ശിവന്റെ കല്യാണി ? [കണ്ണാടിക്കാരൻ] 104

“”പിന്നെ അംഗൻവാടിയിൽ ആയ ആയി പോകുന്ന നീ എന്തിനാടി പോളിയോ എടുക്കാൻ അവിടെ “”സുമ

“”എന്റെ പൊന്ന് സുമേച്ചി ഞാൻ അല്ലേ അംഗൻവാടിയിലെ ഓള് ഇൻ ഓൾ ഞാൻ ഇല്ലാതെ അവിടെ ഒന്നും നടകുലന്നെ “”കല്ലു ഷർട്ട്‌ ഇന്റെ കോളർ പോകുന്ന ആക്ഷൻ ഇട്ടോണ്ട് പറഞ്ഞു

“”എടി കല്ലു ശിവൻ എന്തിയെടി അവനോട് ഒന്ന് വീട് വരെ വരാൻ പറഞ്ഞിട്ട് നാൾ കുറെ ആയി ഇതുവരെ അവന് ആ വഴി വന്നിട്ടില്ല ആ തെങ്ങ് ഇത്തവണ എങ്കിക്കും മുറിച്ചില്ലേൽ ഈ കൊല്ലത്തെ മഴക്ക് അത് വീടിന്റെ മോളിലോട്ട് ചാടും. ശിവൻ ആകുമ്പോ അത് പെട്ടന്ന് എങ്ങനേലും മുറിച് തരും അവന് വീട്ടിൽ ഉണ്ടോടി കല്ലു”” സീത

“”ആ എനിക്ക് ഒന്നും അറിയാൻമേല അവന് എവിടെ ആണെന്ന് വെല്ലോ ഷാപ്പിലും കാണും”” കല്ലു മുഖം കൊട്ടി കൊണ്ട് പറഞ്ഞു

“”അതെന്ന പറച്ചിൽ ആടി കല്ലു അവന് എവിടെയാന്ന് നിനക്ക് അറിയില്ലെടി ഒന്നും ഇല്ലേലും അവന് നിന്റെ മുറച്ചെറുക്കൻ അല്ലേ “”സുമ

“”ഓഹ്ഹ് ഒരു മുറച്ചെറുക്കൻ “”കല്ലു നന്നായി ഒന്ന് പുച്ഛിച്ചു വിട്ടു

വഞ്ചി കരക്കടുകാറായി അപ്പൊ നമ്മുക്ക് ഇവരെ എക്കെ ഒന്ന് പരിചയപ്പെടണ്ടേ… ഇത് കല്ലു എന്ന് വിളിക്കുന്ന കല്യാണിയുടെ കഥ ആണ് അവൾടെ മാത്രം കഥ അല്ല കേട്ടോ അവളുടെ ഒരു തല തെറിച്ച മുറച്ചെറുക്കൻ ആയ ശിവന്റെ കഥ കൂടി ആട്ടോ…. പിന്നെ കിഴക്കെപുഴ എന്ന ഈ കൊച്ചു ഗ്രാമത്തിലേ കുറച്ചു നല്ലതും ചീത്തയും ആയ കുറച്ചു മനുഷരുടെ കഥ കൂടി ആണ് അപ്പൊ നമുക്ക് കിഴക്കേ പുഴകാരുടെ കുഞ്ഞു കുസൃതികളും പ്രണയവും കുഞ്ഞു കുഞ്ഞു വഴക്കുകളും എക്കെ വരുന്ന ഭാഗങ്ങളിൽ കാണാട്ടോ

ഇത് ചുമ്മാ ഒരു ഇട്രോ പോലെ എഴുതിയത് ആട്ടോ അടുത്ത ഭാഗത്ത് നമ്മുക്ക് എല്ലാരേം detail ആയി പരിചയ പെടുത്തട്ടോ…..first story ആണേ എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്യണേ??.

11 Comments

  1. ♥♥♥♥♥

  2. മച്ചാനെ ബാക്കി പെട്ടെന്ന് പോന്നോട്ടെ

  3. ഇന്ദുചൂഡൻ

    ?

  4. Good starting, waiting,???

  5. തുടക്കം കൊള്ളാം. ❤❤??

    1. Thanks bro?

  6. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤️❤️ ഇങ്ങനെ ഒരു പ്ലോടിൽ ഒരു സ്റ്റോറി ഞാൻ അതികം വായിച്ചിട്ടില്ല ….so ഇവരുടെ കഥ അറിയാൻ കാത്തിരിക്കുന്നു ??

    പിന്നെ ഡെയ്‌ലി പോസ്റ്റ് ചെയ്യാൻ ആണെങ്കിൽ നാല് അഞ്ച് പേജ് മതി അല്ലേൽ time എടുത്ത് എഴുതി കൊറച്ച് പേജോട് koodi post ചെയ്താൽ അഭികാമ്യം ??

    സ്നേഹത്തോടെ ???❤️❤️

    1. Thanqq u bruh??.

      അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം ബ്രോ ?

  7. നല്ല തുടക്കം .ഓരോന്ന് ഓരോന്നായി പോരട്ടെ.

    1. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤️❤️ ഇങ്ങനെ ഒരു പ്ലോടിൽ ഒരു സ്റ്റോറി ഞാൻ അതികം വായിച്ചിട്ടില്ല ….so ഇവരുടെ കഥ അറിയാൻ കാത്തിരിക്കുന്നു ??

      പിന്നെ ഡെയ്‌ലി പോസ്റ്റ് ചെയ്യാൻ ആണെങ്കിൽ നാല് അഞ്ച് പേജ് മതി അല്ലേൽ time എടുത്ത് എഴുതി കൊറച്ച് പേജോട് koodi post ചെയ്താൽ അഭികാമ്യം ??

      സ്നേഹത്തോടെ ???❤️❤️

    2. Thankk uuuuu??

Comments are closed.