️ ❤️ ❤️ ❤️
❤❤❤❤❤❤
അങ്ങനെ അതിനും ഒരവസാനം ആയി… കഥയെ പറ്റി ഞാൻ ഒന്നും പറയില്ല.. അറിയാലോ… കണ്ണ് തുടക്കണ്ടി വന്നില്ല… അത് തന്നെ സമാധാനം… അപ്പോ ഇനി ഒരു ദീർഗ യാത്ര അല്ലേ…. ?? നന്നായ് വരട്ടെ…
♥️♥️♥️♥️♥️♥️♥️♥️
എന്റെ മോനെ , ഒരു രക്ഷയുമില്ല?
അടുത്ത കഥ നിയോഗം ആണോ…? അതോ പുതിയ വല്ല കഥയുമാണോ വരാൻ പോകുന്നത്?
❤️?❤️?❤️?❤️??❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️??❤️
നിയോഗം ??
Satisfied ending….❤️ എന്നാലും എൻ്റെ fav Stories ശിവപർവതി,നിയോഗം…etc? പറയാൻ ആണേൽ എംകെ stories മിക്കതും ond?
ഇതിലൊക്കെ കിട്ടിയ feel compare ചെയ്യുമ്പോൾ ഈ ഫൈനൽ partil ലേശം കുറവാണ്…sorry to say … Baaki എല്ല episodesum pwoli ആണ് ? എന്തായാലും ആരൊക്കെ ഈ സൈറ്റിൽ വന്നാലും romance + thriller എഴുതാൻ MK yum Myth + Action Harshan Broyum okke പോയിട്ടെ വേറേ ആരും എത്ത്തോള്ളു
:- ??? ʍคʟʟʊ ʋÀʍքɨʀє ???
❤️❤️❤️
?????
rollercoster drama
?????
Avasanam super ayi thanne avasanippichu …. Second part scope undallo …. Pariganikkane
മുൻ കഥകൾ വായിച്ചപ്പോൾ ഉള്ള ഒരു satisfaction ഇല്ലെങ്കിലും it was okayish ? hope you will be back with a bang!?
ആഹാ…. എന്ത് മനോഹരം…. ഒപ്പം നല്ല സന്ദേശവും….
നിയോഗം മറക്കണ്ടട്ടാ..ട്ടാ..??
സ്നേഹത്തോടെ ഹൃദയം ❤️?
????????
?????
?❤️❤️❤️❤️?
???
ഈ സൈറ്റിൽ ഉള്ള ചിലരുടെ പരാതികൾ കാരണം 1st cmnt ത്യജിച്ച പ്രമുഖയ്ക്ക് എന്റെ 3rd cmnt ഞാൻ നൽകുന്നു ?
Dear mk ഞാൻ ഇവിടെ ഉള്ള താങ്കളുടെ കഥകൾ മാത്രം വായിച്ചിട്ടുള്ള ഒരാളാണ്. ഈ പാർട്ട് എന്തോ smethng missing പോലെ mk യുടെ ഒരു magical touch വന്നില്ല മറ്റു കഥകൾ പോലെ. Jst my opinion. Wishing u a safe n happy journey for your trip.ട്രിപ്പ് ഒക്കെ കഴിഞ്ഞു ഒരു പുതിയ കഥയുമായി വരണം a small req frm a fan ?
അതെങ്ങനെ ശരിയാകും… mk kathakal മാത്രം vaayichittilla ആളാണെന്ന് പറഞ്ഞത് തെറ്റല്ലേ ??
Kkyil വന്നത് വായിച്ചിട്ടില്ല എന്നാണ് കവി ഉദ്ദേശിച്ചത് ?
അങ്ങനെ വ്യക്തമായി parayanam… ഞാന്‍ ആകെ confusion ആയി
☺️?
❤️
?
ഇവനെ avasanippikkuvanulla സമയം ആയിരിക്കുന്നു ???