വൈഷ്ണവം 8 (മാലാഖയുടെ കാമുകൻ) 1227

അയാൾ പറഞ്ഞു നിർത്തിയപ്പോൾ അവൾ മുഖം കായലിന് നേരെ തിരിച്ചു..

അവളുടെ ചെമ്പൻ കണ്ണുകളിൽ അടിക്കുന്ന സൂര്യ വെളിച്ചത്തിൽ അയാൾ ഒന്ന് ലയിച്ചു നിന്നു..

“പതിനാറ് രാജ്യങ്ങളിൽ പല പല ബിസിനസുകൾ ഉള്ള നിങ്ങൾ ജോഷ് എന്നൊരു പേരും ഇട്ടു പുതിയ ഒരു കമ്പനിയും തുടങ്ങി എന്റെ അടുത്ത് വന്നാൽ അറിയാതെ ഇരിക്കാൻ ഞാൻ ഒരു ബുദ്ധിയില്ലാത്തവൾ ആണെന്ന് തോന്നിയോ.. മിസ്റ്റർ ജോസഫ് എബ്രഹാം പാലയിൽ..?”

അവൾ പെട്ടെന്ന് അയാൾക്ക് നേരെ തിരിഞ്ഞ് നിന്നു ചോദിച്ചപ്പോൾ അയാൾ പെട്ടെന്ന് ഒന്ന് വിയർത്തു..

“എന്തൊരു മണ്ടൻ ആണെടോ താൻ..? ബിസിനസ്സിൽ തനിക്ക് നല്ല ബുദ്ധി ഉണ്ട്.. പക്ഷെ ഇത്തരം ഒരു മണ്ടത്തരം കാണിക്കാൻ മാത്രം..?”

അവൾ അത് ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല.

“നേരിൽ വന്നാൽ അതൊരു ബിസിനസ്‌ ഡീൽ ആണെന്ന് വൈഷ്ണവി കരുതും..

പലരും അങ്ങനെ സമീപിച്ചിട്ടുണ്ടല്ലോ.. ആം സോറി.. പണവും ബിസിനസ്സും ഒന്നും കണ്ടിട്ട് അല്ല..

എനിക്ക് പരിചയമുള്ള ഒരാൾ ആണ്‌ തന്നെപ്പറ്റി പറഞ്ഞത്.. സൊ.. കണ്ടപ്പോൾ ഇഷ്ടപ്പെട്ടു വളഞ്ഞ വഴി ആണെങ്കിലും ഞാൻ നേരിൽ വന്നു..”

അയാൾ കുറ്റബോധത്തോടെ അത് പറഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല. അവൾ കായലിന് നേരെ തിരിഞ്ഞു നിന്നു.

“ആരാണ് എന്നെപ്പറ്റി പറഞ്ഞത്..?”

പെട്ടെന്ന് അവൾ മുഖം ചെരിച്ചു അയാളെ നോക്കി ചോദിച്ചു..

“അത് പറയാൻ ആയിട്ടില്ല..സോറി..”

“ഓക്കേ. എന്തായാലും ആ ആൾക്കും നിങ്ങൾക്കും എന്നെപ്പറ്റി ഒന്നും അറിയില്ല എന്ന് മനസിലായി..”

52 Comments

  1. ❤❤❤❤❤❤

  2. സ്നേഹിതൻ ?

    അടിപൊളി ഒന്നും പറയില്ല സ്നേഹം മാത്രം ♥️♥️

  3. ?ᴍɪᴋʜᴀ_ᴇʟ?

    Super??

  4. ❤❤❤

  5. ത്രിലോക്

    കാമുകാ…. അഫ്രൊഡൈറ്റി ഏച്ചിക്ക് സുഖല്ലേ….

    ഞാൻ അന്വേഷിച്ചതായി പറയണം ????

  6. അപ്പൂട്ടൻ

    എന്തോ ഒരു ഫീൽ…. എംകെ….. തകർത്തു ?❤❤❤

  7. നീലകുറുക്കൻ

    ഇനി ഈ ജോസഫ് ഒരു ബിനാമി ആണോ ആവോ~?

    വിഷ്ണുവിന്റെ.. ??

    1. മിക്കവാറും ?

  8. It’s like a trailer

  9. ശശി പാലാരിവട്ടം

    അടുത്ത പാർട്ട് എന്ന് വരും?

Comments are closed.