ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1795

ശിവാത്മിക അവസാന ഭാഗം

Author മാലാഖയുടെ കാമുകൻ

Previous Part 


Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്..

തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️

പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു..

“പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..”

അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ ഉടനെ അവന്റെ നമ്പർ ഒന്ന് ഡയൽ ചെയ്തു..

“ഹലോ…?”

അപ്പുറത്തു നിന്നും ഗൗരവത്തിൽ ഉള്ള ചോദ്യം..

“ഞാൻ… ഞാനാ…”

അവൾ വിറയലോടെ പറഞ്ഞു..

“ആര്…?”

അത് കേട്ട് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി ഫോൺ എടുത്തു വലിച്ചെറിഞ്ഞു..

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

ഇത്ര പെട്ടെന്ന് മറക്കുമോ. അന്ന് ചേർത്ത് പിടിച്ചതാണല്ലോ കാറിൽ വച്ചിട്ട്..

അവൾ സങ്കടം സഹിക്കാൻ ആകാതെ ഇരുന്നു.

അവൾ വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു.

“ഞാൻ ആണ് ശിവ…”

അവൾ ആദ്യമേ പറഞ്ഞു..

“അഹ്.. എന്താ..?”

ഒരു പരിചയവും ഇല്ലാത്ത സ്വരം..

“ഞാൻ.. ഇച്ചായന്‌.. സുഖമാണോ.. എന്നറിയാൻ.. “

അവൾ വാക്കുകൾക്ക് വേണ്ടി തപ്പി..

“എനിക്ക് സുഖമാണ്.. എന്നാൽ ശരി.. ഇനി ഇതിലേക്ക് വിളിക്കണ്ട.. എന്തേലും ഉണ്ടെങ്കിൽ ആലീസിനെ വിളിച്ചോളൂ..”

അവൻ അത് പറഞ്ഞു കാൾ കട്ട്‌ ആക്കിയപ്പോൾ അവൾ നെഞ്ച് തകർന്ന് ഇരുന്നു..

240 Comments

  1. Dear Mk

    എങ്ങിനെ ഉണ്ടായിരുന്നു അഡ്വഞ്ചർ ട്രിപ്പ്.

    ബ്രോയേയും ബ്രോയുടെ കഥകളും വല്ലാണ്ട് മിസ്സ് ചെയ്യുന്നു.

    Please come back and set the site on fire bro.

    Sangeeth

  2. MK എന്താണ് കഥ ഒന്നുമില്ലാത്തത് 4 മാസമായല്ലോ. Still waiting for your comeback.

  3. എംകെ,
    Egerly Waitting for your next story.

  4. കാർത്തിക

    Kamuka ethonn pdf aaki തന്നൂടെ….. waiting for pdf

  5. ആഞ്ജനേയദാസ്

    അളിയോ നീ എവിടാടെ……….

    ഈ platform മുഴുവൻ കാത്തിരിക്കുന്നത് നിന്റെ തിരിച്ചു വരവിനായിട്ടാണ്……..

    You ‘ve been gone for a long time.
    Have you finished your journey yet … ??
    Will it become an action, thrilling and suspense story?

  6. ബ്രോ എന്നാണ് പുതിയ കഥയും ആയി വരിക…….. ഞങ്ങൾ വെയ്റ്റിംഗ് ആണ് സ്നേഹത്തോടെ

  7. Miss you brother

  8. ഇവിടെ comment section off ആയിരുന്നില്ലേ

    1. Yes appo mk thirich vannu ennalle

  9. Kaamukaaaa.. missing yor stories..
    Thirich verum enna pratheekshayil…

  10. ❣️

  11. ഇപ്പോഴാണ് കഥ വായിക്കുന്നത്…. ഒരുപാട് ഇഷ്ട്ടമായി……. പ്രിൻസും ശിവയും അലീസും സൂര്യയും ഒക്കെ…. മനസ്സിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ..അത് പോലെ മികച്ചു നിൽക്കുന്ന അവതരണവും… എന്നത്തേയും പോലെ……. കൂടുതൽ എന്താണ് പറയുക…. മനോഹരം….. ഒരുപാട് ഇഷ്ട്ടമായി………

    സ്നേഹത്തോടെ സിദ്ധു ❤

  12. വഴക്കാളി

    പ്രിയപ്പെട്ട MK ഞാൻ അങ്ങയുടെ ഒരു വലിയ ആരാധകൻ ആണ് അങ്ങയുടെ പല നോവലുകളും ഞാൻ മിസ്സ്‌ ചെയ്യുന്നു താങ്കൾ മറ്റൊരു സൈറ്റിൽ എഴുതിയ പല കഥകളും ഒന്ന് കൂടി വായിക്കാൻ വേണ്ടി കയറി നോക്കിയപ്പോൾ താങ്കൾ ഇപ്പോൾ ആ സൈറ്റിൽ കാണുന്നില്ല എന്താണ് താങ്കൾക്ക് പറ്റിയത് താങ്കളുടെ ഇംഗ്ലീഷ് റോസ് പോലുള്ള കഥകൾ ഒന്നുകൂടി വായിക്കാൻ എന്ത് ചെയ്യണം ????

  13. Oru pad ishttamayi kooduthal onnum parayan illa

  14. Anik parayaan vaakkukal ella..
    Entho ee katha vaayichapol aaa 4 manikkoorum njan avarude lokath aayirunn..
    Athraykkum snehich poyi ee kathaye..
    Oroo part um mattullavare polae odich theerkkaathe athintethaaya bhanggi Nila nirthiyathinu orupaad nandi rekhapeduthunnu..
    Chettante journey okke kazhinjj verambol puthiya oru kadha pratheekshikkunnu njangal..
    Love you lots ? for this wonderful story❤️

    1. MK bro vannooo ??????????

  15. अब्दुल फत्ताह मलबारी

    പോയി വരൂ

  16. Othiri ishttaii???

  17. ??? ʍคʟʟʊ ʋคʍքɨʀє ???

    ഇതു ഇപ്പൊ ഇങ്ങനെ ആയതും കൊള്ളാം മറ്റെ partum കൊള്ളാം.. എല്ലാം എംകെ യുടെ ഇഷ്ടം❣️ ഞാൻ പ്രതീക്ഷിച്ചില്ല ?
    Come soon…..with another MK MAGIC?

  18. Nalla story ayirunnu. Othiri ishtamayi. Ottum maduppundakkathe nalla reethiyil thanne avasanipichu. Manoharam!!!!

    Thanks

  19. എംകെ ഒരുപാട് ഇഷ്ടായി ❤️??

  20. Kadha polichu mk ❤

  21. “തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
    ഗ്രാമം കൊതിക്കാറുണ്ടെന്നും
    തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
    കൊതിക്കാറുണ്ടെന്നും
    വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
    നടവരമ്പോര്‍മ്മയില്‍ കണ്ടു
    വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
    തണലും തണുപ്പും ഞാന്‍ കണ്ടു.”

    വിടുവായന്‍ തവള ???

  22. തൽക്കാലത്തേക്ക് എല്ലാവരോടും യാത്ര ചോദിക്കുന്നു. ഇനിയും കാണാം എന്നുള്ള പ്രതീക്ഷയോടെ.
    ലവ് യു ഓൾ. ❤️

    1. ജെയ്മി ലാനിസ്റ്റർ

      അതെന്ന പറ്റി സർ…?

      1. ജെയ്മി ലാനിസ്റ്റർ

        കണ്ട് സർ.. ആ യാത്രകൾ പുതിയ കഥകൾക്കുള്ള മഴകളാവട്ടെ..!

  23. Nice story…Ningal thanne aano ente thoolika enna FB page il ee story post cheyunnathu?

      1. Pazhaya kadhakal evidelum post cheyyamo brother… Plsssssa

    1. കാട്ടാളൻ പൊറിഞ്ചു

      Aa പേജ് ന്റെ ലിങ്ക് ഒന്ന് തരാവോ ?

  24. പൊളിച്ചുട്ടോ…..

Comments are closed.