വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1226

വൈഷ്ണവം 8

മാലാഖയുടെ കാമുകൻ

Previous Part


വർഷങ്ങൾക്ക് ശേഷം..

വൈഷ്ണവം എന്റർപ്രൈസ് എന്ന ബോർഡിലെ സ്വർണ ലിപികളിൽ നോക്കി എന്തോ ആലോചിച്ചു നിന്നതായിരുന്നു ജോഷ് ഇമ്മാനുവൽ..

“സർ.. മേഡം വരുന്നുണ്ട്..”

അവളെ കാത്ത് നിന്നിരുന്ന പെൺകുട്ടി അയാളുടെ അടുത്ത് വന്നു നിന്നു പുഞ്ചിരിയോടെ പറഞ്ഞു..

“ഓക്കേ..”

ജോഷ് പുഞ്ചിരിയോടെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി.

ഗേറ്റ് കടന്ന് ഒഴുകി വന്ന ചുവന്ന നിറമുള്ള മേഴ്‌സിഡെസ് ബെൻസ് സി ക്ലാസ് കാറിൽ നിന്നും ഇറങ്ങി വന്നവളെ കണ്ടു ജോഷ് ഒരു നിമിഷം നിന്നു.

പർപ്പിൾ നിറത്തിൽ സ്വർണ വരകളുള്ള ജോർജറ്റ് സാരി ഉടുത്തു നീളമുള്ള ബ്രൗൺ നിറമിടിച്ച മുടി പോണി കെട്ടി വേഗത്തിൽ വരുന്നവൾ..

ഒരു കൊച്ചു മാല മാത്രം കഴുത്തിൽ. വേറെ ഒരു ആഭരണങ്ങളും ഇല്ല..

അവൾ വേഗത്തിൽ അകത്തേക്ക് നടന്നു വന്നു.

“ഗുഡ് മോർണിംഗ് മാം. പ്ലീസ് മീറ്റ് മിസ്റ്റർ ജോഷ്.. ഫ്രം ജോഷുവ എക്സ്പോർട്സ്..”

പെൺകുട്ടി അവളെ വിഷ് ചെയ്ത് ജോഷിനെ അയാൾക്ക് പരിചയപ്പെടുത്തി.

“പ്ലീസ് കം..”

അവൾ ഒരു കൊച്ചു പുഞ്ചിരി പോലും ഇല്ലാതെ അത് പറഞ്ഞു ജോഷിനെ അകത്തേക്ക് വിളിച്ചു.

ജോഷ് ഒന്ന് നിന്ന ശേഷം അവൾ കയറിപോയ എംഡി എന്ന ബോർഡ്‌ വച്ച റൂമിലേക്ക് ചെന്നു.

അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു..

“പ്ലീസ് സിറ്റ് മിസ്റ്റർ ജോഷ്..”

അവൾ അയാളെ ഒന്ന് നോക്കി അത് പറഞ്ഞപ്പോൾ ജോഷ് അവിടെ ഇരുന്നു.

ഗൗരവം നിറഞ്ഞ മുഖം.. അയാൾ അവളുടെ മുൻപിൽ ഇരുന്ന നെയിം ബോർഡിലേക്ക് ഒന്ന് നോക്കി..

“വൈഷ്ണവി”

52 Comments

  1. ഹായ് എംകെ, Shooting location-നിൽ ഉണ്ടായ ഒരു sudden shift ആണ് ഈ അദ്ധ്യായത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞത്. എന്താ പറയാ… ഒറ്റ വാക്കിൽ പറഞ്ഞാൽ Interesting. But എംകെ touch miss ചെയ്ത പോലെ തോന്നി.

    സ്നേഹപൂർവ്വം

    സംഗീത്

  2. No words? waiting nxt part❤️?

  3. waiting for next part

  4. It’s interesting! I don’t regret commenting on the last part now. Getting some of the thoughts cleared?

  5. Dammmm
    Appo nammude chekkan evideyanenn varum bhagangalil kanam alle

    Anyway waiting for the next part ❤️❤️❤️

  6. Bakki koode odane idane ❤️❤️

  7. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    //മിസ്സ്‌ പെർഫെക്ട് എന്നറിയപ്പെടുന്ന വൈഷ്ണവി..//
    ഇതൊക്കെ എപ്പോഴാ സംഭവിച്ചേ ?

    പിന്നെ
    ജോഷ് അവന്റെ സ്വൊന്തം ജീവിതം അവസാനിപ്പിക്കും എന്ന് ശബധം എടുത്ത് ഇറങ്ങിയിരിക്കുകയാണ ?

    വിഷ്ണു വിനെ മിസ്സ് ചെയ്യുന്നുണ്ട്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  8. ഹലോ ബ്രോ കിളി പോയി നടക്കുകയാണ് അടുത്ത പാർട്ട് ഞാൻ കാത്തിരിക്കുന്നു അടിപൊളി ആവുന്നുണ്ട് ??❤️❤️❤️?

  9. മലഖേ ബോറിങ് ഒന്നും ഇല്ല എഴുത് പൊളി ആണ് പിന്നെ അവൾ രക്ഷപെട്ടു നായകനെ കുറിച് ഒന്നും പറഞ്ഞില്ല അപ്പോൾ ഒരു വിഷമം അത്രെയും ഉള്ളു എനിക്ക് തോന്നിയെ ബാക്കി ഭാഗം കാത്തിരിക്കുന്നു q??❣️

  10. Ethrem Cheriya partoke ningaliduvo????

  11. Josh character ഒട്ടും ഇഷ്ടപ്പെട്ടില്ല പിന്നെ വിഷ്ണു എപ്പോ വരും? അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ ❤️

  12. Enthanu kamukante udhesham..avere onnipikuvo atho 2 nem 2 vazhikakuvo

  13. kollam vishnu evide

  14. Chettaa, ee story onn eluppam ezhuthi theerth tharaamo…. Enikk ingane suspense itt vaayikkaan vayya…
    Please upload next part ASAP.
    With Love,
    Anu

  15. കൊഴപ്പില്ല അടുത്തതിൽ നോക്കാം ❤❤❤

    1. Dear മലഖേ എന്താ ഡോ ഈ പാർട്ടും sad ആകിയല്ലോ വിഷ്ണുവിനെ കുറിച് ഈ പാർട്ടിലും ഒന്നും പറഞ്ഞില്ലല്ലോ അല്ലെങ്കിൽ പറയണ്ട കാര്യം ഇല്ലല്ലോ ഇത്‌ പേരുപോലെ വൈഷ്ണവിടെ കഥ അല്ലേ പിന്നെ വൈഷ്ണവി വലിയ ആള് ആയപ്പോൾ അവൻ ഒന്നും ഇല്ലാത്തവനെ പോലെ ഇങ്ങനെ നടക്കുന്നുണ്ടാവും അല്ലേ എന്തായാലും വൈഷ്ണവി രെക്ഷ പെട്ടു അല്ലേ അത് നന്നായി ലോകം അറിയുന്ന ബിസിനസ്‌ വുമൺ അവൻ വിഷ്‌ണുവോ?????

  16. എന്ധോ ഈ ഭാഗം ഇച്ചിരി അല്ലമ്പായി ഒരു രസം ഇല്ലാണ്ടായി ഈ part

    1. അറിയാം. അത് തുറന്നു പറഞ്ഞതിൽ ഒത്തിരി സ്നേഹം. ബോറിങ് ആയി തോന്നുന്നു എങ്കിൽ ക്ഷമിക്കുക. ♥️

  17. കുഞ്ഞുണ്ണി

    എന്തോന്ന് ആണ് കാമുക അന്നെ ഒരു പുടിം കിട്ടണില്ല വിഷ്ണു എവിടെ അവർ തമ്മിൽ ഒന്ന് കണ്ടോട്ടെ ബ്രോ പിന്നെ പേജ് ഒന്ന് കൂട്ടുമോ

    1. പേജ് കുറഞ്ഞാലും രണ്ടോ മൂന്നോ ദിവസം കൊണ്ട് അടുത്ത പാർട്ട്‌ തരാം കേട്ടോ. ♥️

      1. Cheriya part ayondano ennariya . Oru thripthi vannilla .❤️

  18. ചേട്ടോ ?
    പേജുകളുടയണം കുറവാണല്ലോ എന്തുപറ്റി സാരമില്ല അഡ്ജസ്റ്ചെയാം എന്തായാലും അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. പണ്ടത്തെപ്പോലെ ഒറ്റ സ്റ്റോറി ആയി ഇടാൻ ആണ്‌ ഇഷ്ടം. എന്നിരുന്നാലും സമയം കുറെ എടുക്കാമല്ലോ എന്ന് കരുതിയാണ് കൊച്ചു കൊച്ചു പാർട്ട്‌ ആയി ഇടുന്നത്. ക്ഷമിക്കുക.
      ♥️

  19. ❤❤❤❤❤

  20. കഴിഞ്ഞ പാർട്ട്‌ വായിച്ചു തീർന്നപ്പോൾ എല്ലാ കഥകൾ പോലെ ഇതും ഒരു പാർറ്റോടു കൂടെ തീരും എന്ന് കരുതി…. ഇതിന്റെ തുടക്കവും അങ്ങനെ തോന്നിപ്പിച്ചു, എങ്കിലും ജോസഫിനെ കൊണ്ട് വന്നു കഥയെ വഴി തിരിച്ചു കളഞ്ഞു ✌️✨️ കുറച്ചൂടെ പേജ് ആകരുന്നു!

    1. പേജിന്റെ കാര്യം മുകളിൽ പറഞ്ഞിട്ടുണ്ട്. ശരിക്കും വലിയൊരു ട്വിസ്റ്റ്‌ ഒന്നും ഇല്ലാത്തൊരു സാധാ ക്ലിഷേ കഥയാണ് ഇത്.
      സ്നേഹം കേട്ടോ ♥️

  21. ഈ പാർട്ട് എന്തൊ ഇഷ്ടപ്പെട്ടില്ല , ഒരു ജോഷ് വെറുതെ ഒരു ഊള കഥാപാത്രം…. സോറി കാമുകൻ ജി ??

    1. സത്യം. അവനെ നമുക്ക് കൊല്ലാം. ?

  22. ❤️❤️❤️

    1. Ningal e so called writers nu nalloru kadhaye ithrak series level akki valich neetti illandakkiyale samadhanam ullo. Disappointing.. very boring

      1. Series alla serial

      2. Sorry. I don’t call myself as a writer. It’s a timepass for me. ഈ കഥ മനസ്സിൽ എങ്ങനെ ഉണ്ടായിരുന്നോ അതുപോലെ തന്നെയാണ് എഴുതുന്നത്. ഒരു കൊച്ചു മാറ്റം പോലും ഇല്ല. വലിച്ചു നീട്ടിയിട്ട് എനിക്ക് ഒരു ഗുണവും കിട്ടാനും ഇല്ല. ബോറിങ് ആയ സ്ഥിതിക്ക് പ്ലീസ് സ്റ്റോപ്പ്‌ റീഡിങ്.
        Thank you.

      1. ഞമ്മളെ ചെക്കൻ എവിടെ ഹോയ്‌ ……കാമുകാ…
        ഞമ്മളെ ചെക്കൻ എവിടെന്ന്?????
        കഥ പോളിയാണ്.,????ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ,??

Comments are closed.