ശിവാത്മിക അവസാന ഭാഗം[ മാലാഖയുടെ കാമുകൻ] 1795

ശിവാത്മിക അവസാന ഭാഗം

Author മാലാഖയുടെ കാമുകൻ

Previous Part 


Hola amigos, കഴിഞ്ഞ ഭാഗം ക്ലൈമാക്സ് ഓടിച്ചു വിട്ടത് തന്നെയാണ്.. അങ്ങനെ അല്ലായിരുന്നു മനസ്സിൽ ഉള്ളത്.. ഈ ഭാഗം എന്റെ മനസ്സിൽ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ്..

തുടർന്ന് വായിക്കുക.. സ്നേഹം മാത്രം.. ❤️❤️❤️

പ്രിൻസിന്റെ ഒരു കാൾ പോലും അവളെ തേടി എത്താതിരുന്നത് അവളെ ഒത്തിരി വേദനിപ്പിച്ചു..

“പറഞ്ഞു വിട്ടതല്ലേ..? ഞാൻ വിളിക്കില്ല.. എനിക്കും ഉണ്ട് വാശി..”

അവൾ സ്വയം പറഞ്ഞു ഇരുന്നു.. അങ്ങനെ പറഞ്ഞു എങ്കിലും അവൾ ഉടനെ അവന്റെ നമ്പർ ഒന്ന് ഡയൽ ചെയ്തു..

“ഹലോ…?”

അപ്പുറത്തു നിന്നും ഗൗരവത്തിൽ ഉള്ള ചോദ്യം..

“ഞാൻ… ഞാനാ…”

അവൾ വിറയലോടെ പറഞ്ഞു..

“ആര്…?”

അത് കേട്ട് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ആക്കി ഫോൺ എടുത്തു വലിച്ചെറിഞ്ഞു..

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു..

ഇത്ര പെട്ടെന്ന് മറക്കുമോ. അന്ന് ചേർത്ത് പിടിച്ചതാണല്ലോ കാറിൽ വച്ചിട്ട്..

അവൾ സങ്കടം സഹിക്കാൻ ആകാതെ ഇരുന്നു.

അവൾ വീണ്ടും ഫോൺ എടുത്തു അവനെ വിളിച്ചു.

“ഞാൻ ആണ് ശിവ…”

അവൾ ആദ്യമേ പറഞ്ഞു..

“അഹ്.. എന്താ..?”

ഒരു പരിചയവും ഇല്ലാത്ത സ്വരം..

“ഞാൻ.. ഇച്ചായന്‌.. സുഖമാണോ.. എന്നറിയാൻ.. “

അവൾ വാക്കുകൾക്ക് വേണ്ടി തപ്പി..

“എനിക്ക് സുഖമാണ്.. എന്നാൽ ശരി.. ഇനി ഇതിലേക്ക് വിളിക്കണ്ട.. എന്തേലും ഉണ്ടെങ്കിൽ ആലീസിനെ വിളിച്ചോളൂ..”

അവൻ അത് പറഞ്ഞു കാൾ കട്ട്‌ ആക്കിയപ്പോൾ അവൾ നെഞ്ച് തകർന്ന് ഇരുന്നു..

240 Comments

  1. പട്ടാമ്പിക്കാരൻ

    ഒരുപാട് ഇഷ്ട്ടം ❤❤???

  2. My
    Story polichu….
    Ethinu munnu eyuthiya claimax
    Vayichirun annu adu angane avasanichadil sangadam thonni
    Eppo OK perfect
    Nice

    Yathra kayinnu vanal oru puthiya kadha

    Pradheeshikunnu

    യാത്രചെയ്യുന്ന വർ ഒഴുക്കുന്ന വെള്ളതെ പോലെയാണ്
    അവരുടെ മനസ്സിൽ മാലിന്യം തിങ്ങിനികുകഇല്ലാ..
    ALLTHAT BEST

    1. ഒത്തിരി സന്തോഷം ഉണ്ടേ.. യാത്രകളിൽ മുഴുകുമ്പോൾ ഒന്നിനെപ്പറ്റിയും ചിന്തിക്കാൻ കഴിയില്ല. അതൊരു വലിയ അനുഗ്രഹമാണ്.
      സ്നേഹത്തോടെ ❤️

  3. ഒരുപാട് ഇഷ്ടമായി ബ്രോ ❤❤❤

  4. ദാസൻ മാഷ്

    പ്രിയപ്പെട്ട മാലാഖയുടെ കാമുകന്,
    അങ്ങയുടെ പ്രജകളിൽ ഒരാൾ എഴുതുന്നത്.

    ഈ ഗദ്യ ഭാഗവും അവർണ്ണനീയമായി തന്നെ അവസാനിപ്പിക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്.

    ഒരിക്കൽ കൂടെ ഒരു feeeeeel Good story വായിച്ചു.

    Spider man ന്റെ വല പോലെ ഒരു മന്ത്രികത നിറഞ്ഞ ഒരു ലോകത്താണ് ഓരോ കഥ വായിക്കുമ്പോളും.

    ഈ ഭാഗവും വായിച്ചപ്പോൾ പെട്ടന്ന് തീർന്ന് പോയി, എന്ന് എനിക്ക് തോന്നുന്നു.

    ഇനിയും വിരല് കൊണ്ട് മന്ത്രികത സൃഷ്ടിക്കാൻ സാധിക്കട്ടെ.

    (എടാ ഉവ്വേ ഞാൻ ഇഇത്ര ഒക്കെ പൊക്കിയടിച്ചത് താൻ ഇനി എന്തായാലും കൊറേ ദിവസം കഴിഞ്ഞേ ഇവിടെ വരു, അപ്പൊ “തന്റെ പേര് ഒന്ന് അറിയാൻ വേണ്ടിയാ കേട്ടോ”☺️?
    ———————————–

    That’s all there is to the story

    പിന്നെ.,

    തയാറെടുക്കുന്ന യാത്രക്ക് എല്ലാവിധ അശ്ലീർവാദങ്ങളും നോം നൽകുന്നു.

    എന്തിനും ഒരു ജാഗ്രത വേണം കേട്ടോ

    മിടുക്കനായിട്ട് പോയിട്ട് വരണം…

    തന്നെ മാത്രം wait ചെയ്തിരിക്കുന്ന ഒരുപാട് പേര് ഇവിടുണ്ട്………

    നിരാശപ്പെടുത്തില്ലെന്ന് അറിയാം., എന്നാലും നല്ല ഒരു subject മായി അടുത്ത് തന്നെ വരണം, എണ്ണം പറഞ്ഞ എഴുത്തുകാർ ഒക്കെ കൊറവായതുകൊണ്ടാ (പിന്നെ ഹർഷാപ്പി ഒക്കെ ഒള്ളത് ഒരാശ്വാസം.)

    ഞാനും ഒരു യാത്രയിൽ ആരുന്നു. Mind മൊത്തം blank ആയപ്പോൾ ഒന്നും പറയാതെ ഒരു പോക്ക്., കഴിഞ്ഞ ദിവസം land ആയതേ ഒള്ളു…..

    ഒരുപാട് പറഞ്ഞു പോയാൽ ഈ കമന്റ് #നിയോഗം 4 പാർട്ട്‌ എന്നാ പേരിൽ നീ ഇറക്കും…

    അതുകൊണ്ട് താൽക്കാലത്തേക് നിർത്തുന്നു…….

    പോയി വരൂ മഹനെ…

    ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിക്കും എന്റെ സ്നേഹവും പ്രാർത്ഥനയും മഹന്റെ കൂടെ എപ്പളും ഉണ്ടാകും……..

    നാളെ എന്റെ lyf ലെ ഒരു ഇമ്പോര്ടന്റ്റ്‌ day ആണ്. കൊറച്ചു നാളത്തേക്ക് ഞാനും Out of station ആണ്….

    അപ്പൊ വീണ്ടും കാണാം

    #Amigo………….
    ???

    1. എടാ ഉവ്വേ ഞാൻ ഇഇത്ര ഒക്കെ പൊക്കിയടിച്ചത് താൻ ഇനി എന്തായാലും കൊറേ ദിവസം കഴിഞ്ഞേ ഇവിടെ വരു, അപ്പൊ “തന്റെ പേര് ഒന്ന് അറിയാൻ വേണ്ടിയാ കേട്ടോ”☺️
      // അത് പൊളിച്ചു. ? ആ ഉഷാറോടെ പോയി വരാം.

      യാത്രകൾ വിവരിക്കാൻ ആകാത്ത ഒരു അനുഭവം ആണ്. സാധാരണ ഞാൻ ഇങ്ങനെ പോകുമ്പോൾ ആരോടും പറയുന്നത് അല്ല. എന്നാലും ഈ സൈറ്റിനോട് ഒരു ആത്മബന്ധം ഉണ്ട്.

      ഇന്നത്തെ ദിവസം പ്രധാനപ്പെട്ടത് ആണെന്ന് പറഞ്ഞതിന് എല്ലാ വിധ അനുഗ്രഹങ്ങളും.. എല്ലാം ശരി ആകട്ടെ.
      കുറെ സ്നേഹത്തോടെ ❤️☺️

  5. Mk

    നന്നായിട്ടുണ്ട്… ആദ്യത്തെത്തിലും ഒരുപാട് മികച്ചു നിന്നു..feeling orupaad കൂടിയപ്പോൾ തന്നെ mkyude മറ്റു കഥകൾ പോലെ തന്നെ ഒരു പ്രതേക സന്തോഷം തന്നു.. ഇത്രെയും അടിപൊളി ആയിട്ട് ഇതിന്റെ ക്ലൈമാക്സ്‌ എഴുതാൻ അറിഞ്ഞിട്ടാണോ അന്ന് അങ്ങനെ തന്നത് ??.
    എനിയും ഒരുപാട് കഥകൾ എഴുതാൻ സാധിക്കട്ടെ… യാത്ര എവിടെക്ക് ആണെങ്കിലും സന്തോഷവും enjoyable മും ആവട്ടെ…. കല്യാണം കഴിക്കുന്നതിനു മുന്നേ ലോകം മുഴുവൻ ചുറ്റാൻ നോക്ക്..??
    അപ്പോൾ അടുത്ത കഥയിൽ കാണാം…
    സുഖമാണ് എന്ന് വിചാരിക്കുന്നു…

    1. Kalyanathode എല്ലാം കഴിയും എന്നാണല്ലൊ പറഞ്ഞു വെക്കുന്നത് ??

      1. പിന്നെ അവളെയും കൊണ്ട് പോവേണ്ട മിസ്റ്റർ… ഫിനാൻഷ്യൽ ലാഭം ഇണ്ടാക്കിയതാണ് ഞാൻ ?

        1. അതെ നമുക്ക് ചരിത്രം ഒക്കെ ആണ് പ്രധാനം എങ്കിൽ പെങ്കുട്ട്യോൾക്ക് സെൽഫി ആണ് പ്രധാനം. ?

    2. ഷനാ.. അന്ന് പോകാൻ ഉള്ള വണ്ടി ഒന്നും ശരിയായില്ലായിരുന്നു. അപ്പോൾ അത് സെറ്റ് ആക്കാൻ വേണ്ടി കുറെ ടൈം വേണമല്ലോ എന്ന് ആലോചിച്ചു ഓടിച്ചു വിട്ടതാണ്. ഇങ്ങനെ ആയിരുന്നു മനസ്സിൽ..
      അതെ.. exploration നടക്കണം എങ്കിൽ ഒറ്റക്കുള്ള യാത്രയാണ് ബെറ്റർ.. പക്ഷെ ഈ തവണ 12 പേര്‌ ഉള്ളൊരു ടീം ആണ്. അതൊരു വെത്യാസം..
      ഒത്തിരി സ്നേഹം ❤️?

  6. Superb.. Parayan vakkukalilla nannayirunnu…

  7. മുൻപത്തേതിനേക്കാൾ ഒരു പാട് നന്നായിട്ടുണ്ട്, ഇപ്പോഴാണ് ഒരു ഫീൽ വന്നത്

  8. Good story.. ഒരുപാട് ഇഷ്ടം ആയി ❤

  9. Love it
    M k
    Nice romantic and action story

  10. Mamacha cut cheythathilum എത്രയോ better ആണ് ഇത്.. സംഭവം രണ്ടും ഒന്നുതന്നെ..പക്ഷേ പറയേണ്ട പോലെ പറയുമ്പോള്‍ ആണ് സുഖം…

    പിന്നെ എനിക്കും വേണം ഒരു ചായ വയനാട്ടില്‍ എസ്റ്റേറ്റ് il നിന്ന്.. എന്താ മാര്‍ഗം ??
    ചായയും കാപ്പിയും ❤❤

    1. ഇതുപോലെ ആയിരുന്നു മനസ്സിൽ.
      ഞാൻ അവിടെ ആയിരുന്നപ്പോ പറയണ്ടേ. അയച്ചു തന്നേനെലോ. ?

  11. °~?അശ്വിൻ?~°

    ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി. യാത്ര ഒക്കെ പോയി അടിച്ചുപൊളിച്ചിട്ട് ഒരു അടിപൊളി കഥയുമായി വാ…❤️❤️❤️

  12. ❤❤❤❤❤❤❤❤

  13. Happy Journey Dear

  14. MK
    പൊളിച്ചു കേട്ടോ ❤❤❤ഇതുപോലെ ഒരു ക്ലൈമാക്സ്‌ സൂപ്പർ ആയിരുന്നു….. Surgery എല്ലാം കഴിഞ്ഞു റൂമിൽ വന്നപ്പോഴാണ് കഥ കണ്ടത്… ഒറ്റ കിടപ്പിൽ തന്നെ വായിച്ചു തീർത്തു…. ഇരിക്കാൻ പറ്റില്ല അതാ കിടന്നു വായിച്ചത്….. സൂപ്പർ കേട്ടോ…
    പിന്നെ നിയോഗം full വായിച്ചു തീർന്നു കേട്ടോ…. ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤

    1. എല്ലാം ഓക്കേ അല്ലെ? വേഗം ഓക്കേ ആവട്ടെ. ❤️❤️
      ഒത്തിരി സ്നേഹം ❤️

  15. ❤️❤️❤️

    1. ♥♥♥♥?❤❤❤❤

  16. Nalla kadha nalla ending ?
    Njan ithu vaayichu kurach chap kazhinjappol chindhicholu ithil enthaa romance illathe ennu ?variety aanallo ennokke heee last chap vaayichu romance kandu aa chindhayum theernnu adipoli chemban mudiyude entry twist kalakki ?

    1. അവസാനം എങ്കിലും റൊമാൻസ് ഇല്ലേൽ ഇവർ എന്നെ ഇവിടുന്ന് ഓടിക്കില്ലേ.. ☺️?
      ഒത്തിരി സ്നേഹം ❤️?

  17. ചേട്ടോ ഒരുപാട് ഇഷ്ടം ആയി ❤.എന്തായാലും പോയി വരും കാത്തിരികാം??

    1. ഒത്തിരി ഇഷ്ട്ടം ❤️

  18. ishtamaayi… aryan pennukanan vanna scene mathram enikku ishtappettilla… entho ottum cherathathupole thonni… bakki okke ishtamayi…

    ithinu second part ezhuthane … Alice, Soorya okke ayittu – adipoli arikkum

    1. സെക്കന്റ് പാർട്ട് ഒക്കെ വേണോ..
      എന്തായാലും സന്തോഷം ❤️

  19. Ishtaaayi❤️❤️

  20. അൽ കുട്ടൂസ്

    ❤️❤️

  21. ❤️❤️

    1. സ്വാഭാവികം

    2. Uuuuu again ??

Comments are closed.