ശിവന്റെ കല്യാണി ?
Author : കണ്ണാടിക്കാരൻ
“”എല്ലാരും കേറില്ലേ… വഞ്ചി എടുക്കാൻ പോകുവാണേ””അയ്യപ്പൻ
“”എടുക്കല്ലേ അയ്യപ്പെട്ടാ… കല്ലു ഇതുവരെ വന്നില്ല….””സീത
“”ഈ പെണ്ണ് ഇന്ന് എന്നാ താമസിക്കുന്നെ സാധാരണ വരണ്ട സമയം ആയല്ലോ….””സുമ
“”എടാ ചെക്കാ നീ ആ വഴിലോട്ട് ഇറങ്ങി ഒന്ന് നോക്കിക്കേ അവൾ വരുന്നുടോന്ന്…”””അയ്യപ്പൻ
കേൾക്കണ്ട താമസം ചെക്കൻ വളത്തിന്ന് ഒറ്റ ചട്ടത്തിന് കരയിലോട്ട് ഇറങ്ങി
“”ഓഹ് ഒന്ന് പതുക്കെ ഇറങ്ങ് എന്റെ ചെക്കാ ഇപ്പൊ വള്ളം മറിഞ്ഞേനെലോ…””
ചെക്കൻ അവരെ എക്കെ നോക്കി ഒരു ഇളി ഇളിച്ചിട്ട് വഴിയിലോട്ട് കല്ലുനെ നോക്കാൻ ആയി ഇറങ്ങി. ചെക്കൻ വഴിയിൽ നിന്ന് കുറച്ചു കേറി നിന്ന് നോക്കിയപ്പോ കല്ലു ഓടി പിടിച്ചു വരുന്നത് കാണാം
“”കല്ലുവെച്ചി ഓടി വാ വഞ്ചി ഇപ്പോ എടുക്കും “””ചെക്കൻ വിളിച്ചു കൂവി
“”ദേ വരുവാടാ….ഓടുന്നെന്റെ ഇടക് കല്ലു വിളിച്ചു കൂവി””
അങ്ങനെ ഓടി പിടിച്ചു കല്ലു അവസാനം വഞ്ചിടെ അടുത്ത് എത്തി……
വള്ളത്തിൽ ഇരുന്നവർ എല്ലാം കല്ലുനെ ചെറിയ ഒരു കലിപ്പിൽ നോക്കി…. കല്ലു തിരിച്ചു എല്ലാർക്കും നല്ല ഒരു ഇളീം പാസാക്കി ചെക്കന്റെ തലക് ഒരു ചെറിയ കിഴിക്കും കൊടുത്ത് അവനേം വിളിച്ചോണ്ട് വള്ളത്തിലോട്ട് കേറി.
“”ഇന്ന് എന്താടി കല്ലു താമസിച്ചേ നീ”” സീത
“”ഒന്നും പറയണ്ട എന്റെ സീതേച്ചി ഇന്ന് അംഗൻവാടിയിൽ കുഞ്ഞു പിള്ളേർക്ക് ഉള്ള പോളിയോ കൊടുപ്പ് ആയിരുന്നു അതുകൊണ്ട് ഇന്ന് ഇറങ്ങിപ്പോ താമസിച്ചന്നെ പിന്നെ ഞാൻ അവിടുന്ന് ഓടി പിടിച്ചാ വന്നേ””കല്ലു കിതച്ചോണ്ട് പറഞ്ഞു
♥♥♥♥♥
മച്ചാനെ ബാക്കി പെട്ടെന്ന് പോന്നോട്ടെ
?
Good starting, waiting,???
തുടക്കം കൊള്ളാം. ❤❤??
Thanks bro?
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤️❤️ ഇങ്ങനെ ഒരു പ്ലോടിൽ ഒരു സ്റ്റോറി ഞാൻ അതികം വായിച്ചിട്ടില്ല ….so ഇവരുടെ കഥ അറിയാൻ കാത്തിരിക്കുന്നു ??
പിന്നെ ഡെയ്‌ലി പോസ്റ്റ് ചെയ്യാൻ ആണെങ്കിൽ നാല് അഞ്ച് പേജ് മതി അല്ലേൽ time എടുത്ത് എഴുതി കൊറച്ച് പേജോട് koodi post ചെയ്താൽ അഭികാമ്യം ??
സ്നേഹത്തോടെ ???❤️❤️
Thanqq u bruh??.
അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം ബ്രോ ?
നല്ല തുടക്കം .ഓരോന്ന് ഓരോന്നായി പോരട്ടെ.
കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ❤️❤️ ഇങ്ങനെ ഒരു പ്ലോടിൽ ഒരു സ്റ്റോറി ഞാൻ അതികം വായിച്ചിട്ടില്ല ….so ഇവരുടെ കഥ അറിയാൻ കാത്തിരിക്കുന്നു ??
പിന്നെ ഡെയ്‌ലി പോസ്റ്റ് ചെയ്യാൻ ആണെങ്കിൽ നാല് അഞ്ച് പേജ് മതി അല്ലേൽ time എടുത്ത് എഴുതി കൊറച്ച് പേജോട് koodi post ചെയ്താൽ അഭികാമ്യം ??
സ്നേഹത്തോടെ ???❤️❤️
Thankk uuuuu??