“അതിന്റെ അടവ് പോലും കഴിഞ്ഞിട്ടില്ല… അപ്പോഴാണ്…”
അവൾ പറഞ്ഞപ്പോഴേക്കും അമ്മ അടുത്ത് വന്നിരുന്നു..
“ആഹാ ഇവിടെ ഇരിക്കുകയാണോ?”
“അതിനെന്താ അമ്മേ.. നല്ല സ്ഥലം അല്ലെ.. “
അവർ ജീപ്പിന്റെ കീ തന്നു..
“നീ ചായ ഉണ്ടാക്കി കൊടുത്തില്ലേ?”
അവർ അവളോട് ചോദിച്ചു..
“അതിനു അവൾക്ക് വയ്യാത്തതല്ലേ?”
അവൻ അവളെ നോക്കി…
അപ്പോഴേക്കും അവൾ ഒരു കള്ളച്ചിരിയോടെ എണീറ്റ് മെല്ലെ അകത്തേക്ക് നടന്നു..
പോകുന്ന വഴിയിൽ തിരിഞ്ഞു നിന്നു അവനെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു..
അവൻ ആകെ പകച്ചു ഇരുന്നുപോയി..
അവളുടെ കാലു വേദന മൊത്തം ആക്ടിങ് ആയിരുന്നു എന്ന് വിഷ്ണുവിന് മനസിലായി..
അവൻ വീണ്ടും ചമ്മി..
അവളുടെ അമ്മ എന്റെ അടുത്ത് ഇരുന്നു..
“അവളോട് കൂട്ട് കൂടുമ്പോൾ ഒന്ന് സൂക്ഷിച്ചോ മോനെ.. മഹാ കുറുമ്പി ആണ്.. ആളുകളെ പറ്റിക്കൽ അവളുടെ സ്ഥിരം ഹോബ്ബി ആണ്…”
“മ്മ്മ് അത് കുഴപ്പമില്ല അമ്മെ.. ചെറിയ കുട്ടി അല്ലെ..”
വിഷ്ണു ചമ്മൽ മറക്കാൻ എന്നവണ്ണം ചുമ്മാ എന്തോ പറഞ്ഞു..
“കെട്ടിച്ചു വിടാൻ പ്രായം ആയി..”
അവർ ചിരിയോടെ പറഞ്ഞു.. വിഷ്ണുവും ചിരിച്ചു..
അവളെ നോക്കട്ടെ എന്ന് പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി.
അമ്മ അകത്തു കയറിയതും മകൾ പുറത്തു ചാടി..
അവനെ നോക്കി ചിരിച്ചു കൊണ്ട് വേഗം വന്നു അവന്റെ അടുത്ത് ഇരുന്നു..
“കാലു വേദന പോയോ?”
“മ്മ്മ്.. ഇനി ചിലപ്പോൾ നമ്മൾ ഒറ്റക്ക് ആകുമ്പോൾ വരും.. എന്താ അറിയില്ല.. ആ നെഞ്ചിൽ ചേർന്ന് കിടക്കാൻ നല്ല സുഖം ആണ്…”
Hi MK
പനി ഭേതമായോ?!..
വേഗം സുഖമാകട്ടേന്നു പ്രാർത്ഥിക്കുന്നു.
Take care.
സ്നേഹപൂർവ്വം
സംഗീത്
Bro Niyogam kambistoriesil post cheythath kittan enthalum vazhi ond,intemate scene include cheythath
Bro Niyo kambistories post cheythath kittan enthalum vazhi ond,intemate scene include cheythath
Hi
Broo?♥️
Loved it man ?❤️
Hi MK
I can’t believe it’s you man! It took some time for me accept the truth i.e., dream or reality or is it someone writing from a counterfeit account. Now with chapter 3, എല്ലാ സംശയങ്ങളും മാറിട്ടോ. ഇനി വ്യാജനാണെങ്കിൽ തന്നെ എംകെയേക്കാൾ മിടുക്കനായ ആ വ്യാജെനെ ഞാനങ്ങ് നെഞ്ചേറ്റിയിരിക്കുന്നു ?
കഥയിൽ മാലാഖ ഇങ്ങനെ കസറിയാൽ അഫ്രോഡൈറ്റിക്കു സഹിക്കുമോ ആവോ; അവൾ കുശുമ്പിയാണന്നല്ലേ പറഞ്ഞത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണെങ്കിൽ പോലും നർമ്മത്തിന്റെ മൂർച്ഛ ഒരു പടി കൂടി കൂടിയതേയുള്ളൂ കെട്ടോ.
നിങ്ങളാണ് എനിക്ക് ആദ്യമായി വായനയിൽ താൽപര്യം ഉണ്ടാക്കി തന്നത്. ഞാൻ ആദ്യമായി കമൻ്റിട്ടിട്ടുള്ളതും നിങ്ങൾക്ക് തന്നെയാണ്. അതുകൊണ്ട് പ്ലീസ് മാൻ, ഇത്രയും വലിയ ആരാധകവൃന്ദം ഉള്ള ഒരെഴുത്തുകാരൻ ഇങ്ങനെ മാറി നിന്നാൽ ആ വിടവ് നികത്താനാവാത്ത ഒന്നാണ്.
ധൈര്യമായി മുന്നോട്ടു പോ എംകെ കട്ടയ്ക്ക് സപ്പോർട്ടിന് ഞാനുണ്ട്….
സ്നേഹപൂർവ്വം
സംഗീത്
Edo kambi kadhakal athanu site…ithu parayan ithra nanakkedu venoo
Ith ellarudem families keri iranguna oru site aanu… Njn parayathath ente maaniyatha… ?
♥️♥️♥️♥️♥️
❤❤❤❤❤
Bro ee kk enna paraja site etha ane full name
Kadhakal ennu Google ill search chey … 2 nd varuna site aanu KK … (Steel story ) ithinte Malayalam aanu full name
Iron stroy *
എന്താ പേര് മാറ്റിയത്?
അടിപൊളി.,????പക്ഷേ പെട്ടന്ന് തീർന്നപോലെ എന്നാലും അടിപൊളി????
Mk
ഈ ഭാഗവും നന്നായിട്ടുണ്ട് ?
വായിച്ച് തീർന്നത് അറിഞ്ഞില്ല അത്രക്കും മനോഹരമായിട്ടുണ്ട്.
വൈഷ്ണവി യോടൊപ്പമുള്ളപ്പോൾ വിഷ്ണു വിന് എന്താണ് സംഭവിക്കുന്നത് ?
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.
❤❤❤
അടിപൊളി 3 പാർട്ടും ഒന്നിച്ചാണ് വായിച്ചത്.
2nd പാർട്ട്വരെ കഥയുടെ പേര് വൈഷ്ണവം എന്നാണെല്ലോ പേര് മാറ്റിയോ
Nice interesting heart touching story. Please publish next part at the earliest.
വൗ നൈസ് അടുത്ത ഭാഗം പെട്ടന്നാണെങ്കിൽ നന്നായിരുന്നു
MK❤️…. ജിന്ന് bro❤️… ഒരു പാട് ഇഷ്ടം.. എല്ലാ സൃഷ്ടികളും… ?✨️❤️
❤️❤️❤️
അണ്ണന്മാരെ അണ്ണാതിമാരെ ഇവിടെ കൊറേ കിടു തുടർകഥകൾ ഞാൻ വായിച്ചിട്ടുണ്ട് അതൊക്കെ നല്ല repeat value ഉള്ള കിടു ഐറ്റംസ് ആണ് ഇപ്പോൾ നോക്കുമ്പോ അതൊന്നും കാണുന്നില്ല അതുപോലെ തന്നെ kk യിലെ jo ചേട്ടന്റെ കഥകളും പിന്നെ ഡോക്ടറൂട്ടിയും അതൊക്കെ ഇനി വായിക്കാൻ എന്താ ഒരു വഴി
ശരിയാണ് bro… ഡോക്ടറൂട്ടി.. ❤️.. അതിന്റെ ബാക്കി ഭാഗം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്…
Athini varo bro… Kk yil vanban oru adi indayitt aanu poyath… Athinde oro bhagavum Kathrunn vayichirunna enne polulla vayanakkarude mukath adich pole? pakshe ennenkilum varumenn oru pretheeksha ind… Vannal mathiyarnn ?
അത് നിർത്തിയിട്ടൊന്നുമില്ല ബ്രോ..വേറൊരു പ്ലാറ്റ്ഫോമിൽ(PL) എഴുതുന്നുണ്ട്.. എന്നിരുന്നാലും kkയിൽ ഉണ്ടായിരുന്നപ്പോഴുള്ള ആ ഒരു ഫീൽ ഇപ്പോഴുണ്ടോ എന്ന് ചോദിച്ചാൽ സംശ്യയമാണ്.. കഥയിൽ ചെറിയ രീതിയിൽ ചില വ്യത്യാസങ്ങൾ ഒക്കെ വന്നിട്ടുണ്ട്.. അല്പം വൈകിയാണെങ്കിലും തുടർഭാഗങ്ങൾ വരുന്നുണ്ട്..
ഡോക്ടറൂട്ടി..❤️!!
അതൊരു വികാരം തന്നെയായിരുന്നു..6 മാസം മുൻപ് വരെ kkയിലെ രാജാവ് ? എന്ന് തന്നെ വേണമെങ്കിൽ പറയാം.. എത്ര ലക്ഷം വ്യൂസുണ്ടായിരുന്ന കഥയാ..!! ആ പറഞ്ഞിട്ട് കാരില്ല്യ..ഒരു പക്ഷെ സീതകല്ല്യാണം ഇഷ്യു ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും kkയിൽ ഉണ്ടായിരുന്നേനെ..!!
ഡോക്ടറൂട്ടി ഇഷ്യൂ എന്താണെന്ന് ഒന്ന് പറയോ നീണ്ട കാത്തിരിപ്പായിരുന്നു..!! അവസാനത്തെ ഭാഗം വരാൻ ഒരുപാട് ലേറ്റ് ആയതല്ലേ അതോണ്ട് അടുത്തതും വരാൻ വൈകും എന്ന് വിചാരിച്ചു ഇരുന്നതാ ഇപ്പോൾ നിൽക്കുമ്പോൾ അങ്ങനെ ഒരു സ്റ്റോറിയും authorum ഇല്ല ?
Doctorrutty ippo PL enna platform il ond avide 58 part vare ittatonde Arjun dev inte thanne veni miss avide complete um akki
Jo yum avide stories itte tudangitonde
JO de popular stories ethokkeyann parayo
✨️❣️
10 പാർട്ടിൽ കൂടുതൽ കാണും ലെ..!!
നിങ്ങൾ പേജ് കുറക്കുന്നത് കാണുമ്പ മനസ്സിലാവും നീട്ടി നീട്ടി പോവാനുള്ള പരുപാടി ആണെന്ന്..!! ബൈദുഫായ് as usual ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ?
കഥയിൽക്കൂടി ആൺമേൽക്കോയ്മ്മ ഒന്നുമല്ലന്ന് എഴുതിയതിന് നന്ദി
Nice aayitund bro vaishnavii paranja karyangal oke ishttayii well next part pettam thane therane ?